Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
ചിലര്‍ പരാതി പറയുന്നതു കേള്‍ക്കാം, കയ്യില്‍ കാശിരിയ്ക്കുന്നില്ല, എത്രയുണ്ടാക്കിയിട്ടുമെന്ന്. സാമ്പത്തിക ബുദ്ധിമുട്ടു തീരുന്നില്ലെന്നതു തന്നെയര്‍ത്ഥം. നമുക്കോരോരുത്തര്‍ക്കും ഇതു ചിലപ്പോള്‍ അനുഭവത്തിലുമുണ്ടാകും.
എത്ര കഷ്ടപ്പെട്ടിട്ടും പണമുണ്ടാക്കിയിട്ടും പണം കയ്യില്‍ നില്ക്കുന്നില്ലെങ്കില് ഇതിന് പരിഹാരമായി ചെയ്യാവുന്ന, ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കാവുന്ന വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്ക്കാം. പഴയ പൂക്കള്‍ മാറ്റുക, ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
വീട് ദിവസവും വൃത്തിയാക്കുക, അനാവശ്യമായവ നീക്കുക. ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത് ലക്ഷ്മീദേവിയെ പടിയ്ക്കു പുറത്തു നിര്‍ത്തും.

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
പാലുള്‍പ്പെടെയുള്ള യാതൊരു പാലുല്പന്നങ്ങളും തുറന്നു വയ്ക്കരുത്. എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
വീട്ടിലെ പൂജാമുറിയ്ക്കു സമീപം ചെരിപ്പുകളോ സോക്സോ സൂക്ഷിയ്ക്കരുത്. ചെരിപ്പു കഴിവതും പുറത്തു വയ്ക്കുക.

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
ഭക്ഷണമുണ്ടാക്കുമ്പോള്‍ ആദ്യം അല്പം പശുവിന്, അല്ലെങ്കില്‍ നായയ്ക്കു കൊടുക്കുക.

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് ഐശ്വര്യദായകമാണ്. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്ക്കുകയുമരുത്.

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
തുളസി വീട്ടില്‍ നല്ലതു തന്നെ. എന്നാല്‍ ഇതൊരിയ്ക്കലും തെക്കുഭാഗത്തു വയ്ക്കരുത്.

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......
ഇതുപോലെ വീടിന്റെ കിഴക്കുഭാഗത്ത് ആല്‍മരം പാടില്ല. ഇത് ഐശ്വര്യത്തിന് തടസം നില്ക്കും.



Click it and Unblock the Notifications
