Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വിവാഹജീവിതത്തിലെ 'വിഷ'ങ്ങള്
വിഷം ചീത്ത ഫലമാണുണ്ടാക്കുകയെന്നറിയാമല്ലോ. വിഷം പോലെയുള്ള ചില കാര്യങ്ങള്‍ വിവാഹ ജീവിതത്തിലുമുണ്ട്.
ഇത്തരം വിഷമയമായ കാര്യങ്ങള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുകയും വിവാഹജീവിതം തന്നെ തകര്‍ക്കുകയും ചെയ്യും.
ഇവയെന്തൊക്കെയെന്നറിയൂ,

വിവാഹത്തിനു മുന്‍പ് പങ്കാളികളുടെ ജീവിതത്തിലെ കാര്യങ്ങള്‍ കുത്തിപ്പൊക്കി ഇതെക്കുറിച്ചു പറയുന്നത് ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിയ്ക്കും.

ദാമ്പത്യത്തില്‍ കല്ലു കടിയുണ്ടാക്കുന്ന മറ്റൊന്നാണ് ദേഷ്യം. ഇത് ദാമ്പത്യത്തിന്റെ സമാധാനം കെടു്ത്തും. പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

എന്തിനും ഏതിനും പരാതിപ്പെടുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇത് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്.

ദാമ്പത്യത്തില്‍ ഏതെങ്കിലും ഒരു പങ്കാളിയ്ക്കു സ്വാര്ത്ഥതയുണ്ടായാല് മതി, കാര്യങ്ങള്‍ മാറി മറയാന്‍. സ്വാര്‍ത്ഥ താല്പര്യമില്ലാതെ ഒരുമിച്ചു പങ്കിടേണ്ട ഒന്നാണ് ദാമ്പത്യം,

ദാമ്പത്യത്തില്‍ പങ്കാളിയെ ശകാരിയ്ക്കുന്നതും വേദനിപ്പിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യില്ല. മാത്രമല്ല, ദാമ്പത്യജീവിതത്തില്‍ കലക്കലുകളുണ്ടാക്കുകയും ചെയ്യും. ന്യൂമോണിയ തടയാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍



Click it and Unblock the Notifications

