Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
അവന്റെ രഹസ്യമോഹങ്ങള് വെളിപ്പെടുന്നു...
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരുഷന്മാര്ക്ക് ഇതുമാത്രമോ ചിന്ത, അല്ലായെന്നതാണ് വാസ്തവം. പുരുഷന്റെ മോഹങ്
സെക്സിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ താല്പര്യം പൊതുവെ പുരുഷന്മാര്‍ക്കാണെന്നു പറയും. ഇതു മാത്രമേ ചിന്തയുള്ളൂ എന്നു പുരുഷന്മാരെ പഴിയ്ക്കുന്ന സ്ത്രീകളും ധാരാളം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരുഷന്മാര്ക്ക് ഇതുമാത്രമോ ചിന്ത, അല്ലായെന്നതാണ് വാസ്തവം. പുരുഷന്റെ മോഹങ്ങള്‍, ആഗ്രഹങ്ങള്‍, ചിന്തകള്‍ ഇതു മാത്രമല്ല, ഇതെക്കുറിച്ചറിയൂ,

അവന്റെ രഹസ്യമോഹങ്ങള് വെളിപ്പെടുന്നു...
പുരുഷന്മാര്ക്ക് എപ്പോഴും സെക്സിനെക്കുറിച്ചു മാത്രമാണു ചിന്തയെന്ന ധാരണ തെറ്റാണ്. 18-24 വയസു വരെയുള്ള യുവാക്കളിലാണ് ഇത്തരം ചിന്തകള്‍ കൂടുതലെന്നു തെളിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഇതിലും പ്രധാനപ്പട്ട പല ചിന്തകളുമുണ്ട്.

അവന്റെ രഹസ്യമോഹങ്ങള് വെളിപ്പെടുന്നു...
സെക്സില്‍ തങ്ങളുടെ സുഖത്തോളം തന്നെ പ്രധാനമോ അതിലേറെയോ ആണ് പങ്കാളിയുടെ സുഖം പുരുഷന്. കാരണം പങ്കാളിയെ തൃപ്തിപ്പെടുത്തുന്നത് തങ്ങളുടെ പൗരുഷത്തിന്റെ അംഗീകാരമായി അവര്‍ കണക്കാക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കുന്നു. ചാണക്യന് പറയുന്നു, ഇൗ ശീലങ്ങള്‍ ആയുസു കുറയ്ക്കും.

അവന്റെ രഹസ്യമോഹങ്ങള് വെളിപ്പെടുന്നു...
സൗന്ദര്യമുള്ള ഒരു യുവതിയില്‍ നിന്നും പ്രശംസ കേള്‍ക്കാനിഷ്ടപ്പെടാത്ത പുരുഷന്മാര് ചുരുക്കം. ഇത് ഇവരുടെ പ്രധാനപ്പെട്ട ആഗ്രഹങ്ങളിലൊന്നാണ്. ഇത്തരമൊരു പ്രശംസ ഇവരെ ഏറെ സന്തോഷവാന്മാരാക്കുന്നു.

അവന്റെ രഹസ്യമോഹങ്ങള് വെളിപ്പെടുന്നു...
കിടക്കയിലെ തങ്ങളുടെ പ്രകടനത്തെപ്പറ്റി പങ്കാളി കൂട്ടുകാരോടു പറയുന്നത് പുരുഷന്മാര് ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. ഇത് വിജയമായാലും പരാജമായാലും. ഇത്തരം കാര്യങ്ങളില്‍ പുരുഷന് പങ്കാളിയില്‍ നീരസം തോന്നാന്‍ ഇടയാക്കും.

അവന്റെ രഹസ്യമോഹങ്ങള് വെളിപ്പെടുന്നു...
സ്ത്രീകള്‍ക്കു താല്പര്യമില്ലെങ്കിലും സെക്സിനു വേണ്ടി നിര്ബന്ധിയ്ക്കുന്നവരാണ് പുരുഷന്മാരെന്ന ധാരണയും തെറ്റാണ്. കാരണം കിടക്കയില്‍ പങ്കാളിയുടെ പൂര്ണതാല്പര്യവും പങ്കാളിത്തവും അവര്‍ ആഗ്രഹിയ്ക്കുന്നു. ഇതില്ലാത്തത് അവരുടെ സെക്സ് താല്പര്യം തന്നെ കുറയ്ക്കുകയും ചെയ്യും.

അവന്റെ രഹസ്യമോഹങ്ങള് വെളിപ്പെടുന്നു...
സ്വന്തം ഭാര്യയോടൊത്തുള്ള രഹസ്യനിമിഷങ്ങള്‍ അടുത്ത കൂട്ടുകാരോടു ചര്‍ച്ച ചെയ്യാന്‍ താല്പര്യപ്പെടുന്നവരാണ് പുരുഷന്മാരെന്ന ധാരണയും തെറ്റ്. ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കണമെന്ന് അവര്‍ മോഹിയ്ക്കുന്നു.



Click it and Unblock the Notifications
