Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വിവാഹിതര്‍ക്ക് അവഗണിക്കാവുന്ന കാര്യങ്ങള്‍
മറ്റ് ആചാരങ്ങള്‍ പാലിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും വിശാലമനസ്കരാണെങ്കിലും ചില പാരമ്പര്യങ്ങള്‍ പിന്തുടരുന്നത് പരമ പ്രധാനമായി കാണുന്ന നിരവധി രാജ്യങ്ങളുണ്ട്.
ഇപ്പോഴത്തെ ദമ്പതികള്‍ക്ക് പഴഞ്ചനെന്ന് തോന്നുന്ന അഞ്ച് കാര്യങ്ങള്‍ ആണ് താഴെ പറയുന്നത്.

ആവേശം നിലനിര്‍ത്തുക
എന്നും എപ്പോഴും ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം എന്താണന്ന് വിവാഹിതരായവര്‍ക്ക് അറിയാന്‍ കഴിയും.വിവാഹജീവിതം എന്നും നിലനില്‍ക്കുന്നതിന് പങ്കാളിയുടെ കണ്ണുകളില്‍ താല്പര്യം ജനിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എല്ലാ ദിവസവും ഇതിനായി പുതിയ കാരണങ്ങള്‍ കണ്ടെത്തേണ്ടതില്ല. എന്നാല്‍ പുതിയതെന്തെങ്കിലും പരീക്ഷിച്ച് നോക്കി ജീവിതം ആവേശകരമാക്കുക. നമുക്ക് ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല എന്നാല്‍ ഇത് വിരസമാവാതിരിക്കാന്‍ ശ്രമിക്കുക.

തര്‍ക്കങ്ങള്‍ വേര്‍പിരിയലിന് കാരണമാകും
പല പ്രശ്നങ്ങള്‍ ഉണ്ടാകാം. അടുത്തതെന്താണ് ? പരസ്പരം തര്‍ക്കിക്കുകയും വഴക്ക് കൂടുകയും ചെയ്യുക. ഇത് ചിലപ്പോള്‍ വേര്‍പിരിയലിന് വരെ കാരണമാകാം. ഇത് മാത്രമാണോ ജീവിക്കാനുള്ള ഒരേ ഒരു മാര്‍ഗം.രണ്ട് സമര്‍ത്ഥരായ ആളുകള്‍ ചേര്‍ന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവുമില്ല. വേര്‍പിരിയല്‍ ഒരു പ്രതിവിധിയല്ല. പങ്കാളിയോട് സംസാരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക. അവര്‍ പറയുന്നതും കേള്‍ക്കുക. നമ്മള് പലപ്പോഴും കൂടുതല്‍ പറയുകയും കുറച്ച് കേള്‍ക്കുകയുമാണ് ചെയ്യുന്നവരാണ്.

അവധികാലം
അവധിക്കാലം വ്യത്യസ്ത സ്ഥലങ്ങളില്‍ ചിലവിടുന്നത് നല്ലകാര്യമാണ്. നിങ്ങള്‍ എത്രമാത്രം പരസ്പം ഇഷ്ടപ്പെടുന്നു എന്നത് പ്രശ്നമല്ല ഇടയ്ക്ക് ഒരു അകല്‍ച്ച ആകാം.ഒരു അവധി ദിനത്തില്‍ പങ്കാളിയില്‍ നിന്നും അകന്ന് നില്‍ക്കുന്നത് തെറ്റായ കാര്യമല്ല. കുറച്ച് സമയം പുറത്ത് ചെലവഴിക്കുന്നു എന്നുമാത്രം. രണ്ടു പേര്‍ക്കും സ്വന്തമായി സമയവും ഇടങ്ങളും ഉള്ളത് നല്ലതാണ്. അവധികാലം തനിയെ ആസ്വദിക്കുന്നത് ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുമെന്നാണ് പലരുടെയും അഭിപ്രായം.

ഓരേ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാകുന്നതും ഒരേ വിനോദങ്ങള്‍ ഉണ്ടാകുന്നതും നല്ലതാണ് എന്നു കരുതി അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധം ഒന്നുമില്ല. നിങ്ങളുടെ താല്പര്യങ്ങള് വ്യത്യസ്തമായിരക്കാം. പങ്കാളിയില്‍ കൂടുതല്‍ എന്തെങ്കിലും കാണുന്നതും നിങ്ങളുടെ ഉള്ളിലുള്ളത് വ്യത്യസ്തമായ കോണില്‍ പ്രകടിപ്പിക്കുന്നതും വളരെ ആവേശകരമായിരിക്കും. പങ്കാളിക്ക് നിങ്ങളുടെ വിനോദത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല എങ്കില്‍ അവരെ നിര്‍ബന്ധിക്കരുത്.

ദേഷ്യത്തോടെ ഉറങ്ങാന്‍ പോകരുത്
നല്ല ചിന്തകളോടെയും സന്തോഷത്തോടെയും വേണം ഉറങ്ങാന്‍ പോകുന്നത്. ഹാനികരമായ ചിന്തികള്‍ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല പങ്കാളിയുമായുള്ള ബന്ധത്തെയും ദോഷകരമായി ബാധിക്കും. വൈകുന്നേരത്തോടെ സമ്മര്‍ദ്ദങ്ങള്‍ അടിഞ്ഞ് കൂടാനുള്ള പ്രവണത ഉണ്ടാകും. എന്നാല്‍ ഇവയെല്ലാം ഉപേക്ഷിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ശാന്തമായ സംഗീതം കേള്‍ക്കുക, പുസ്തകങ്ങള്‍ വായിക്കുക, താമാശകള്‍ കാണുക തുടങ്ങി പലതും ചെയ്ത് സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാം. സ്ത്രീകള്‍ക്കു മുന്നില്‍ ജെന്റില്മാനാകാം



Click it and Unblock the Notifications

