Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
പൊതുവെയുള്ള കാര്യം പറയുകയാണെങ്കില്‍ സ്ത്രീകളാണ് പുരുഷനേക്കാള്‍ സെക്സ് കാര്യങ്ങളില്‍ പിന്നോക്കം പോകുകയെന്നു പറയേണ്ടി വരും. ചില സ്ത്രീകള്‍ക്ക് താല്പര്യക്കുറവാകും പ്രശ്നം. മറ്റു ചിലരാകട്ടെ, താല്പര്യക്കുറവ് അഭിനയിക്കുന്നതുമാകാം.
സ്ത്രീകളെ സെക്സില്‍ നിന്നും പിന്തിരിപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്, ഇത് പ്രണയത്തിലെങ്കിലും ദാമ്പത്യത്തിലെങ്കിലും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധമാണ് പല സ്ത്രീകളേയും സെക്സില്‍ നിന്നും പിന്തിരിയാന് പ്രേരിപ്പിയ്ക്കുന്ന ഒന്ന്. പങ്കാളിയ്ക്കു തന്റെ ശരീരം കണ്ടാല്‍ താല്പര്യക്കുറവു തോന്നുമെന്ന ചിന്ത.

സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ഇമോഷണലാണ്. ശാരീരികത്തേക്കാള്‍ മാനസിക, വൈകാരിക അടുപ്പം പ്രധാനമാണ്. തന്നെ വൈകാരികമായി, മാനസികമായി മുറിവേല്‍പ്പിയ്ക്കുന്ന വിധത്തില്‍ പങ്കാളി പെരുമാറിയാല്‍ ഇവര്‍ക്ക് സെക്സ് താല്പര്യവും നഷ്ടപ്പെടും.

സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
അവിശ്വാസം തോന്നുമെങ്കിലും ശരീരത്തിന്റെ ദുര്‍ഗന്ധം, വായ്നാറ്റം, ഗ്യാസ് പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ സ്ത്രീ സെക്സില്‍ നിന്നും പിന്മാറുന്നതിനുള്ള കാരണങ്ങളായി പറയാം. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വാസ്തവമാണ്.

സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
വേദനയോടെയുള്ള ലൈംഗികബന്ധം പല സ്ത്രീകള്‍ക്കും സെക്സൊരു പേടിസ്വപ്നമാകാന്‍ കാരണമാകും. ഇവര്‍ ശാരീരികമായും മാനസികമായും സെക്സിനെ ഭയപ്പെട്ടു തുടങ്ങും.

സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
വിവാഹേതര ബന്ധങ്ങളിലെങ്കില് ലൈംഗികജന്യ രോഗങ്ങളുടെ ഭയം പുരുഷനേക്കാള്‍ സ്ത്രീയ്ക്കാണ് കൂടുതല്‍ . ഇത് സെക്സില്‍ നിന്നും പിന്തിരിയാനുള്ള ഒരു കാരണമാണ്.

സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
ഗര്ഭധാരണഭയമാണ് പല സ്ത്രീകളേയും സെക്സില്‍ നിന്നും പുറകോട്ടു വലിയ്ക്കുന്ന ഒരു ഘടകം.

സ്ത്രീകളെ പിന്തിരിപ്പിയ്ക്കും സെക്സ് ഭയങ്ങള്‍
വീട്, ജോലി, കുട്ടികള്‍ ഇവയെല്ലാം പുരുഷനേക്കാള്‍ സ്ത്രീയേയാണ് ബാധിയ്ക്കുക. ഇത്തരം ഘടകങ്ങളിലുള്ള തിരക്കുകള്‍ സ്വാഭാവികമായി സ്ത്രീയെ സെക്സില്‍ നിന്നും പിന്തിരിപ്പിയ്ക്കും. ഇത് ഭയമെന്നു പറഞ്ഞു കൂടാ. അവളെ വീണ്ടും ഉണര്‍ത്താന്‍.....



Click it and Unblock the Notifications
