Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആണത്തിന്റെ ഒരു അളവുകോലായി കണക്കാക്കപ്പെടുന്നത് കിടക്കയിലെ പ്രകടനം കൂടിയാണ്.
എന്നാല്‍ വാസ്തവമെങ്കിലും പല പുരുഷന്മാരും തങ്ങള്‍ കിടക്കയില്‍ മോശമാണെന്നു സമ്മതിച്ചു തരാറില്ല. ഇത് തുറന്നു സമ്മതിക്കാന്‍ മടിയുള്ളവരാണ് ഭൂരിഭാഗം പേരും.
കിടക്കയിലെ പുരുഷപ്രകടനം മോശമാണെന്നു തെളിയിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍

നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
സെക്സിനെപ്പറ്റി ഓര്‍ക്കുമ്പോള്‍, നിങ്ങളുടെ പങ്കാളി നിങ്ങളെ സ്പര്ശിയ്ക്കുമ്പോള്, നിങ്ങള്‍ക്കു ടെന്ഷനുണ്ടാകുന്നു. ഈ നിമിഷത്തെ ഭയപ്പെടുന്നു. പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന സംശയമുണ്ടാകുന്നു.

നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
രതിപൂര്വലീലകള്ക്കു നില്‍ക്കാതെ വേഗം കാര്യം കഴിച്ചു തീര്‍ക്കാനുള്ള വെപ്രാളം. പങ്കാളിയുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കു മുന്‍തൂക്കം നല്കാതിരിയ്ക്കുക.

നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
പങ്കാളി സെക്സിനോടു താല്പര്യം പ്രകടിപ്പിയ്ക്കുമ്പോള്‍ നിങ്ങള്‍ ഉറക്കം ഭാവിയ്ക്കുക. താല്പര്യം കാണിയ്ക്കാതെ മറ്റ്ു ന്യായങ്ങള്‍ നിരത്തുക.

നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
സെക്സിനു ശേഷം വേഗം ഉറക്കത്തിലേയ്ക്കു വീഴുക. ഇത് മിക്കവാറും നിങ്ങളുടെ സ്ത്രീയെ വിഷമിപ്പിയ്ക്കും. കാരണം സ്ത്രീകള്‍ സെക്സിനു ശേഷവും ലാളനയിഷ്ടപ്പെടുന്നവരാണ്.

നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
സെക്സ് ഒരു ദിനചര്യ പോലെ ചെയ്യുക. പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുക. ഇത് സെക്സ് ജീവിതം മടുപ്പിയ്ക്കും.

നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
സെക്സ് ഒരു പരീക്ഷയുടെ രീതിയില്‍ കാണുക. ഇതില്‍ എങ്ങനെയും വിജയിക്കണമെന്നു കരുതിയുള്ള പ്രവൃത്തികള്‍. ഇത് നല്ലതല്ല.

നിങ്ങള്‍ കിടക്കയില്‍ മിടുക്കനല്ല??
പങ്കാളിയുടെ താല്പര്യങ്ങള് കണക്കിലെടുക്കാതെയുള്ള പ്രവൃത്തികള്‍. ഇതും നിങള്‍ ഇക്കാര്യത്തില്‍ മിടുക്കനല്ലെന്നതിന്റെ ഉദാഹരണമാണ്.



Click it and Unblock the Notifications
