Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
നിങ്ങള്‍ സ്വയംഭോഗത്തിന് അടിയോണോയെന്നു ചില ലക്ഷണങ്ങള്‍, കാര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സ്വയംഭോഗം കൂടുതല്‍ ചെയ്യുന്നതെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. ഇത് കൂടുതല്‍ ആസ്വദിയ്ക്കുന്നതും ഇവര്‍ തന്നെ.
മിതമായ രീതിയിലെ സ്വയംഭോഗത്തെ കുറ്റം പറയാനില്ല. ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ സ്വയംഭോഗം അമിതമാകുന്നത് ആരോഗ്യത്തിനും മനസിനുമെല്ലാം ദോഷകരമാണ്.
സ്വയംഭോഗം ഏറ്റവും അപകടകരമാകുന്നത് രൊള്‍ അതിന് അടിമായുകമ്പോഴാണ്. നിങ്ങള്‍ സ്വയംഭോഗത്തിന് അടിയോണോയെന്നു ചില ലക്ഷണങ്ങള്‍, കാര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
പല തവണ പങ്കാളിയോടു കൂടിയുളള സെക്സില്‍ നിന്നും ഒഴിഞ്ഞുമാറി സ്വയംഭോഗം ചെയ്യാന്‍ ശ്രമിയിക്കുക. പങ്കാളിയുമായുള്ള സെക്സിനേക്കാള് സുഖം സ്വയംഭോഗത്തില്‍ കണ്ടെത്തുക.

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
പല തവണ പങ്കാളിയോടു കൂടിയുളള സെക്സില്‍ നിന്നും ഒഴിഞ്ഞുമാറി സ്വയംഭോഗം ചെയ്യാന്‍ ശ്രമിയിക്കുക. പങ്കാളിയുമായുള്ള സെക്സിനേക്കാള് സുഖം സ്വയംഭോഗത്തില്‍ കണ്ടെത്തുക. വജൈനല്‍ ലിപ്സ് ഒളിയ്ക്കും ആ രഹസ്യങ്ങള്‍

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
ഒരു തവണ ചെയ്താലും വീണ്ടും വീണ്ടും സ്വയംഭോഗം ചെയ്യാനുള്ള തോന്നലുണ്ടാകുക. ഇതിനായി അവസരങ്ങള്‍ ലഭിയ്ക്കാതെ വരുമ്പോള്‍ കോപം തോന്നുക., അസ്വസ്ഥക.ുണ്ടാകുക. ചെയ്യാന്‍ സാധിയ്ക്കാത്ത അവസരങ്ങളിലെങ്കില് പോലും ഇതിനായി ശ്രമിയ്ക്കുമ്പോള്‍.

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
ചെയ്യുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കാതെ സ്വയംഭോഗത്തെക്കുറിച്ചു ചിന്തിയ്ക്കുക. ഇതിനായി അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിയിക്കുക.

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
സ്വയംഭോഗം കാരണം ലൈംഗികാവയവത്തിന് അസ്വസ്ഥതയുണ്ടാകുക. മുറിവുകളും വേദനയുമെല്ലാമുണ്ടാവുക. അമിതസ്വയംഭോഗം കാരണമുണ്ടാകുന്ന പ്രശ്നം. ഇത് നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണെന്നു സൂചിപ്പിയ്ക്കുന്നു.

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
വല്ലാത്ത കുറ്റബോധം, സ്വയംഭോഗത്തില്‍ നിന്നു പിന്തിരിയാന് ശ്രമിച്ചിട്ടും സാധിയ്ക്കാതെ വരിക.

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്, കാരണം....
സെക്സ് മൂഡില്ലെങ്കിലും സ്വയംഭോഗം ചെയ്യാന്‍ ആഗ്രഹം തോന്നുക, ഇതിനായി ശ്രമിയ്ക്കുക. ഇതും സ്വയംഭോഗത്തിന അടിമയാണെന്നതിന്റെ സൂചനയാണ്



Click it and Unblock the Notifications
