Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെക്സിനിടെ ഇതെല്ലാം നോ....
കിടക്കയില്‍ പറയരുതാത്ത ചില കാര്യങ്ങളുണ്ട്, പങ്കാളികള്‍ നിര്‍ബന്ധമായും ഒഴിവാക്കിയിരിയ്ക്കേണ്ട കാര്യങ
സെക്സ് ആസ്വാദ്യകരമാകുന്നത് കേവലം ശാരീരികകര്മത്തിലൂടെ മാത്രമല്ല, മനസുകള്‍ തമ്മിലുള്ള അടുപ്പവും കൊണ്ടുകൂടിയാണ്. ഇതുകൊണ്ടുതന്നെ സെക്സിനിടെ നിങ്ങള്‍ പറയുന്ന ഒരു വാക്കു മതി, സെക്സിന്റെ സുഖം തന്നെ കളയാന്‍, ബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാന്‍.
കിടക്കയില്‍ പറയരുതാത്ത ചില കാര്യങ്ങളുണ്ട്, പങ്കാളികള്‍ നിര്‍ബന്ധമായും ഒഴിവാക്കിയിരിയ്ക്കേണ്ട കാര്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ,

സെക്സിനിടെ ഇതെല്ലാം നോ....
ഒരു കാരണവശാലും കിടക്കയില്‍ മറ്റൊരാളുടെ പേര് പറയരുത്. പ്രത്യേകിച്ച് ആ രീതിയില്‍ ബന്ധമുള്ള മറ്റൊരാളുടെ പേര്. ഇത് പുരുഷനായാലും സ്ത്രീയായാലും.

സെക്സിനിടെ ഇതെല്ലാം നോ....
ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സന്ദര്‍ഭമല്ല, സെക്സിനന്റേത്. ഇത് സെക്സ് സുഖം കളയുകയേയുള്ളൂ.ഗൗരവമായ കാര്യങ്ങള്‍ മാത്രമല്ല, പരസ്പരമുള്ള തര്‍ക്കവിഷയങ്ങളും ഒഴിവാക്കുക. കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....

സെക്സിനിടെ ഇതെല്ലാം നോ....
കിടക്കയില്‍ ഇതിഷ്ടമായോ അതിഷ്ടമായോ തുടങ്ങിയ രീതികളിലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുക. ഇത് പങ്കാളിയില്‍ അസ്വസ്ഥതയുണ്ടാക്കിയേക്കാം. അറിഞ്ഞു പ്രവര്ത്തിയ്ക്കുകയെന്നതാണ് ഏറെ ഉചിതം. പങ്കാളിയുടെ ഇഷ്ടത്തെക്കുറിച്ചു തീരെ അറിയില്ലെങ്കില്‍ മാത്രം ചോദിയ്ക്കാം.

സെക്സിനിടെ ഇതെല്ലാം നോ....
കിടക്കയില്‍ സെല്‍ഫിയെടുക്കുന്ന പ്രവണത ഇപ്പോള്‍ അധികമാണ്. ഇത് ഭാവിയില്‍ ദോഷങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, പങ്കാളിയെ അലോസരപ്പെടുത്തുകയും ചെയ്യും. ഇരുവര്‍ക്കും താല്പര്യമെങ്കില് മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്യുക.

സെക്സിനിടെ ഇതെല്ലാം നോ....
പങ്കാളിയുടെ ശരീരത്തെ കുറിച്ച് മോശമായ സംസാരം ഒഴിവാക്കുക. തടി കൂടി, ദുര്‍ഗന്ധം, ചര്‍മം നല്ലതല്ല തുടങ്ങിയ രീതിയിലെ സംസാരങ്ങള്‍. ഇതെല്ലാം സെക്സ് സുഖം കെടുത്തും, പങ്കാളി സെക്സില്‍ വിമുഖത കാണിയ്ക്കാനും കാരണമാകും.

സെക്സിനിടെ ഇതെല്ലാം നോ....
സെക്സിനിടെ കോട്ടുവാ ഇടുന്ന ശീലം വേണ്ട, അല്ലെങ്കില്‍ ഉറക്കം വരുന്നുവെന്നു പറയുകയുമരുത്. ഇതെല്ലാം സെക്സ് സുഖം കെടുത്തുന്ന ഘടകങ്ങളാണ്.

സെക്സിനിടെ ഇതെല്ലാം നോ....
പങ്കാളിയില്‍ നിന്നും സെക്സ് സുഖം ലഭിയ്ക്കുന്നില്ലെന്നു പോലെയുള്ള സംസാരങ്ങള്‍ കിടക്കയില്‍ വേണ്ട. ഇതൊഴിവാക്കുന്നതാണ് ഏറെ നല്ലത്. ഇത് പങ്കാളിയെ മുറിപ്പെടുത്തും.



Click it and Unblock the Notifications
