Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്‍ത്താവ് വഞ്ചിക്കുന്നുണ്ടോ?
നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നതായി സംശയിക്കുന്നുണ്ടോ? എങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുകയും സംശയം അകറ്റുകയും ചെയ്യുക. സംശയം നിലനില്‍ക്കുന്ന ഒരു ബന്ധം പ്രശ്നങ്ങളും കഷ്ടപ്പാടും ഉണ്ടാക്കുകയേ ഉള്ളൂ. അതിനാല്‍ തന്നെ സംശയനിവാരണം നടത്തി ജീവിക്കുന്നതാണ് ഉചിതം.
ചെറിയ അടയാളങ്ങളും, ചലനങ്ങളും പോലും സൂചനകള്‍ നല്‍കും. നിങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുക മാത്രം ചെയ്താല്‍ മതി. ഇതൊന്നും പെണ്ണു പറയില്ല.....

ഫോണ്‍
ഫോണ്‍ സൈലന്റാക്കി സമീപത്ത് നിന്ന് മാറ്റി വെച്ച് നിങ്ങള്‍ തന്റെ ജീവിതത്തിലെ പ്രധാന ഭാഗമാണെന്ന് കാണിക്കാന്‍ പങ്കാളി ശ്രമിക്കുന്നുണ്ടാവാം. എന്നാല്‍ നിങ്ങളില്‍ നിന്ന് ഗൗരവതരമായ ചിലത് മറയ്ക്കുന്നതിന്റെ സൂചനയാവാം ഇത്.

രൂപത്തിലുള്ള മാറ്റം
നിങ്ങളുടെ ഭര്‍ത്താവ് ഹെയര്‍സ്റ്റൈല്‍ മാറ്റിയാല്‍ അതിന് നിങ്ങളെ വഞ്ചിക്കുന്നു എന്ന് അര്‍ത്ഥമില്ല. എന്നാല്‍ ഒരുക്കത്തിലും വസ്ത്രധാരണത്തിലും ഏറെ മാറ്റങ്ങള്‍ വന്നാല്‍ സംശയിക്കാം.

നിങ്ങളില്‍ വഞ്ചന ആരോപിക്കുന്നു
നിങ്ങള്‍ക്ക് ആണ്സുഹൃത്തുക്കളുണ്ടെന്നും അവരുമായി നല്ല ബന്ധത്തിലാണെന്ന് അറിയാമെങ്കിലും അത് ചോദ്യം ചെയ്യുകയും നിങ്ങള്‍ വഞ്ചിക്കുന്നതായി ആരോപിക്കുകയും ചെയ്യുന്നത് തങ്ങളുടെ കുറ്റം മറയ്ക്കാനുള്ള ശ്രമമാണ്.

പുതിയ സുഹൃത്തുക്കള്‍
ഇതുവരെ കേള്‍ക്കാത്ത സുഹൃത്തുക്കള്‍ ഉണ്ടാകും. അവര്‍ പ്രത്യേക ദിവസങ്ങളില്‍ പങ്കാളിക്കൊപ്പം ഡേറ്റിംഗ് നടത്തും.

"ഐ ലവ് യു" എന്ന് പറയാതെയാകുന്നു
പങ്കാളി നിങ്ങളെ അഭിനന്ദിക്കാതാകുകയും, ഈ വാക്കുകള്‍ ഒരിക്കലും പറയാതിരിക്കുകയും ചെയ്യുന്നു. പകരം ഇത് തങ്ങളുടെ പുതിയ കാമുകിയോട് അവര്‍ പറയുന്നുണ്ടാകാം.



Click it and Unblock the Notifications
