Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്വര്‍ണം ഇങ്ങനെ ധരിയ്ക്കൂ, പണമുണ്ടാകും.......
സ്വര്‍ണം വില കൂടിയ ലോഹം മാത്രമല്ല, സ്ത്രീ സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നു കൂടിയാണ്. സ്വര്‍ണം നല്ലൊരു കരുതല്‍ ശേഖരം. കാരണം സ്വര്‍ണവില വര്‍ദ്ധിച്ചു വരികയാണ്് ചെയ്യുന്നത്.
സ്വര്‍ണം ധരിയ്ക്കുന്നതു കൊണ്ട് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ശരീരത്തിലെ ബ്ലാക്ക് എനര്‍ജി ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
ഏതിനുമെന്ന പോലെ സ്വര്‍ണം ധരിയ്ക്കാനും ചില നിയമങ്ങളുണ്ട്. ഇത്തരം നിയമങ്ങളനുസരിച്ചു സ്വര്‍ണം ധരിയ്ക്കുന്നത് പണമുണ്ടാകാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.
ഏതെല്ലാം വിധത്തിലാണ് സ്വര്‍ണം ധരിയ്ക്കേണ്ടതെന്നറിയൂ,

സ്ത്രീകള്‍
സ്വര്‍ണം പണം കൊണ്ടുവരാനും ഇതിന്റെ ഗുണങ്ങള്‍ ലഭിയ്ക്കാനും സ്ത്രീകള്‍ മോതിരം ഇടതുകയ്യിലും പുരുഷന്മാര് വലതു കയ്യിലും ധരിയ്ക്കണം.

കോള്‍ഡ്, ചുമ
നിങ്ങള്‍ക്ക് കോള്‍ഡ്, ചുമ തുടങ്ങിയ പ്രശ്നങ്ങളെങ്കില്‍ ചെറുവിരലില്‍ വേണം സ്വര്‍ണം ധരിയ്ക്കാന്‍.

പ്രശസ്തി, പേര്
പ്രശസ്തി, പേര് എന്നിവ ലഭിയ്ക്കാന്‍ സ്വര്‍ണം നടുവിരലില്‍ ധരിയ്ക്കുക.

ഏകാഗ്രത
ഏകാഗ്രതക്കുറവാണ് പ്രശ്നമെങ്കില്‍ ഇത് ചൂണ്ടുവിരലില്‍ ധരിയ്ക്കണം. ഇതുവഴി മനസുഖവും ലഭിയ്ക്കും.

ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സ്വര്‍ണം കഴുത്തില്‍ ധരിയ്ക്കണം.

മോതിരവിരലില്‍
കുട്ടികളുണ്ടാകാന്‍ പ്രശ്നമുള്ളവര്‍ സ്വര്‍ണം മോതിരവിരലില്‍ ധരിയ്ക്കുകയാണു വേണ്ടത്.

ദേഷ്യം, വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ സ്വര്‍ണം ധരിയ്ക്കരുത്.

പ്രായമായവരും ഗര്‍ഭിണികളും
പ്രായമായവരും ഗര്‍ഭിണികളും സ്വര്‍ണം ധരിയ്ക്കരുത്. അതുപോലെ ഇരുമ്പ്, കല്‍ക്കരി തുടങ്ങിയ ബിസിനസുകള്‍ ചെയ്യുന്നവരും.

സ്വര്‍ണവും പണവുമൊന്നും സ്വപ്നത്തില്‍ കാണുന്നത്
സ്വര്‍ണവും പണവുമൊന്നും സ്വപ്നത്തില്‍ കാണുന്നത് നല്ലതല്ല. സ്വര്‍ണമാണ് സ്വപ്നത്തിലെങ്കില്‍ പണം ലഭിയ്ക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നര്‍ത്ഥം. പണമാണു കാണുന്നതെങ്കില്‍ കരിയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാകും. ഇതു രണ്ടും സ്വപ്നം കാണുന്നത് ചര്‍മസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമെന്നതിന്റെ സൂചനയുമാണ്.

അരയ്ക്കു താഴെ സ്വര്‍ണം
അരയ്ക്കു താഴെ സ്വര്‍ണം ധരിയ്ക്കരുത്. ഇത് ഐശ്വര്യക്കേടാണ്. സ്വര്‍ണം ലക്ഷ്മീദേവിയാണെന്നാണ് കരുതുന്നത്. അരയ്ക്കു കീഴെയുള്ള ഭാഗങ്ങളില്‍ ധരിയ്ക്കുന്നത് ദേവിയോടുള്ള അനാദരവും. സ്വര്‍ണപാദസരം വേണ്ടെന്നര്‍ത്ഥം.

നോണ്‍ വെജ്
പ്രാവര്‍ത്തികമല്ലെങ്കിലും സ്വര്‍ണം ധരിയ്ക്കുമ്പോള്‍ നോണ്‍ വെജ് ഭക്ഷണങ്ങളോ മദ്യമോ ഉപയോഗിയ്ക്കരുതെന്നു പറയും. ഇത് ഭാഗ്യക്കേടുണ്ടാക്കും.

സ്വര്‍ണം
സ്വര്‍ണം ചുവന്ന പേപ്പറിയോ തുണിയിലോ പൊതിഞ്ഞ് കിഴക്ക്, തെക്കുപടിഞ്ഞാറു ദിശകളില്‍ സൂക്ഷിയ്ക്കുക.

തലയ്ക്കരികത്തു സ്വര്‍ണം
തലയ്ക്കരികത്തു സ്വര്‍ണം വച്ചുറങ്ങരുത്. ഉറക്കസംബന്ധമായ പ്രശ്നങ്ങളുണ്ടാകും.സ്ത്രീ കോണ്ടംസ്, രസകരമായ വസ്തുതകള്‍



Click it and Unblock the Notifications
