സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌?

Posted By:
Subscribe to Boldsky

സ്‌ത്രീ പുരുഷ ബന്ധത്തില്‍ സെക്‌സ്‌ ഒരു അനിവാര്യതയാണെന്നു പറയാം. മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കായാലും ലൈംഗികവാസനയുണ്ടാകുന്നത്‌ സ്വാഭാവികം. ഇത്‌ തികച്ചും പ്രകൃതിദത്തമാണെന്നു പറയാം. ഇ

സെക്‌സിനുള്ള ലൈസന്‍സ്‌ വിവാഹമാണെന്നിരിയ്‌ക്കെ, പ്രണയബന്ധങ്ങളിലും ഇതല്ലാതെയുള്ള ബന്ധങ്ങളിലുമെല്ലാം സെക്‌സ്‌ സര്‍വസാധാരണം തന്നെയാണ്‌.

പുരുഷനും സ്‌ത്രീയ്‌ക്കും ലൈംഗികചോദനകളുണ്ട്‌. ഇതിനുള്ള പ്രേരണകളും കാരണങ്ങളും ചിലപ്പോള്‍ ഒരുപോലെയാകാം. ചിലപ്പോള്‍ വ്യത്യസ്‌തങ്ങളാകാം.

സ്‌ത്രീയും പുരുഷനും സെക്‌സ്‌ ആഗ്രഹിയ്‌ക്കുമെങ്കിലും ചിലപ്പോള്‍ ഇതിനുള്ള കാരണങ്ങളും പലതാകാം.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സ്‌ ആഗ്രഹിയ്‌ക്കുന്നത്‌, സെക്‌സിനു തുനിയുന്നതിന്‌ ചില കാരണങ്ങളുണ്ടാകാം. സ്‌ത്രീയെ സെക്‌സിനു പ്രേരിപ്പിയ്‌ക്കുന്ന ചില സന്ദര്‍ഭങ്ങളേയും കാരണങ്ങളേയും കുറിച്ചറിയൂ,

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

ചില സ്‌ത്രീകള്‍ സെക്‌സിനു തുനിയുന്നത്‌ പുരുഷന്‌ നല്‍കുന്ന ഔദാര്യമെന്ന കണക്കിലാണ്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

പ്രണയിക്കുന്ന പെണ്‍കുട്ടി ഒരുപക്ഷേ തന്റെ പ്രണയം പുരുഷന്‌ സമ്മാനിയ്‌ക്കാന്‍ കാണുന്ന മാര്‍ഗമായിരിയ്‌്‌ക്കുമിത്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

ചില സ്‌ത്രീകള്‍ക്ക്‌ പുരുഷനോടുള്ള ഭ്രമം തീര്‍ക്കാനുള്ള ഒരു വഴിയാണ്‌ സെക്‌സ്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

ചില സ്‌ത്രീകള്‍ക്ക്‌ പുരുഷനോടുള്ള ഭ്രമം തീര്‍ക്കാനുള്ള ഒരു വഴിയാണ്‌ സെക്‌സ്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

ചില സ്‌ത്രീകള്‍ ഇമോഷണല്‍ സപ്പോര്‍ട്ടിനു വേണ്ടിയും സെക്‌സിനു തുനിയാറുണ്ട്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

നല്ലൊരു ചുംബനം ചിലപ്പോള്‍ സ്‌ത്രീകളെ സെക്‌സിലേയ്‌ക്കു നയിക്കാറുണ്ട്‌. ചുംബനത്തിലൂടെ സെക്‌സ്‌ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നതു തന്നെ കാരണം.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

പുരുഷനെ സന്തോഷിപ്പിയ്‌ക്കാന്‍ വേണ്ടി സെക്‌സ്‌ ഒരു വഴിയായി കരുതുന്ന സ്‌ത്രീകളുമുണ്ട്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

മിക്കവാറും സ്‌ത്രീകളെ സംബന്ധിച്ചടത്തോളം സ്‌നേഹത്തിന്റെ തുടര്‍ച്ചയാണ്‌ സെക്‌സ്‌. സ്‌നേഹവും പ്രണയവും പ്രകടിപ്പിയ്‌ക്കാനുള്ള ഒരു വഴി. അല്ലാതെ പുരുഷനെപ്പോലെ വെറുമൊരു ശാരീരിക സുഖമായി സെക്‌സിനെ കാണുന്ന സ്‌ത്രീകള്‍ കുറയും.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

പെട്ടെന്നുന്ന വികാരത്തിനടിമയായി സെക്‌സിനു മുതിരുന്ന സ്‌ത്രീകളും കുറവല്ല.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

ചില സ്‌ത്രീകള്‍ ടെന്‍ഷനും സ്‌ട്രെസും മറക്കാനുള്ള വഴിയായി സെക്‌സിനു മുതിരാറുണ്ട്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും സ്‌ത്രീകള്‍ക്ക്‌ ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്‌ക്കും. പ്രത്യേകിച്ച്‌ ഓവുലേഷന്‍ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ ലൈംഗിക താല്‍പര്യം വര്‍ദ്ധിയ്‌ക്കുന്നത്‌ സ്വാഭാവികമാണ്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

പുരുഷനെ കീഴ്‌പ്പെടുത്താനുള്ള, അടിമയാക്കി വയ്‌ക്കാനുള്ള ഒരു വഴിയാണ്‌ ചില സ്‌ത്രീകള്‍ക്ക്‌ സെക്‌സ്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

തന്റെപുരുഷന്‍, കാമുകന്‍ തന്നെ വിട്ടുപോകുമെന്ന ഭയത്താല്‍, ഇവരെ തങ്ങളോടു ചേര്‍്‌ത്തു നിര്‍ത്താന്‍ ചില സ്‌ത്രീകള്‍ പ്രയോഗിയ്‌ക്കുന്ന വഴിയാണ്‌ സെക്‌സ്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

പുരുഷനെ പ്രലോഭിയ്‌ക്കാനുള്ള വഴിയായി സെക്‌സിനെ കാണുന്ന സ്‌ത്രീകളുമുണ്ട്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

ഒരു പുരുഷനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്താല്‍, വിവാഹം കഴിയ്‌ക്കാന്‍ തീരുമാനിച്ചാല്‍ ചില സ്‌ത്രീകള്‍ സെക്‌സിനു തയ്യാറാകാറുണ്ട്‌. വിവാഹത്തിനുള്ള സമ്മതമെന്നു വേണമെങ്കില്‍ പറയാം.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

റൊമാന്റിക്‌ ചുറ്റുപാടുകള്‍ സ്‌ത്രീകളെ സെക്‌സിന്‌ പ്രേരിപ്പിയ്‌ക്കാറുണ്ട്‌.

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

സ്‌ത്രീ സെക്‌സിനു തയ്യാറാവുന്നത്‌

പുരുഷനെ എപ്പോഴും നിയന്ത്രിച്ചു നിര്‍ത്താന്‍, തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ സെക്‌സ്‌ ഉപയോഗിയ്‌ക്കുന്ന സ്‌ത്രീകളുമുണ്ട്‌. സെക്‌സ് വേദനിയ്പ്പിക്കുന്നതിന്റെ ആരോഗ്യകാരണങ്ങള്‍

Read more at:

Read more about: relationship ബന്ധം
English summary

Reasons Why Women Have Intercourse

There are many reasons why women have intercourse. To know why women have sex or choose to have sex, read on..
Story first published: Thursday, August 28, 2014, 11:20 [IST]