Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
അവിഹിതബന്ധങ്ങള്‍ അസാധാരണ സംഭവങ്ങളല്ല. സമൂഹം അംഗീകരിച്ചിരിയ്ക്കുന്ന ബന്ധങ്ങള്‍ക്കു പുറത്തുള്ള ബന്ധങ്ങളെല്ലാം തന്നെ അവിഹിതം എന്ന ഗണത്തിലാണു വരുന്നതും.
ഇപ്പോഴത്തെ കാലത്താണെങ്കില്‍ ഇവ വര്‍ദ്ധിച്ചുവരുകയാണെന്നും പറയാം. മൊബൈല്‍, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് തുടങ്ങിയവയെല്ലാം ഇതിനു കാരണങ്ങളാകുന്നുണ്ടെന്നു പറയാതെയും വയ്യ. കുടുംബ കലഹങ്ങള്‍ക്ക് പിന്നില്‍!
ഇത്തരം രഹസ്യബന്ധങ്ങളെ സംബന്ധിച്ചു പല വസ്തുതകളുമുണ്ട്. ഇത്തരം ചില വസ്തുതകളെക്കുറിച്ചറിയൂ,

അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
സെക്സിന്റെ സമയത്തെ മരണം കോയ്റ്റല്‍ ഡെത്ത് എന്നാണ് അറിയപ്പെടുന്നത്. ഇത് ഏറ്റവും കൂടുതല്‍ സംഭവിയ്ക്കുന്നത് അവിഹിതബന്ധങ്ങള്ക്കിടയിലാണ്. സ്ട്രെസും അമിത ഉത്കണ്ഠയുമാണ് കാരണങ്ങളായി പറയാവുന്നത്.

അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ള യാത്രകളാണ് പലരും ഇത്തരം ബന്ധങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നതെന്നു പഠനങ്ങള്‍ പറയുന്നു.

അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
ലിംഗത്തിന് മുറിവേറ്റ് ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പുരുഷന്മാരും ഇത് രഹസ്യബന്ധത്തിനിടെ സംഭവിച്ചതാണെന്നു സമ്മതിച്ചിട്ടുണ്ട്.

അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
അവിഹിതബന്ധങ്ങളേക്കാളേറെ സാമ്പത്തികസംബന്ധമായ പ്രശ്നങ്ങളാണ് ഡിവോഴ്സിന് കൂടുതല്‍ കാരണമാകുന്നത്. അവിഹിതബന്ധങ്ങള്‍ പലതും പിടിക്കപ്പെട്ടാലും ക്ഷമിക്കാറുമുണ്ട്.

അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
ശാരീരീകമായി ചതിയ്ക്കുന്നതിനേക്കാള് മാനസികമായി ചതിയ്ക്കുന്നതാണ് വിവാഹബന്ധങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കു കാരണമാകാറ്.

അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
അടുത്തിടെ രഹസ്യബന്ധങ്ങളിലേയ്ക്കു തിരിയുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്. ഇതിന് കാരണം സ്ത്രീകളുടെ സാമ്പത്തികഭദ്രത വര്‍ദ്ധിച്ചതു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍
ജോലിസ്ഥലങ്ങളിലാണ് 70 ശതമാനവും വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിയ്ക്കുന്നത്.



Click it and Unblock the Notifications
