Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
വിവാഹജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ പങ്കാളികള്‍ ദാമ്പത്യത്തില്‍ സന്തുഷ്ടരായിരിയ്ക്കേണ്ടത് അത്യാവശ്യം. ഇരുകൂട്ടരില്‍ ആര്‍ക്കെങ്കിലും അസന്തുഷ്ടിയുണ്ടെങ്കില്‍ ഇത് ദാമ്പത്യത്തെ ബാധിയ്ക്കുക തന്നെ ചെയ്യും.
വിവാഹജീവിതത്തില്‍ ഭാര്യ സന്തുഷ്ടയല്ലെങ്കില്‍ ഇതു തിരിച്ചറിയാന്‍ ചില വഴികളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ, ഭാഗ്യം കൊണ്ടു വരാന്‍ ഇവ സഹായിക്കും

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
നിങ്ങളുടെ ഭാര്യ നിങ്ങളോടു സംസാരിയ്ക്കുന്നതു നിര്‍ത്തിയെങ്കില്‍ ഇതൊരു ലക്ഷണമാകാം.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
നിങ്ങളോട് നിസാരകാര്യങ്ങള്‍ക്കു വരെ കോപിയ്ക്കുന്നുണ്ടെങ്കില്.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
എപ്പോഴും ഭാര്യയ്ക്കു ക്ഷീണമെങ്കില്‍. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
വിവാഹജീവിതത്തില്‍ അസന്തുഷ്ടയായ സ്ത്രീ സെക്സിനോടും വിമുഖത കാണിയ്ക്കുമെന്നത് അടിസ്ഥാനകാര്യമാണ്.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
നിങ്ങളറിയേണ്ട കാര്യങ്ങള്‍ കൂടി നിങ്ങളില്‍ നിന്നും മറച്ചു പിടിയ്ക്കുകയാണെങ്കില്‍.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
നിങ്ങളുടെ കാര്യങ്ങളിലൊന്നും ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍, നിങ്ങളോട് അവഗണന കാണിയ്ക്കുന്നുവെങ്കില്‍.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
നിങ്ങള്ക്കൊപ്പമല്ലാതെ പുറത്തു തനിയെ സമയം ചെലവിടുന്നുവെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ക്കൊപ്പം ചെലവാക്കേണ്ട സമയം തനിയെ ചെലവഴിയ്ക്കുന്നുവെങ്കില്.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
തന്റെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിയ്ക്കുന്നുവെങ്കില്, സ്വാര്ത്ഥരാകുന്നുവെങ്കില്.

ദാമ്പത്യത്തില്‍ ഭാര്യയ്ക്ക് അസന്തുഷ്ടിയോ?
നിങ്ങളുടെ ഇഷ്ടത്തിന് യാതൊരു പ്രസക്തിയും നല്‍കാതെ കാര്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍, പ്രത്യേകിച്ചു നിങ്ങള്‍ക്കു താല്പര്യമില്ലെന്നറിയുന്ന കാര്യങ്ങള്‍.



Click it and Unblock the Notifications
