Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
ചിലരെ സംബന്ധിച്ചിടത്തോളും ഇത് നിരുപദ്രവകരമായ തമാശയായിരിയ്ക്കും. ്പ്രത്യേകിച്ചൊരു ഉദ്ദേശവും കൂടാതെ ഇങ
വിവാഹത്തിനു മുന്‍പ് മറ്റു പെണ്‍കുട്ടികളോടു ശൃഗരിയ്ക്കുന്ന, സൊള്ളുന്ന പുരുഷന്മാര് സാധാരണയാണ്. വിവാഹശേഷവും ഇതു തുടരുന്നവരില്ലെന്നല്ല, എങ്കിലും കുറവാണ്.
കല്യാണം കഴിഞ്ഞിട്ടും ഇയാളുടെ ശൃംഗാരവും വായ്നോട്ടവുമൊന്നും കുറഞ്ഞില്ലേ എന്നു കരുതുന്നതവും ഇതിന്റെ കാരണങ്ങള്‍ എന്തെന്നു സംശയിക്കുന്നവരുമൊന്നും കുറവല്ല.
വിവാഹം കഴിഞ്ഞ ശേഷവും വായ്നോക്കികളായി, ശൃംഗാരവേലന്മാരായി നടക്കുന്നതിനു പുറകില്‍ പല കാരണങ്ങളുമുണ്ട്., ഇത്തരം കാരണങ്ങളെക്കുറിച്ചറിയൂ,

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
ചില പുരുഷന്മാര്ക്ക് മറ്റു സ്ത്രീകളോടിഴപഴകുന്നത് സന്തോഷവും ഊര്‍ജവുമെല്ലാം നല്‍കും. ദുരുദ്ദേശ്യത്തോടെയാകണമെന്നില്ല, ഇവരിതു ചെയ്യുന്നത്.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
പല പുരുഷന്മാര്ക്കും വിവാഹശേഷം തങ്ങള്‍ക്കു പ്രായം കൂടി, ചെറുപ്പക്കാരുടെ ഗണത്തില്‍ നിന്നും താന്‍ പിന്തള്ളപ്പെട്ടു തുടങ്ങിയ തോന്നലുകളുണ്ടാകും. പെണ്‍കുട്ടികളുമായി ഇടപഴകുമ്പോള്‍ ചെറുപ്പം തിരിച്ചു കിട്ടുന്നുവെന്ന തോന്നലുണ്ടാകാം, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
സ്വന്തം പങ്കാളിയില്‍ അസംതൃപ്തരായ ഒരു വിഭാഗവുമുണ്ട്, മറ്റു പെണ്‍കുട്ടികളില്‍ തൃപ്തി കണ്ടെത്തുന്നവര്‍. വിവാഹശേഷവും വായ്നോക്കികളായി തുടരുന്ന ചില പുരുഷന്മാരുടെ മനശാസ്ത്രമിതാണ്.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
പങ്കാളിയുടെ മുന്നില്‍ വച്ചുതന്നെ മറ്റു പെണ്‍കുട്ടികളുമായി അടുപ്പം കാണിയ്ക്കുന്നവരുണ്ട്. ഇത് മനപൂര്‍വം പങ്കാളിയ്ക്കു തന്നോട് അസൂയ തോന്നാനാകും, ചിലരാകട്ടെ, പങ്കാളിയോടുള്ള ദേഷ്യം തീര്്ക്കാനും.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
മുതലെടുക്കാന്‍ ഉദ്ദേശിച്ചു തന്നെ വിവാഹശേഷവും മറ്റു പെണ്‍കുട്ടികളുമായി ശൃംഗരിയ്ക്കുന്ന പുരുഷന്മാരും കുറവല്ല. പെണ്പിടിയന്മാര് ഗണത്തില്‍ പെടുത്താവുന്നവര്‍.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
സൈക്കോളജിക്കല്‍ പ്രശ്നങ്ങളുള്ള പുരുഷന്മാരും വിവാഹശേഷം ഈ രീതിയില്‍ പെരുമാറുന്നവരില്‍ പെടും. ആത്മവിശ്വാസക്കുറവ്, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുള്ള പുരുഷന്മാര് വിവാഹശേഷവും മറ്റു സ്ത്രീകളോടു മോശമായി പെരുമാറിയേക്കൂം. ഇത് ചികിത്സ വേണ്ട വിഭാഗമാണ്.

വിവാഹശേഷവും ശൃംഗാരവേലനെങ്കില്‍.....
ചിലരെ സംബന്ധിച്ചിടത്തോളും ഇത് നിരുപദ്രവകരമായ തമാശയായിരിയ്ക്കും. ്പ്രത്യേകിച്ചൊരു ഉദ്ദേശവും കൂടാതെ ഇങ്ങനെ ചെയ്യുന്നവര്‍. ഇക്കൂട്ടരുടെ പ്രകൃതമാണിതെന്നു പറയാം.



Click it and Unblock the Notifications
