Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭര്‍ത്താവിന് അവഗണന തോന്നുന്നുവെങ്കില്‍
വിവാഹത്തിന്റെ അല്പനാളുകള് ഭാര്യയും ഭര്‍ത്താവും തങ്ങളുടേതായ ലോകത്തായിരിയ്ക്കുമെന്നു പറയാം. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയേയും കൂടുതല്‍ പരിഗണിയ്ക്കുന്ന, കരുതല്‍ കാണിയ്ക്കുന്ന സമയം,
എന്നാല്‍ ജീവിതത്തിന്റെ തിരക്കുകളും ഉത്തരവാദിത്വങ്ങളുമെല്ലാം ഇതു പതുക്കെ പിന്നോട്ടാക്കും. ഇത്തരം കരുതലുകള്‍ ഉള്ളിലുണ്ടെങ്കില്‍ പോലും പുറകെ പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ വരും.

കുടുംബത്തിന്റെയും കുട്ടികളുടേയും ഉത്തരവാദിത്വങ്ങള്‍ കൂടുമ്പോള്‍ ഭാര്യ തന്നെ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കുന്നില്ലെന്ന തോന്നല്‍ ഭര്ത്താക്കന്മാര്ക്കുണ്ടാകാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
ഭര്‍ത്താവിനൊപ്പം സമയം ചെലവഴിയ്ക്കാന്‍ സമയം കണ്ടുപിടിയ്ക്കുക. പ്രത്യേകിച്ചു രണ്ടുപേരും മാത്രമായി ആശയവിനിമയം നടത്തുക.
ഭര്‍ത്താവിന്റെ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ വയ്ക്കുക. ഇത് അദ്ദേഹത്തെ സന്തോഷിപ്പിയ്ക്കും.
സ്നേഹപ്രകടനങ്ങള്‍ ഇഷ്ടം പ്രകടിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. ഇതും തന്റെ ഭാര്യ തന്നെ സ്നേഹിയ്ക്കുന്നുവെന്ന തോന്നല്‍ നല്‍കും.
ശാരീരിക അടുപ്പം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹത്തിന്റെ മറ്റൊരു ഭാഷയാണ്. ഇതും പരീക്ഷിയ്ക്കാം. താര വിവാഹമോചനങ്ങള്‍ കൂടുന്നുവോ?



Click it and Unblock the Notifications
