Latest Updates
-
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ
ഭാര്യക്ക് അമ്മായിയമ്മയെ പിടിയ്ക്കാത്തത്?
ഭര്‍തൃമാതാപിതാക്കളുമായി യോജിപ്പോടെ കഴിയുക എന്നത് പല സ്ത്രീകള്‍ക്കും പ്രയാസമുള്ള കാര്യമാണ്. പങ്കാളിയും അയാളുടെ മാതാവ്/പിതാവുമായുള്ള ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ വിവാഹബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകും. വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ എല്ലായ്പ്പോഴും തന്നെ സങ്കീര്‍ണ്ണവും മനസിലാക്കാന്‍ പ്രയാസമുള്ളതുമാണ്. അതിന് ഇടയാക്കുന്ന പത്ത് കാരണങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

പരിഗണനയില്ലായ്മ
നിങ്ങളുടെ അമ്മായിയമ്മ എത്രത്തോളം ആധുനികയായ സ്ത്രീ ആണെങ്കിലും തങ്ങളുടെ മരുമക്കള്‍ ചില ശീലങ്ങളും സ്വഭാവങ്ങളും പിന്തുടരണമെന്ന് നിഷ്കര്‍ഷിക്കും. വീട് വൃത്തിയാക്കുക, കുട്ടികളെ നന്നായി വളര്‍ത്തുക, ഭക്ഷണം രുചിയായി പാചകം ചെയ്യുക എന്നിവയൊക്കെ ഇവയില്‍ പെടുന്നു. അമ്മായി അമ്മ തങ്ങളുടെ താല്പര്യങ്ങളെ നിഷേധിക്കുന്നതാണ് അവരെ മരുമക്കള്‍ വെറുക്കാനുള്ള ഒരു കാരണം.

നിരാശ
നിങ്ങള്‍ അടുത്ത് വിവാഹം കഴിഞ്ഞ ആളാണെങ്കില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി പൊരുത്തപ്പെടാന്‍ സമയം എടുക്കുമെന്ന് ഓര്‍മ്മിക്കുക. മിക്ക മരുമക്കളും തങ്ങളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ഈ സ്വീകരണം ലഭിക്കാതെ വരുമ്പോള്‍ അവര്‍ നിരാശരാവും.

അഭിപ്രായങ്ങളുടെ സ്വീകാര്യതയില്ലായ്മ
അമ്മായി അമ്മമാര്‍ മരുമക്കളുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും സ്വീകരിക്കാത്തതാണ് മരുമക്കള്‍ അമ്മായി അമ്മയെ വെറുക്കുന്നുതിനുള്ള ഒരു കാരണം.

ആജ്ഞാപിക്കല്‍
പരസ്പരം മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും തയ്യാറാകുകയും ചെയ്താല്‍ മാത്രമേ ബന്ധങ്ങള്‍ നിലനില്ക്കുകയുള്ളൂ. ഇത് ഇല്ലാതെ വന്നാല്‍ കലഹങ്ങള്‍ സംഭവിക്കും.

താരതമ്യം
ഭാര്യക്ക് അമ്മയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കണ്ടാല്‍ അത് പരിഹരിക്കേണ്ടുന്ന ചുമതല ഭര്‍ത്താവിന്റേതാണ്. ചിലപ്പോളൊക്കെ ഭാര്യ അമ്മായി അമ്മയെ വെറുക്കാനുള്ള കാരണം സ്വന്തം ഭര്‍ത്താവ് തന്നെയാകും.

അവഗണന
ചിലപ്പോള്‍ ഭാര്യക്ക് അമ്മായി അമ്മ തന്നെ അവഗണിക്കുന്നു എന്ന തോന്നലുണ്ടാകും. ഇത് അവരില്‍ വെറുപ്പിന് കാരണമാകും.

പൂര്‍വ്വ ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യല്‍
ഭര്‍ത്താവിന്റെ മുന്‍ ഭാര്യ, അല്ലെങ്കില്‍ കാമുകിമാരെക്കുറിച്ച് അമ്മ സംസാരിക്കുന്നത് സ്ത്രീകളില്‍ വെറുപ്പുണ്ടാക്കാനിടയാക്കും.

സൗന്ദര്യം
അമ്മായി അമ്മയെ വെറുക്കാനിടയാക്കുന്ന പത്തു കാരണങ്ങളിലൊന്നാണ് തങ്ങളുടെ സൗന്ദര്യത്തെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍. തടി കൂടുക, മുടി മുറിച്ച രീതി, ക്ഷീണം എന്നിവയൊക്കെയാകാം വിഷയങ്ങള്‍.

ഉപദേശം
ഭര്‍ത്താവിന്റെ താല്പര്യങ്ങള് സംബന്ധിച്ച് അമ്മായി അമ്മയുടെ ഉപേദേശങ്ങള്‍ സത്രീകള്‍ ഇഷ്ടപ്പെടില്ല. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് വെയ്ക്കുന്ന രീതി. കാപ്പി തയ്യാറാക്കുന്ന വിധം തുടങ്ങിയ കാര്യങ്ങളിലൊന്നും അവര്‍ അമ്മായി അമ്മയുടെ നിര്‍ദ്ദേശങ്ങളെ ഇഷ്ടപ്പെടുന്നില്ല.

കുട്ടിയെപ്പോലെ പരിഗണിക്കുക -
ഭര്‍ത്താവിനോട് അയാളുടെ അമ്മ ഒരു കുട്ടിയോടെന്ന പോലെ പെരുമാറുന്നത് ഭാര്യമാര്‍ക്ക് ഇഷ്ടമാകില്ല. അവര്‍ ഇത്തരം കാര്യങ്ങളെ വെറുപ്പോടെയാണ് കാണുക.



Click it and Unblock the Notifications