അവളെ വീണ്ടും ഉണര്‍ത്താന്‍.....

Posted By: Super Admin
Subscribe to Boldsky

സെക്സ് ഒരു അനുഭൂതി തന്നെയാണ് .എന്നാൽ രണ്ടാമതും മൂന്നാമതും വേണമെന്ന് ആഗ്രഹമുണ്ടെങ്കിലോ ?

എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ ഇതിന് വിമുഖത കാട്ടിയേക്കാം. സ്ത്രീകള്‍ക്കു വികാരമുണ്ടാകാന്‍ സമയം പിടിയ്ക്കുന്നതു തന്നെ കാരണം. എന്നു കരുതി അസാധ്യവുമല്ല.

ആദ്യ റൗണ്ടിന് ശേഷം നിങ്ങളുടെ പങ്കാളിയെ ഉണർത്താനുള്ള ചില വഴികളിതാ

അവളെ സ്പർശിക്കുക

അവളെ സ്പർശിക്കുക

അവൾ സെക്സ് കഴിഞ്ഞുവെന്ന് ചിന്തിക്കുന്നതിനു മുൻപ് നിങ്ങളുടെ കൈവിരലുകൾ അവളുടെ നാഭിയിലും ,അരയിലുമെല്ലാം ഇഴഞ്ഞു തുടങ്ങട്ടെ .അവളെ വിഷമിപ്പിക്കാതെ സാവധാനം അടുത്ത വട്ടത്തേക്കുള്ള മൂഡിൽ എത്തിക്കാം .

ആശ്ലേഷിക്കുക

ആശ്ലേഷിക്കുക

കിടക്കയിൽ തിരക്കു കൂട്ടാതിരിക്കുക .നിങ്ങളുടെ കൈകൾ കൊണ്ടു അവളെ ചേർത്തു പിടിക്കുക .നിങ്ങളുടെ സ്നേഹവും പ്രണയവും പ്രകടിപ്പിക്കുക .ഈ സ്നേഹപ്രകടനങ്ങൾ സെക്സിൽ ആവശ്യമില്ല .എന്നാൽ അതിലേക്കു നയിക്കാൻ ഇവയെല്ലാം ആവശ്യമാണ് .

ഒരുമിച്ചു ഷവറിൽ കുളിക്കുക

ഒരുമിച്ചു ഷവറിൽ കുളിക്കുക

നിങ്ങൾ അടുത്ത റൗണ്ടിലേക്ക് കടക്കുന്ന കാര്യം ചിലപ്പോൾ അവൾ അറിയില്ല .അതിലേക്കുള്ള ഒരു നല്ല മാർഗ്ഗമാണ് ഒരുമിച്ചു ഷവറിൽ കുളിക്കുക എന്നത് .അപ്പോൾ അവൾ സ്വയം അടുത്ത വട്ടത്തേക്കു ഒരുങ്ങും .

കുറച്ചു വൈൻ കുടിക്കുക

കുറച്ചു വൈൻ കുടിക്കുക

ഒരു സെക്ഷന് ശേഷം അൽപം വൈൻ കുടിക്കുന്നത് അറിയാതെ അവളെ അടുത്ത റൗണ്ടിലേക്ക് നയിക്കും .വൈൻ നുണഞ്ഞുകൊണ്ടു ,അവൾ റീലാക്സ് ആയിരിക്കുമ്പോൾ അവളിൽ മോഹം ഉണർത്താവുന്നതാണ് .

നിങ്ങളുടെ ഷർട്ട് അവളെ അണിയിക്കുക

നിങ്ങളുടെ ഷർട്ട് അവളെ അണിയിക്കുക

അവൾ വസ്ത്രം ധരിക്കാൻ തുനിയും മുൻപ് നിങ്ങളുടെ സുതാര്യമായ അയഞ്ഞ ഉടുപ്പു അവളെ ധരിപ്പിക്കുക .അവൾ ഇതു അണിയുകയും ഒപ്പം സെക്സി ആകുകയും ചെയ്യും .

 അവളെ മസ്സാജ് ചെയ്യുക

അവളെ മസ്സാജ് ചെയ്യുക

സെക്‌സിന് ശേഷം കൈകൾ കൊണ്ടു മസ്സാജ് ചെയ്തു അവളുടെ പേശികളെ ഉണർത്തുക .അവൾക്കു കൂടുതൽ പ്രണയം നിങ്ങളോടു തോന്നും മാത്രമല്ല അവളുടെ ഈസ്ട്രജൻ അളവ് കൂടുകയും ചെയ്യും .

English summary

Ways To Turn On Your Woman For A Second Round Of Intercourse

Here are some Ways To Turn On Your Woman For A Second Round Of Intercourse. Read more