Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്മാര്ക്കെന്തേ വിവാഹഭയം??
വിവാഹം പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നു പറയാം. ഒരാള്‍ കൂടി ജീവിതത്തിലേയ്ക്കു കടന്നു വരുമ്പോള്‍ പല മാറ്റങ്ങളും സാധാരണവുമാണ്.
വിവാഹത്തെ ചിലപ്പോഴെങ്കിലും സ്ത്രീകളും പുരുഷന്മാരും ഭയന്നുവെന്നു വരാം. വിവാഹത്തെ ആശങ്കയോടെ, ഭയത്തോടെ കാണുന്ന ചില പുരുഷന്മാരുമുണ്ട്. ഇവര്‍ക്ക് ഇത്തരം ഭയമുണ്ടാകുന്നതിന്റെ കാരണത്തെക്കുറിച്ചറിയൂ,

വിവാഹമെന്നാല്‍ പങ്കാളിയ്ക്കു മുന്നിലുള്ള സമര്‍പ്പണമെന്നു വേണമെങ്കില്‍ പറയാ. ചില പുരുഷന്മാര് ഇത്തരം കമ്മിറ്റ്മെന്റുകളെ വെറുക്കുന്നവരാണ്. വിവാഹശേഷം പങ്കാളിയ്ക്കു വിധേയനായി ജീവിയ്ക്കേണ്ടി വരുന്നത് ഇവരെ ഭയപ്പെടുത്തും.
വിവാഹമെന്നാല്‍ സ്ത്രീയ്ക്കും പുരുഷനുമെല്ലാം ഉത്തരവാദിത്വം കൂടിയാണ്. ഇത്തരം ഉത്തരവാദിത്വങ്ങളെ ഭയപ്പെടുന്ന പുരുഷന്മാരുമുണ്ട്.
വിവാഹശേഷം സ്വാതന്ത്ര്യം കുറയുമെന്ന ചിന്തയും പുരുഷന്മാര് വിവാഹത്തെ ഭയക്കാനുള്ള ഒരു കാരണം തന്നെയാണ്. കൂട്ടുകാര്‍ക്കൊപ്പം ഇഷ്ടം പോലെ ജീവിച്ചിരുന്ന പലര്‍ക്കുമുള്ള ഒരു മൂക്കുകയറാകാം വിവാഹം.
പല ബന്ധങ്ങളില്‍ പെട്ടു നടക്കുന്ന പുരുഷന്മാര്ക്ക് വിവാഹശേഷം പങ്കാളിയോട് വിശ്വസ്തത പുലര്‍ത്തേണ്ടി വരുമെന്ന ചിന്തയും ഭയത്തിനു കാരണമാകാം. വിവാഹശേഷം സ്ത്രീ ജന്മം.....



Click it and Unblock the Notifications
