For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

ഒരു ടീസ്‌പൂണ്‍ വെളുത്തുള്ളി വീതം ചതച്ച്‌ ഒരാഴ്‌ച അടുപ്പിച്ചു കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

|

വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്‌ക്കുകയെന്നത്‌ അത്ര സുഖകരമാകില്ല. എന്നാല്‍ ഇതിന്‌ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്‌.

വെളുത്തുള്ളി രാവിലെ വെറുംവയറ്റില്‍ ഒരു ടീസ്‌പൂണ്‍ ചതച്ചു കഴിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ ഏറെ ഗുണകരമായ ഒന്നാണ്‌.

കഴിയ്‌ക്കാന്‍ ബുദ്ധിമുട്ടെങ്കിലും ഒരു ടീസ്‌പൂണ്‍ വെളുത്തുള്ളി വീതം ചതച്ച്‌ ഒരാഴ്‌ച അടുപ്പിച്ചു കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഹാര്‍ട്ട് അറ്റാക്ക് തടയാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതുതന്നെ.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

യാത്രാസമയത്തെ ഛര്‍ദി, ഹെ ഫീവര്‍, കോള്‍ഡ്, ഫ്‌ളൂ, ഫംഗസ് അണുബാധ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

പ്രമേഹം ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്‍െറ അളവ് വെളുത്തുള്ളി നിയന്ത്രിച്ച് നിര്‍ത്തും.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

വെറുംവയറ്റില്‍ അടുപ്പിച്ചു വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്താണ് ഇതു സാധിയ്ക്കുന്നത്.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

കൊളസ്ട്രോള്‍ കുറക്കും രക്തത്തിലെ ട്രൈഗ്ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാനും കാരണമുണ്ട്. ഭക്ഷണം കഴിച്ചു വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണം ശരീരത്തിന് പൂര്‍ണരൂപത്തില്‍ ലഭിയ്ക്കില്ല.

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

1 ടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ച്‌ കഴിച്ചാല്‍......

വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്പോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു വര്‍ദ്ധിയ്ക്കും.

English summary

What Happens When You Eat Crushed Garlic In An Empty Stomach

X
Desktop Bottom Promotion