Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആദ്യരാത്രിയിലെ അരുതുകള്‍, ശരികള്‍
വിവാഹവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ആദ്യരാത്രിയെന്ന സങ്കല്പത്തിന് ഏറെ പ്രാധാന്യമുണ്ട്. സിനിമകളിലും കഥകളിലുമെല്ലാം ഇതിന് വേണ്ടതിലധികം പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.
ഇതുകൊണ്ടുതന്നെ ആദ്യരാത്രിയിലെ സെക്സിനും വേണ്ടതില്‍ കൂടുതല്‍ പ്രാധാന്യം കല്പ്പിയ്ക്കുന്നവരുണ്ട്. ഇത് പലര്‍ക്കും ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട, കാരണം ആദ്യരാത്രിയെന്ന അബദ്ധധാരണ കാരണം.
ആദ്യരാത്രിയെ കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
ആദ്യരാത്രി തന്നെ സെക്സ് എന്ന സങ്കല്പമുണ്ടെങ്കിലും ഇത് പങ്കാളികളെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. ഇതു കൂട്ടര്‍ക്കും പൂര്‍ണ താല്പര്യമെങ്കില് മാത്രം ഇതിലേയ്ക്കു കടക്കുക. അല്ലെങ്കില്‍ ഇത് പേടിസ്വപ്നമാകും.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പമാണ് ശാരീരിക അടുപ്പത്തിന്റെ അടിസ്ഥാനം. അറേഞ്ച്ഡ് മ്യരേജ് പോലുള്ളവയില്‍ ആദ്യം പങ്കാളികള്‍ തമ്മില്‍ അടുത്തറിയാന്‍, ഇടപഴകാന്‍ സമയമെടുക്കും. ഇതിനു ശേഷം സെക്സെന്നതാണ് ശരിയായ വഴി.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
സാധാരണ വിവാഹദിവസം പലതരം തിരക്കുകള്‍ കാരണം സ്ത്രീയും പുരുഷനും ശാരീരികമായി ക്ഷീണിച്ചിരിയ്ക്കുന്ന സമയമാണ്. ഇത്തരം ഘട്ടത്തില്‍ സെക്സ് ഒഴിവാക്കുന്നതായിരിയ്ക്കും ഉത്തമം.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
കുട്ടികള്‍ ഉടനെ വേണ്ടെന്ന തീരുമാനമുള്ളവര്‍ കൃത്യമായ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുക. പലതും ആദ്യരാത്രിയില്‍ ഇതൊഴിവാക്കുന്നത് ആഗ്രഹിയ്ക്കാതെയുള്ള ഗര്ഭമടക്കമുള്ള കാര്യങ്ങള്‍ക്കു വഴിയൊരുക്കും.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
വരനോ വധുവിനോ ചുറ്റുപാടുകള്‍ പുതിയതായിരിയ്ക്കും. ഇതിന്റെ പ്രശ്നവുമുണ്ടാകും. ഇത്തരം ഘട്ടത്തില്‍ ആദ്യരാത്രിയിലെ സെക്സെന്ന സങ്കല്പത്തിന് പ്രസക്തിയില്ല. പരസ്പരം മനസിലാക്കുകയും സാഹചര്യങ്ങളുമായി ഒത്തിണങ്ങുകയും ചെയ്താല്‍ പിന്നീടു മാത്രമേ സെക്സ് ആസ്വാദ്യകരമാകൂ.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
സംസാരിയ്ക്കുന്നതിനും പരസ്പര ഇഷ്ടാനിഷ്ടങ്ങള്‍ പങ്കു വയ്ക്കുന്നതിനുമായിരിയ്ക്കണം ആദ്യരാത്രിയില്‍ മുന്‍തൂക്കം നല്‍കേണ്ടത്. ഇതൊന്നുമില്ലാതെ സെക്സിലേയ്ക്കു കടക്കുന്നത് രണ്ടുപേര്‍ക്കും അസുഖകരമായിരിയ്ക്കും.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
സിനിമകളിലും കഥകളിലും കണ്ടുപരിചയിച്ച ആദ്യരാത്രി, സെക്സ് പരീക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെയകലെയാണെന്ന ബോധ്യമുണ്ടാകുക.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
പങ്കാളിയില്‍ നിന്നും അമിതമായ പ്രതീക്ഷിയ്ക്കാതിരിയ്ക്കുക. ഇതേറെ പ്രധാനം. സെക്സിനെക്കുറിച്ച് പങ്കാളിയ്ക്ക് എല്ലാമറിയാമെന്ന പ്രതീക്ഷ വേണ്ട. ഇത്തരം പ്രതീക്ഷകള്‍ ചിലപ്പോള്‍ നിരാശയ്ക്കു വഴി വയ്ക്കും.

ആദ്യരാത്രിയില്‍ വേണ്ടത്, വാസ്തവങ്ങള്‍
ആദ്യരാത്രിയെന്നാല്‍ സെക്സ് കഴിവുകള്‍ തെളിയ്ക്കാനുള്ളതാണെന്ന ധാരണ മാറ്റുക.കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല....



Click it and Unblock the Notifications
