അഘോരസന്യാസി, മൃതദേഹത്തിലെ സെക്‌സ്, കാരണം പറയുന്നത്

Posted By:
Subscribe to Boldsky

സന്ന്യാസിമാരില്‍ തന്നെ വിചിത്ര രീതികള്‍ അനുവര്‍ത്തിയ്ക്കുന്നവരാണ് അഘോരികള്‍. ദുര്‍മന്ത്രവാദികളെന്ന ഗണത്തില്‍ പൊതുവെ പെടുത്താവുന്നവര്‍.

ഇവര്‍ ചെയ്യുന്ന പല കര്‍മങ്ങളും നമുക്കു വിശ്വസിയ്ക്കാന്‍ പ്രയാസമുള്ളവയായിരിയ്ക്കും. വിശ്വാസങ്ങളുടെ പേരില്‍ ചെയ്യാനറയ്ക്കുന്ന പല പ്രവൃത്തികളും ചെയ്തു കൂട്ടുന്നവര്‍.

അഘോരസന്യാസി

അഘോരസന്യാസി

തലയോട്ടിയേന്തി നടക്കുന്നവരാണ് ഇവര്‍. ഇവരുടെ ഒരു ലക്ഷണം. ഇതിലാണ് പലപ്പോഴും ഇവര്‍ കഴിയ്ക്കുന്നതും കുടിയ്ക്കുന്നതും ഭിക്ഷ യാചിയ്ക്കുന്നതും.

അഘോരസന്യാസി

അഘോരസന്യാസി

എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ശ്മശാനങ്ങളില്‍ ധ്യാനിയ്ക്കുന്ന ഇവര്‍ അസുഖങ്ങള്‍ മാറ്റാന്‍ കഴിവുള്ളവരാണെന്നാണ് വിശ്വാസം,

അഘോരസന്യാസി

അഘോരസന്യാസി

ആത്മാവിന്റെ മോചനത്തിലാണ് ഇവരും വിശ്വസിയ്ക്കുന്നത്. എന്നാല്‍ ഇത് ശാപവാക്കുകള്‍ ഉരുവിട്ടാണെന്നാണ് വിശ്വാസം. മറ്റുള്ളവര്‍ക്ക് ഇതുകൊണ്ടുതന്നെ ശാപവാക്കുകള്‍ ഉച്ചരിച്ചാണ് ഇവര്‍ അനുഗ്രഹം നല്‍കുന്നതും.

അഘോരസന്യാസി

അഘോരസന്യാസി

ചില സമയത്ത് ഇവര്‍ ഒരു കഷ്ണം തുണിയുടുത്തിട്ടുണ്ടാകും. അല്ലെങ്കില്‍ ചാരം കൊണ്ടു ശരീരമാസകലം മൂടിയിട്ടുണ്ടാകും. അഞ്ച് ഘടകങ്ങള്‍ കൂടിച്ചേരുന്ന ചാരം ശരീരത്തിന് പ്രതിരോധശേഷി നല്‍കുമെന്നാണ് ഇവരുടെ വിശ്വാസം.

അഘോരസന്യാസി

അഘോരസന്യാസി

ഇവര്‍ മനസില്‍ ആരോടും പകയോ പ്രതികാരമോ വച്ചു പുലര്‍ത്തുന്നവരല്ല. കഴിയ്ക്കുന്ന പാത്രത്തില്‍ നിന്നുതന്നെ മൃഗങ്ങള്‍ക്കു ഭക്ഷണം പങ്കിട്ടു നല്‍കുന്നവര്‍.

അഘോരസന്യാസി

അഘോരസന്യാസി

ശിവനെയും കാളിയേയും ആരാധിയ്ക്കുന്ന ഇക്കൂട്ടര്‍ മദ്യപാനവും സെക്‌സും മാംസഭക്ഷണവുമെല്ലാം ശീലമാക്കിവയവരാണ്. തങ്ങള്‍ ഇതെല്ലാം ചെയ്യുന്നത് ദൈവത്തിനു വേണ്ടിയെന്ന വിശ്വാസമാണ് ഇവരുടേത്.

അഘോരസന്യാസി

അഘോരസന്യാസി

കാളിയെ തൃപ്തിപ്പെടുത്താന്‍ മൃതദേഹവുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍. മാലിന്യത്തില്‍ വിശുദ്ധി കണ്ടെത്താനാണ് തങ്ങളിങ്ങനെ ചെയ്യുന്നതെന്നാണ് ഇവരുടെ കര്‍മത്തിനുള്ള വിശദീകരണം.

അഘോരസന്യാസി

അഘോരസന്യാസി

മൃതദേഹവുമായുള്ള സെക്‌സ് തങ്ങള്‍ക്ക് മന്ത്രസിദ്ധികള്‍ പ്രദാം ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. മന്ത്രോച്ചാരണത്തിന്റെയും വാദ്യോപകരണങ്ങളുടേയും സാന്നിധ്യത്തിലാണ് ഈ കര്‍മം നടത്തുന്നത്.

അഘോരസന്യാസി

അഘോരസന്യാസി

കഴുത്തില്‍ തലയോട്ടി മാല, കയ്യില്‍ വാക്കിംഗ് സ്റ്റിക്കായി മൃതശരീരത്തിന്റെ എല്ല് എന്നിവയാണ് ഇവരുടെ ലക്ഷണം.

അഘോരസന്യാസി

അഘോരസന്യാസി

മരിജുവാന എന്ന മയക്കുമരുന്നിന്റെ അടിമകളാണ് ഇവര്‍. ഇത് തങ്ങള്‍ക്കു ധ്യാനിയ്ക്കാനുള്ള ശക്തി നല്‍കുമെന്ന വിശ്വാസമാണ് കാരണം.

English summary

Secretes Behind Aghoras Life

Here are some of the secretes behind aghoras. Read more to know about,
Story first published: Monday, July 18, 2016, 14:08 [IST]