ചാണക്യന്‍ പറയുന്നു, ഇൗ ശീലങ്ങള്‍ ആയുസു കുറയ്ക്കും.

Posted By:
Subscribe to Boldsky

പുരാണങ്ങളും തത്വങ്ങളുമൊന്നും വെറും അന്ധവിശ്വാസങ്ങളെന്നു പറഞ്ഞു തള്ളുവാന്‍ വരട്ടെ, ഇവയില്‍ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സത്യങ്ങളായാരിയിക്കും. സയന്‍സുമായി ബന്ധപ്പെട്ടിട്ടുള്ളതുമായിരിയ്ക്കും.

പുരാണ കഥാപാത്രമായ ചാണക്യന്‍ അതിബുദ്ധിമാനാണ്. കുശാഗ്രബുദ്ധിയെന്നു പറയാം. ചാണക്യനീതിയെന്ന ഒരു ശാഖ തന്നെയുണ്ട്. ഇതില്‍ പല കാര്യങ്ങളെക്കുറിച്ചും പറയുന്നുമുണ്ട്.

ചാണക്യനീതി പ്രകാരം ഒരാള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അയാളുടെ ആയുസു കുറയും. ഇവയില്‍ പലതും ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളുമാണ്.പല്ലിന്റെ മഞ്ഞപ്പും കറയും കളയും പഴത്തൊലി വിദ്യ

നോണ്‍ വെജ് ഭക്ഷണങ്ങള്‍

നോണ്‍ വെജ് ഭക്ഷണങ്ങള്‍

നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആയുസു കുറയ്ക്കുമെന്നാണ് ചാണക്യമതം. മറ്റു മൃഗങ്ങളുടെ ആയുസെടുക്കുന്ന പ്രവൃത്തിയായതു കൊണ്ടുതന്നെ.

രാത്രിയില്‍ തൈരു കഴിയ്ക്കുന്നത്

രാത്രിയില്‍ തൈരു കഴിയ്ക്കുന്നത്

രാത്രിയില്‍ തൈരു കഴിയ്ക്കുന്നത് ആയുസു കുറയ്ക്കും. ആരോഗ്യത്തിനു കേടാണ്. ഇവിടെ ഷേവ് ചെയ്യല്ലേ, ആ അപകടം....

സൂര്യനുദിച്ചു കഴിഞ്ഞും കിടന്നുറങ്ങുന്നത്

സൂര്യനുദിച്ചു കഴിഞ്ഞും കിടന്നുറങ്ങുന്നത്

സൂര്യനുദിച്ചു കഴിഞ്ഞും കിടന്നുറങ്ങുന്നത്, അതായത് നേരത്തെ എഴുന്നേല്‍ക്കാലത്തത് ആയുസിന്റെ നീളം കുറയ്ക്കുന്ന പ്രവൃത്തിയാണ്.

സെക്‌സിലേര്‍പ്പെടാത്ത പുരുഷന്മാര്‍ക്കും

സെക്‌സിലേര്‍പ്പെടാത്ത പുരുഷന്മാര്‍ക്കും

സെക്‌സിലേര്‍പ്പെടാത്ത പുരുഷന്മാര്‍ക്കും ആയുസു കുറയുമെന്നാണ് ചാണക്യമതം. സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് ആയുസും ആരോഗ്യവും കൂടും.

സൂര്യാസ്തമയത്തോടടുത്തുറങ്ങുന്നതും

സൂര്യാസ്തമയത്തോടടുത്തുറങ്ങുന്നതും

വൈകുന്നേരസമയത്ത്, അതായത് സൂര്യാസ്തമയത്തോടടുത്തുറങ്ങുന്നതും നല്ലതല്ല. ആരോഗ്യത്തിനും ആയുസിനും കേടു മാത്രമല്ല, വീട്ടില്‍ നെഗറ്റീവ് ഊര്‍ജവുമുണ്ടാക്കും.ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ

ഉത്കണ്ഠയും സ്‌ട്രെസും

ഉത്കണ്ഠയും സ്‌ട്രെസും

ഉത്കണ്ഠയും സ്‌ട്രെസും ആയുസു കുറയ്ക്കുന്ന ഘടകങ്ങളാണെന്നു ചാണക്യന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട്. ഇത് സയന്‍സും തെളിയിച്ചതുതന്നെ.

ശ്മശാനത്തിനടുത്ത്

ശ്മശാനത്തിനടുത്ത്

ആരുടെയെങ്കിലും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്താന്‍ ഉടന്‍ തിരിച്ചെത്തുവാന്‍ ശ്രമിയ്ക്കുക. ഇതുപോലെ ശ്മശാനത്തിനടുത്ത് വീടു വാങ്ങുന്നതും വയ്ക്കുന്നതും നല്ലതല്ല. ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ച ആര്‍ത്തവ സത്യം

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്, കാരണം...

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്, കാരണം...

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്, കാരണം...

Read more about: life, pulse
English summary

These Habits Reduce Your Life Span Says Chanakya

These Habits Reduce Your Life Span Says Chanakya
Please Wait while comments are loading...
Subscribe Newsletter