Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
കൊല്ലത്ത് നവവധുവിന് ക്രൂര മർദ്ദനം; പ്രതിയായ ഭർത്താവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് -
ഇന്നത്തെ രാശിഫലം: ഒക്ടോബർ 8, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം
കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
നിങ്ങളുടെ പുരുഷപങ്കാളി പുരുഷനല്ല, ആണ്കുട്ടിയാണെന്നു തെളിയിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
പ്രണയത്തിലും വിവാഹത്തിലുമെല്ലാം പക്വത അതിപ്രധാനമായ സംഗതിയാണ്. ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും. പക്വതയില്ലായ്മ പല അപകടങ്ങളിലും ചെന്നെത്തിയ്ക്കും, മാത്രമല്ല ശരിയായ തീരുമാനങ്ങളെടുക്കാനും ഇത് അത്യാവശ്യമാണ്.
ചിലപ്പോള്‍ പ്രണയിക്കുന്ന പുരുഷന് ആണ്‍കുട്ടി മാത്രമാണെന്ന്, അതായത് പക്വത കുറവാണെന്നു സ്ത്രീ തിരിച്ചറിയുന്നത് വൈകി മാത്രമായിരിയക്കും. പുരുഷന് പക്വത കുറവെങ്കില്‍ ആണ്‍കുട്ടിയുടെ ഗണത്തില്‍ പെടുത്താം. കാരണം ടീനേജ് മുഴുവനായും വിടാത്ത, പൂര്‍ണമായും യുവത്വത്തിലേയ്ക്കു കടക്കാത്തവരെയാണ് നാം സാധാരണ ആണ്‍കുട്ടിയെന്ന പദം കൊണ്ടു വിശേഷിപ്പിയ്ക്കുന്നത്.
നിങ്ങളുടെ പുരുഷപങ്കാളി പുരുഷനല്ല, ആണ്കുട്ടിയാണെന്നു തെളിയിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
ആണ്‍കുട്ടിയെങ്കില്‍ നിങ്ങളുടെ സൗന്ദര്യത്തില്‍ മാത്രം ഭ്രമിച്ചു നിങ്ങളോടടുപ്പം കാട്ടും. പക്വതയുള്ള ഒരു പുരുഷനെങ്കില്‍ പങ്കാളിയെ പ്രണയിക്കുന്നത് സൗന്ദര്യം മാത്രം കണ്ടുകൊണ്ടാകില്ല, പല ഗുണങ്ങള്‍ കൊണ്ടാകും. സൗന്ദര്യത്തോടു മാത്രമുള്ള ഭ്രമം ഒരു ബന്ധത്തില്‍ അപകടവുമാണ്.

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
തന്റെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയാനോ തന്നെ തിരുത്താനോ അയാള്‍ തയ്യാറായെന്നു വരില്ല. പക്വതയുള്ള ഒരു പുരുഷനു മാത്രമേ ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചു പ്രവര്‍ത്തിയ്ക്കാനാകൂ.

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
കിടക്കയില്‍ തന്റെ ഇഷ്ടങ്ങള്‍ക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന, പങ്കാളിയെ കണക്കാക്കാത ആളെങ്കില്‍ പക്വതക്കുറവു തന്നെയാണ്. പക്വതയുള്ള ഒരു പുരുഷന് തന്റെ പങ്കാളിയുടെ താല്പര്യങ്ങള്ക്കു കൂടി മുന്‍ഗണന നല്‍കും.

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
എന്തു പ്രശ്നങ്ങള്‍ക്കു പരിഹാരം സെക്സെന്നു കരുതുന്നുവെങ്കില്‍, എപ്പോഴും സെക്സ് താല്പര്യങ്ങള് മുന്‍നിര്‍ത്തി പ്രവര്ത്തിയ്ക്കുന്നവെങ്കില് പക്വതക്കുറവാണ് പ്രശ്നം. പെര്‍ഫ്യൂമില്‍ പെണ്ണു വീഴില്ല, പക്ഷേ ആ ഗന്ധം

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
നിങ്ങളെ അസൂയപ്പെടുത്താനായി മറ്റുള്ള സ്ത്രീകളോട് അടുപ്പം കാണിയ്ക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ആണ്‍കുട്ടികളുടെ ലക്ഷണമാണ്, പക്വതയുള്ള പുരുഷലക്ഷണമല്ല.

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
ഭാവിയെപ്പറ്റി ചിന്തിയ്ക്കാത്ത, വര്‍ത്തമാനകാലത്തില്‍ മാത്രം ജീവിയ്ക്കുന്ന ഒരാളെ പക്വതയുള്ളയാളെന്നു പറയാനാകില്ല. പക്വതയുള്ള ഒരാളെങ്കില്‍ ഭാവി പ്രധാനം തന്നെയാണ്.

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
നിങ്ങളുടെ പ്രശ്നങ്ങളില്‍ കൂടെ നില്‍ക്കാത്ത, അതു കേള്‍ക്കാന്‍ തന്നെ താല്പര്യം കാണിയ്ക്കാത്ത, പരിഹാരം കണ്ടെത്താന്‍ നിങ്ങളുടെ കൂടെ ശ്രമിയ്ക്കാത്ത ആണിനെ പക്വതയുള്ള പുരുഷനെന്നു വിളിയ്ക്കാന്‍ സാധിയ്ക്കില്ല. ആണ്കുട്ടിയെന്നേ വിളിയ്ക്കാനാകൂ.

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....
നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാത്ത, സഹായിക്കാത്ത, അവരവരുടെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിയ്ക്കുന്ന ഒരാള്‍ പക്വതയുള്ള പുരുഷനാണെന്നു പറയാനാകില്ല. ടീനേജുകാരാണ് ഇത്തരം ചാപല്യങ്ങള്‍ കാണിയ്ക്കുക.



Click it and Unblock the Notifications
