Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
സ്വയംഭോഗം സ്വയമേ ലൈംഗിതൃഷ്ണ ശമിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. മിതമായ തോതിലുള്ള, ആരോഗ്യകരമായ തോതിലുള
സ്വയംഭോഗം സ്വയമേ ലൈംഗിതൃഷ്ണ ശമിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. മിതമായ തോതിലുള്ള, ആരോഗ്യകരമായ തോതിലുള്ള സ്വയംഭോഗം ആരോഗ്യത്തിന് ദോഷം വരുത്തില്ല, മാത്രമല്ല, ആരോഗ്യഗുണങ്ങള് ഉണ്ടുതാനും.
എന്നാല് സ്വയംഭോഗം അമിതമാകുന്നത് ആരോഗ്യപ്രശ്നങ്ങള്ക്കൊപ്പം മാനസിക പ്രശ്നങ്ങളുമുണ്ടാക്കാം. ദാമ്പത്യത്തെ വരെ അമിതമായ സ്വയംഭോഗം ബാധിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,നെറ്റിയ്ക്കു നടുവില് 45 സെക്കന്റ് അമര്ത്തൂ, ശേഷം

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
സ്വയംഭോഗം അമിതമാകുമ്പോള് ഇതൊരു ശീലമായി മാറും. ഇതുകാരണം പങ്കാളിയുമായുള്ള ബന്ധത്തിനു ശേഷവും സ്വയംഭോഗം ചെയ്താലേ തീരൂവെന്നുള്ളവരുണ്ട്.

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
ചിലര്ക്കാവട്ടെ, ദാമ്പത്യത്തിലുള്ള സെക്സിനോടു പോലും സ്വയംഭോഗം താല്പര്യക്കുറവുണ്ടാക്കും. പങ്കാളികള് തമ്മിലുള്ള അകല്ച്ചയ്ക്കും ഇതു വഴിയൊരുക്കും. ഇത്തരം കേസുകള് മെഡിക്കല് ഹിസ്റ്ററിയില് അപൂര്വമല്ല.

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
പങ്കാളിയോടും സ്വയമേയും തോന്നുന്ന കുറ്റബോധമാണ് മറ്റൊരു കാര്യം. ഇതു പലപ്പോഴും ഡിപ്രഷന്, ആത്മവിശ്വാസക്കുറവ് പോലുള്ള പ്രശ്നങ്ങളിലേയ്ക്കും സമൂഹത്തില് നിന്നും അകന്നു പോകാനും വഴിയാകും. കംപല്സീവ് മാസ്റ്റര്ബേറ്റീവ് ഡിസോര്ഡര് എന്നൊരു അവസ്ഥ കൂടിയുണ്ട്. ചികിത്സ തേടേണ്ടി വരുന്ന ഒന്ന്.

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
സ്വയംഭോഗത്തിന് അടിമയായ ഒരാള്ക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താനാകില്ല. കാരണം പങ്കാളിയുമായുള്ള സെക്സിനേക്കാളേറെ സംതൃപ്തി നല്കുന്നത് ഈ ബന്ധമായതു കൊണ്ടുതന്നെ.

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
അമിതസ്വയംഭോഗം ഉദ്ധാരക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്നങ്ങള്ക്കും വഴിയാകും. ഇത് ദാമ്പത്യത്തെ ബാധിയ്ക്കും.

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
കംപല്സീവ് മാസ്റ്റര്ബേറ്റീവ് ഡിസോര്ഡര് ഉള്ള ഒരാള് ദിവസവും മൂന്നുനാലു തവണയെങ്കിലും ഇതു ചെയ്യും. ലൈംഗികാവയവങ്ങള്ക്ക് ഇത് കേടുമാണ്.

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
അമിതസ്വയംഭോഗം മറ്റു കാര്യങ്ങളിലെ താല്പര്യം കുറയ്ക്കും. ഇത് അഡിക്ഷനായി മാറുന്നതാണ് കാരണം.

സ്വയംഭോഗം ദാമ്പത്യം തകര്ക്കും?
കംപല്സീവ് മാസ്റ്റര്ബേറ്റീവ് ഡിസോര്ഡര് ഉള്ളവര്ക്ക് പങ്കാളിയോടുള്ള ലൈംഗികതാല്പര്യം കുറയും. ഇതുകൊണ്ടുതന്നെ അവരില് നിന്നും അകന്നു നില്ക്കാനും ശ്രമിയ്ക്കും. ഇത് ദാമ്പത്യപ്രശ്നങ്ങളുണ്ടാക്കും.സ്വയംഭോഗം പുരുഷന്മാര്ക്കുണ്ടാക്കും പ്രശ്നങ്ങള്



Click it and Unblock the Notifications
