Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഫോര്‍പ്ലേ, 3 മിനിറ്റു സുഖത്തിനായി 30 മിനിറ്റു യാചന
സാധാരണ ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരാല്‍ നേരിടേണ്ടിവരുന്ന ചില പൊതുവായ ബുദ്ധിമുട്ടേറിയ അനുഭവങ്ങളെക്
3 മിനിറ്റ് സുഖത്തിനു വേണ്ടി 30 മിനിറ്റു യാചിയ്ക്കണം, ഭര്ത്താക്കന്മാര്ക്ക്....
ദാമ്പത്യമെന്നാല്‍ പലര്‍ക്കും അത്ര സുഖകരമായ വഴിയാകണമെന്നില്ല. വിട്ടുവീഴ്ചകളും മറക്കലും പൊറുക്കലും സഹിയ്ക്കലുമെല്ലാം വേണ്ടി വരും.
സാധാരണ ദാമ്പത്യത്തില്‍ ഭര്ത്താക്കന്മാരാല് ഭാര്യമാര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ട്. തിരിച്ചും.
സാധാരണ ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരാല്‍ നേരിടേണ്ടിവരുന്ന ചില പൊതുവായ ബുദ്ധിമുട്ടേറിയ അനുഭവങ്ങളെക്കുറിച്ചറിയൂ, ഭാര്യമാരുടെ ശീലക്കേടുകളെന്നു ചുരുക്കിപ്പറയാം. ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
ഭര്‍ത്താവിന്റെ സ്വകാര്യതയില്‍ കടന്നു കയറുന്ന സ്ത്രീ സ്വഭാവം ആണുങ്ങളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. അവരുടെ മെയിലും ഫേസ്ബുക്കുമെല്ലാം പരിശോധിയ്ക്കുക പോലുള്ളവ. ഇതിനായി പാസ് വേര്‍ഡ് പറഞ്ഞു കൊടുക്കേണ്ടിയും വരും. സംശയാലുക്കളായ ഭാര്യമാര്‍ പ്രത്യേകിച്ചും.

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടു മുഴുവന്‍ അരിച്ചു പെറുക്കി പരിശോധിയ്ക്കുന്ന ഭാര്യമാരുണ്ട്, പണം എവിടെക്കളഞ്ഞുവെന്നു ചോദ്യം ചെയ്യുന്നവര്‍. അധ്വാനിച്ചുണ്ടാക്കിയ മുതലിന്റെ അവകാശം തീറെഴുതേണ്ടി വരുന്ന അവസ്ഥ.

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
ഫോണ്‍ വരുമ്പോള്‍ ആരാണ്, എന്താണ് എന്ന ചോദ്യങ്ങള്‍ കൊണ്ടു ഭര്ത്താക്കന്മാരെ ബുദ്ധിമുട്ടിപ്പിയ്ക്കുന്ന സ്ത്രീകളും ധാരാളം. പറയാതിരുന്നാല്‍ സംശയവും. ഫോണ്‍ നമ്പര്‍ പരിശോധിയ്ക്കുന്നവരും സംശയം മാറ്റാന്‍ വിളിച്ചു നോക്കുന്നവരുമൊന്നും കുറവല്ല.

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
ഭാര്യമാര്‍ക്ക് പൊതുവെ രഹസ്യമായി ഫോണ്‍ ചെയ്യുന്നതു കൂടുതലാണ്. രഹസ്യസംഭാഷണമെന്നു പറയാം. എന്നാല്‍ ഇത് ഭര്ത്താക്കന്മാരുടെ ഭാഗത്തു നിന്നാണെങ്കില്‍ പ്രശ്നമുണ്ടാക്കുകയും ചെയ്യും. ഇവരുടെ സംഭാഷണം ഒളിച്ചു നിന്നു ശ്രവിയ്ക്കുന്നവരും കുറവല്ല. സ്വര്‍ണം ഇങ്ങനെ ധരിയ്ക്കൂ, പണമുണ്ടാകും.......

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
ഭര്ത്താക്കന്മാരോടു നീരസം കാണിയ്ക്കാനുള്ള ഇവരുടെ പ്രധാന വഴിയാണ് ഭര്‍ത്താവു പറയുന്നത് ശ്രദ്ധിയ്ക്കാതിരിയ്ക്കുന്നതും മറുപടി പറയാത്തതും മിണ്ടാത്തതുമെല്ലാം. ഭര്ത്താക്കന്മാരെ ഏറെ അലോസരപ്പെടുത്തുന്ന ഒന്ന്.

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
ചില ഭാര്യമാരുണ്ട്. ഭര്‍ത്താവിന് ആവശ്യമുള്ള സാധനം ഒളിപ്പിച്ചു വയ്ക്കുന്നവര്‍, സ്ഥാനം മാറ്റി വയ്ക്കുന്നവര്‍. ഭര്‍ത്താവ് ഇതു കണ്ടുപിടിയ്ക്കാനെങ്കിലും തന്നെ ആശ്രയിക്കട്ടെയെന്ന ചിന്താഗതിയായിരിയ്ക്കും ഇതിനു പുറകില്‍.

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
സെക്സ് നിഷേധിച്ചാണ് പല ഭാര്യമാരും പിണക്കം കാണിയ്ക്കാറ്. പിണക്കത്തിലല്ലെങ്കില് പോലും ഇതിനായ പലപ്പോഴും ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരോടു കെഞ്ചേണ്ടി വരും. പുരുഷനെ അടിമപ്പെടുത്താന്‍ സ്ത്രീകള്‍ പൊതുവെ പ്രയോഗിയ്ക്കുന്ന തന്ത്രമെന്നു പറയാം.

അനുഭവിയ്ക്കേണ്ടത് ഭര്ത്താക്കന്മാരല്ലേ....
ഭര്ത്താവുപയോഗിയ്ക്കുന്നയിടങ്ങളില് മുടിയുള്ള ചീപ്പു വയ്ക്കുക, തങ്ങളുടെ അടിവസ്ത്രം വയ്ക്കുക, അവരുടെ ബാത്ടവലില് കണ്മഷിയും മേയ്ക്കപ്പുമെല്ലാം തുടയ്ക്കുക തുടങ്ങിയ ശീലമുള്ള സ്ത്രീകളും കുറവല്ല.



Click it and Unblock the Notifications