Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നു........
അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
നിങ്ങളുടെ കാമുകി നിങ്ങളെക്കുറിച്ചാണോ ഇപ്പോള്‍ ചിന്തിയ്ക്കുന്നതെന്ന് നിങ്ങള്‍ ഒരു കാമുകനെങ്കില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ ചിന്തിച്ചു കാണും. ചിലര്‍ ഇങ്ങനെ ആഗ്രഹിയ്ക്കുകയും ചെയ്യും.
നമ്മുടെ മനസിന് നാം ചിന്തിയ്ക്കുന്നതില്‍ കൂടുതല്‍ കഴിവുണ്ടെന്നു പറയാം. പലപ്പോഴും പറയും, ഒരു കാര്യത്തെക്കുറിച്ചു ചീത്തയായി ചിന്തിച്ചാല്‍ അതു നടക്കും, നന്നായി ചിന്തിച്ചാല്‍ അതും. ശുഭാപ്തിവിശ്വാസം വേണമെന്നു പറയുന്നതിന്റെ അടിസ്ഥാനമിതാണ്.
മനസിന്റെ തോന്നലുകള്‍ ശരീരത്തില്‍ പ്രതിഫലിയ്ക്കുമെന്നു പറയും. നിങ്ങളുടെ കാമുകി നിങ്ങളെക്കുറിച്ചു ചിന്തിച്ചാല്‍ അത് മനസിലാക്കാനും നിങ്ങള്‍ക്കു കഴിയും, ഇത് തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടാണ്, യുക്തിയെ ചോദ്യം ചെയ്യുന്നതല്ല,

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
കാമുകിയെക്കുറിച്ചു നിങ്ങള്‍ ചിന്തിയ്ക്കുമ്പോള്‍ നിങ്ങള്‍ തുമ്മുന്നുവെങ്കില് അവള് നിങ്ങളെക്കുറിച്ചു നല്ല രീതിയില്‍ ചിന്തിയ്ക്കുന്നവെന്നര്ത്ഥം. രണ്ടു തവണ തുമ്മിയാല്‍ നല്ല രീതിയിലല്ലാ, ചിന്തിയ്ക്കുന്നത്. 3 തവണ തുമ്മിയാല്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നര്ത്ഥം.

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
കാമുകിയെക്കുറിച്ചു ചിന്തിയ്ക്കുമ്പോള്‍ കൈപ്പടത്തിനുള്ളില്‍ ചൊറിയുന്നുവെങ്കില്‍ അവളും നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നവെന്നര്ത്ഥം. ഇതല്ലാതെ വെറുതെ ഇടംകൈ ചൊറിയുന്നത് പണനഷ്ടവും വലംകൈ ചൊറിയുന്നത് ലാഭവുമാണെന്നു പറയാം.

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
അവളെക്കുറിച്ചു ചിന്തിയ്ക്കുമ്പോള്‍ എക്കിള്‍ വരുന്നുവെങ്കില്‍ അതിനര്‍ത്ഥം അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നവെന്നാണ്.

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
ഭക്ഷണം കഴിച്ചു പെട്ടെന്നു തൊണ്ടയില്‍ കുടുങ്ങി ചുമച്ചാല്‍ അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നുവെന്നു പറയാം. ചുമ നിലയ്ക്കുന്നില്ലെങ്കില്‍ അവള് നിങ്ങളുമായി വഴക്കടിയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്നു പറയാം.

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
നിങ്ങളുടെ ഇടംകണ്ണു തുടിച്ചാല്‍ അവള് നിങ്ങളുമായി വഴക്കിടാന്‍ ഒരുങ്ങുന്നു, വെറുക്കുന്നുവെന്നര്ത്ഥം. വലംകണ്ണെങ്കില് ഇഷ്ടപ്പെടുന്നുവെന്നും.

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
അവളെക്കുറിച്ചു ചിന്തിയ്ക്കുമ്പോള്‍ കോട്ടുവാ വരുന്നുവെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങളെക്കുറിച്ച് അവള്‍ക്ക് നല്ല അഭിപ്രായമില്ലെന്നര്ത്ഥം.

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
അവളെക്കുറിച്ചു ചിന്തിയ്ക്കുമ്പോള്‍ വലതുചെവി ചൊറിഞ്ഞാല്‍ അവള് നിങ്ങളെ സ്നേഹിയ്ക്കുന്നു, നിങ്ങളെക്കുറിച്ചു നല്ലതു പറയാന്‍ ഒരുങ്ങുന്നുവെന്നര്ത്ഥം. ഇടംചെവിയാണെങ്കില് നിങ്ങളെ വെറുക്കുന്നു, നിങ്ങളെക്കുറിച്ച് അപവാദം പറയുന്നുവെന്നര്‍ത്ഥം.

അവള് നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതെന്തെന്നറിയാം
കവിളില്‍ എരിയുന്ന തോന്നലെങ്കില്‍ അവള് നിങ്ങളെക്കുറിച്ചു നെഗറ്റീവായി ചിന്തിയ്ക്കുന്നുവെന്നര്ത്ഥം. സമീപഭാവിയില്‍ അടി കൊള്ളാതിരിയ്ക്കാന്‍ സൂക്ഷിയ്ക്കാം. പങ്കാളി ചതിയ്ക്കുമോ, സോഡിയാക് സൈന്‍ പറയും



Click it and Unblock the Notifications
