Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
രാത്രിയിലെ ആ സെക്സ്....
ഇതിന് പറ്റിയ സമയം രാത്രി തന്നെയാണെന്നാണ് ശാസ്ത്രവും പറയുന്നത്. ഇതിന് അടിസ്ഥാനമായി പല വിശദീകരണങ്
സെക്സിന് പറ്റിയ സമയം രാത്രിയാണെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകില്ല. പലരും രാത്രി തന്നെയാണ് സെക്സിന് തെരഞ്ഞെടുക്കാറും. 60 ശതമാനം പങ്കാളികളും ഇതിനായി തെരഞ്ഞെടുക്കുന്നത് രാത്രി സമയം തന്നെയാണ്.
ഇതിന് പറ്റിയ സമയം രാത്രി തന്നെയാണെന്നാണ് ശാസ്ത്രവും പറയുന്നത്. ഇതിന് അടിസ്ഥാനമായി പല വിശദീകരണങ്ങളുമുണ്ടുതാനും.

സെക്സ് രാത്രിയില്‍ മതി, കാരണം......
രാത്രീയില്‍ ശരീരം റിലാക്സേഷന് മൂഡിലേയ്ക്കു പോകു്ന്ന സമയമാണ്. തലയിലെ ഭാരങ്ങളെല്ലാം ഒഴിച്ചു വയ്ക്കുന്ന സമയം. നല്ല മൂഡിലേയ്ക്കു വരാനും സെക്സിലേര്‍പ്പെടാനും ഇതുതന്നെ നല്ല സമയം.

സെക്സ് രാത്രിയില്‍ മതി, കാരണം......
സെക്സ് നല്കുന്ന ഒരു ഗുണം നല്ല ഉറക്കമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. നല്ലപോലെ ഉറങ്ങാന്‍ സെക്സ് സഹായകമാണ്.

സെക്സ് രാത്രിയില്‍ മതി, കാരണം......
ഇരുട്ടില്‍ പങ്കാളിയുടെ ശരീരത്തിന്റെ ദോഷവശങ്ങള്‍ നിങ്ങളെ കൂടുതല്‍ അലോസരപ്പെടുത്തില്ല. മാത്രമല്ല, ഒരാള്‍ക്കു തങ്ങളുടെ ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധം തോന്നുകയുമില്ല. പങ്കാളി തന്റെ ശരീരത്തെക്കുറിച്ചെന്തു കരുതുമെന്നു കരുതി സെക്സില്‍ നിന്നും പിന്മാറുന്നവരുണ്ട്.ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

സെക്സ് രാത്രിയില്‍ മതി, കാരണം......
രാത്രിയാണ് പങ്കാളിയുടെ സ്പര്‍ശനം കൂടുതല്‍ ആസ്വദിയ്ക്കാന്‍ കഴിയുകയെന്നു പല ദമ്പതിമാരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ചുറ്റുപാടുമുള്ള ഇരുട്ടില്‍ ശരീരത്തിനു തോന്നുന്ന സ്വാഭാവികപ്രേരണയെന്നു പറയാം.

സെക്സ് രാത്രിയില്‍ മതി, കാരണം......
രാത്രിയിലെ സെക്സിനു കാരണമായി പറയുന്ന മറ്റൊന്നു കൂടിയുണ്ട്. രാത്രിയില്‍ സെക്സിനു ശേഷം സ്ത്രീയ്ക്കു വിശ്രമം ലഭിയ്ക്കുന്നു. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

സെക്സ് രാത്രിയില്‍ മതി, കാരണം......
രാത്രിയിലെ സെക്സിനു കാരണമായി പറയുന്ന മറ്റൊന്നു കൂടിയുണ്ട്. രാത്രിയില്‍ സെക്സിനു ശേഷം സ്ത്രീയ്ക്കു വിശ്രമം ലഭിയ്ക്കുന്നു. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.



Click it and Unblock the Notifications
