എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

Posted By:
Subscribe to Boldsky

വഴക്കടിയ്‌ക്കുമ്പോള്‍ പരസ്‌പരം കയ്യേറ്റം ചെയ്യുന്ന സ്‌ത്രീ പുരുഷന്മാര്‍ കുറവല്ല. ഇത്‌ കാമുകീ കാമുകന്മാരെങ്കിലും ദമ്പതിമാരെങ്കിലുമെല്ലാം അസാധാരണയല്ല.

സാധാരണ പീഡനങ്ങള്‍ക്കെതിരെ സ്‌ത്രീകളെ ബോധവല്‍ക്കരിയ്‌ക്കുമ്പോള്‍ പറയാറുള്ള ഒന്നുണ്ട്‌, പുരുഷന്റെ രഹസ്യഭാഗം നോക്കി മര്‍ദിയ്‌ക്കുകയെന്നത്‌.

പീഡനം തടയാന്‍ ഇത്‌ ആകാം. എന്നാല്‍ സാധാരണ വഴക്കുകളില്‍ പുരുഷനെ മര്‍ദിയ്‌ക്കാന്‍ ഈ ഭാഗം തെരഞ്ഞെടുക്കരുത്‌. പറയാന്‍ കാരണങ്ങളേറെയാണ്‌.

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

ലൈംഗികാവയവത്തിലിടിച്ചാല്‍ പുരുഷന്‌ മരണം വരെ സംഭവിയ്‌ക്കാം. ഉള്ളിലും പുറത്തും രക്തസ്രാവമുണ്ടാകാം.

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

ശരീരത്തിന്റെ മറ്റേതു ഭാഗവും എല്ലുകളാലും ചര്‍മത്താലുമെല്ലാം സംരക്ഷിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നു. എന്നാല്‍ ഈ ഭാഗത്ത്‌ സംരക്ഷണമൊന്നുമില്ല. ഫലം അതുകൊണ്ടുതന്നെ നാം കരുതുന്നതിനേക്കാള്‍ ഭീകരമായിരിയ്‌ക്കും.

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

ചില പുരുഷന്മാരെങ്കിലും കോമ, ട്രോമ അവസ്ഥകളിലേയ്‌ക്കു പോകും. ചിലര്‍ക്കാകട്ടെ, അന്ധത വരെ വരാം.

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

ചില പുരുഷന്മാര്‍ക്ക്‌ വയറുവേദനയുണ്ടാകാം, വര്‍ഷങ്ങളോളം. ഇത്‌ എളുപ്പത്തില്‍ മാറില്ല.

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

ലൈംഗികാവയവത്തിന്‌ ക്ഷതമേറ്റാല്‍ പീന്നീടു ലൈംഗികജീവിതം സാധ്യമായെന്നും വരില്ല.

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

ഡിപ്രഷന്‍ പോലുള്ള അവസ്ഥകളിലേയ്‌ക്കും ചില പുരുഷന്മാര്‍ തെന്നി വീഴും. പിന്നീടില്‍ നിന്നും മോചനം ലഭിയ്‌ക്കില്ല.

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

നിസാര വഴക്കെങ്കിലും പിന്നീടു ബന്ധം തകരാന്‍ ഇതു മതി.

Read more about: relationship
English summary

Never Hit A Man On His Private Part

Never Hit A Man On His Private Part, read more,
Story first published: Wednesday, September 28, 2016, 16:12 [IST]
Subscribe Newsletter