Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആദ്യരാത്രിയിലെ പുരുഷപരാജയം
ലൈംഗികകാര്യങ്ങളില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്ക്കാണ് താല്പര്യം കൂടുതല്‍. ആശങ്കയുടെ കാര്യവും ആത്മവിശ്വാസത്തിന്റെ കാര്യവുമെല്ലാം ഇതുപോലെത്തന്നെ.
വിവാഹശേഷം ആദ്യരാത്രി സ്ത്രീയും പുരുഷനും കാത്തിരിയ്ക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും പലയിടത്തുമുണ്ട്.
പല പുരുഷന്മാരിലും കണ്ടുവരുന്ന ഒരു ഭയമാണ് ആദ്യരാത്രിയില്‍ മുന്‍പരിചയമില്ലെങ്കില്‍ താന്‍ പരാജയമാകുമോയെന്ന്. ഇതിനായി വിവാഹപൂര്‍വബന്ധം തേടിപ്പോകുന്ന അപൂര്‍വം ചിലരുമുണ്ട്, പറയുന്ന ന്യായവും ഇതുതന്നെയായിരിയ്ക്കും.
ആദ്യരാത്രിയില്‍ പരാജയമാകുന്ന പുരുഷന്മാരുണ്ട്, എന്നു കരുതി ഇത് തുടര്‍ദിനങ്ങളിലും സംഭവിയ്ക്കണമെന്നില്ല. ഇത്തരം പരാജയങ്ങള്‍ക്കു പുറകില്‍ കാരണങ്ങളുമുണ്ട്.

മുന്‍പരിചയമില്ലായ്മ
മുന്‍പരിചയമില്ലായ്മ ഒരു കാരണം തന്നെയാണ്. ഏതു കാര്യത്തിലെന്ന പോലെ സെക്സും അനുഭവത്തിലൂടെ മെച്ചപ്പെടും. എന്നു കരുതി ഇത് വിവാഹേതര ബന്ധങ്ങള്‍ തേടിപ്പോകാനുള്ള കാരണമാക്കരുത്.

പങ്കാളിയോടു തോന്നുന്ന പരിചയക്കുറവും ഇതിനുള്ള കാരണമാണ്. പ്രത്യേകിച്ച് അറേഞ്ച്ഡ് വിവാഹങ്ങളില്‍. ശാരീരിക അടുപ്പത്തിന് മാനസിക അടുപ്പവും ഒരു പരിധി വരെ അത്യാവശ്യമാണ്.

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള അജ്ഞതകളും ലൈംഗികമായ പരാജയത്തിനു കാരണമാകാം.

ഉത്കണ്ഠ
ഉത്കണ്ഠയും തനിയ്ക്കു പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയവും ചിലപ്പോഴെങ്കിലും കിടപ്പറയില്‍ പുരുഷനെ ആദ്യതവണ പരാജയമാക്കുന്ന കാരണമാണ്.

അമിതപ്രതീക്ഷ
അമിതപ്രതീക്ഷയും സിനിമകളിലും മറ്റും കണ്ട കാര്യങ്ങള്‍ അതേപടി പരീക്ഷിയ്ക്കുന്നതുമെല്ലാം ആദ്യരാത്രിയില്‍ പുരുഷപരാജയത്തിനുള്ള കാരണങ്ങളായി ചിലപ്പോഴെങ്കിലും മാറാറുണ്ട്.

വേദന
സ്ത്രീകളെപ്പോലെ തന്നെ ചില പുരുഷന്മാര്ക്കും ആദ്യലൈംഗികബന്ധം വേദനയുണ്ടാക്കാറുണ്ട്. ഇതും ചിലപ്പോള്‍ സെക്സ് വിജയിക്കാത്തതിനു കാരണമാകും.

പങ്കാളി
പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന സഹകരണക്കുറവും പങ്കാളിയ്ക്കു മുന്നില്‍ തോന്നുന്ന അപകര്‍ഷതാബോധവുമെല്ലാം ആദ്യരാത്രിയിലെ പരാജയത്തിനു കാരണമാകാറുണ്ട്. അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നു........



Click it and Unblock the Notifications
