Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സെക്സ് ഒരു കടമയല്ല, അറിയേണ്ടവ ഇവയാണ്
ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും പവിത്രമായ ഒന്നാണ് സെക്സ് എന്നത്. എന്നാല്‍ സെക്സ് ഒരിക്കലും ഒരു കടമ എന്ന രീതിയില്‍ ചെയ്ത് തീര്‍ക്കരുത്. എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലേ ഭാര്യാഭര്‍തൃബന്ധം സുഖകരമായ രീതിയില്‍ മുന്നോട്ട് പോവൂ എന്ന് ചിന്തിക്കുന്നവരാണ് പലരും. പെര്‍ഫ്യൂമില്‍ പെണ്ണു വീഴില്ല, പക്ഷേ ആ ഗന്ധം
എന്നാല്‍ ഇരുവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ സമയം മാത്രം ഇതിനായി തിരഞ്ഞെടുക്കുക. എന്നാല്‍ ലൈംഗികതകയ്ക്കും മുകളില്‍ ജീവിതത്തില്‍ സുഖം പകരുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് പങ്കാളിയോട് ചെയ്യാം. എന്തൊക്കെ എന്ന് നോക്കാം.

ചുംബനം
ജീവിതത്തില്‍ ചുംബനത്തിന് എത്രത്തോളം സ്ഥാനം ഉണ്ടെന്ന് നമുക്കറിയാം. എത്ര വലിയ പിണക്കമാണെങ്കില്‍ പോലും ചുംബനത്തിന് അതിലൂടെ പരിഹാരം കണ്ടെത്താന്‍ പലപ്പോഴും കഴിയും. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥ ബന്ധത്തെയാണ് ചുംബനത്തിലൂടെ വ്യക്തമാക്കുന്നത്.

തലോടല്‍
എന്തെങ്കിലും കാര്യത്തിന് അഭിനന്ദിച്ചു കൊണ്ട് ഭാര്യം തലോടി നോക്കൂ. ഇത് പരസ്പരമുള്ള വിശ്വാസത്തേയും സ്നേഹത്തേയും വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം തലോടലുകള്ക്ക് പിശുക്ക് കാണിക്കേണ്ടതില്ല. എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

കെട്ടിപ്പുണരാം
പരസ്പരം സ്പര്‍ശിച്ചു കിടക്കാന്‍ തന്നെയാണ് ഓരോ ദമ്പതികളും ആഗ്രഹിക്കുന്നത്. ഇത് സ്നേഹബന്ധം കൂടുതല്‍ ദൃഢമാകാനും ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും കാരണമാകും.

തുറന്ന് സംസാരിയ്ക്കാം
പലപ്പോഴും പല ബന്ധങ്ങള്‍ക്കും തുടക്കത്തിലേ കോട്ടം സംഭവിയ്ക്കുന്നത് ആശ്യവിനിമയ ശേഷി ഇല്ലാതിരിയ്ക്കുമ്പോഴാണ്. എന്നാല്‍ സംസാരിയ്ക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും.

മസ്സാജ് ചെയ്ത് കൊടുക്കാം
പങ്കാളികളില്‍ ഒരാള്‍ക്ക് സുഖമില്ലെങ്കിലോ മറ്റോ മസ്സാജ് ചെയ്ത് കൊടുക്കുന്നതും നിങ്ങളിലെ സ്നേഹത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

ഉറക്കം
എത്രയൊക്കെ വഴക്കിട്ടാലും പ്രശ്നമുണ്ടെങ്കിലും ഉറക്കത്തിനു മുന്‍പ് അതിനെ പരിഹരിയ്ക്കണം. ഉറക്കം എപ്പോഴും ഒരുമിച്ചാവുന്നത് ബന്ധത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കും



Click it and Unblock the Notifications
