Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇതൊന്നും പെണ്ണു പറയില്ല.....
നിങ്ങളുടെ പങ്കാളി നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നതില് സംശയമില്ല. അവള് കാര്യങ്ങള്‍ സുതാര്യമായി സൂക്ഷിക്കുന്നു. അവളെ നിങ്ങള്‍ സംശയിക്കേണ്ട കാര്യമില്ല. എന്നാല്‍ നിങ്ങളുടെ ബന്ധത്തില്‍ അമിത ആത്മവിശ്വാസത്തിന്റെ ആവശ്യമില്ല.
ഹണിമൂണ്‍ കാലം സുവര്‍ണകാലം, എങ്ങനെ??
ഒരു സ്ത്രീ തന്റെ മനസിന്റെ ഉള്ളില്‍ മറച്ച് വെച്ചിരിക്കുന്ന കാര്യങ്ങളെ ഒരു പുരുഷനും മനസിലാക്കാനാവില്ല എന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. തങ്ങളെന്താണ് ഇത്ര ദുരൂഹമായിരിക്കുന്നതെന്ന് അവര്‍ക്ക് പോലും അറിയില്ല എന്നതാണ് വാസ്തവം. സ്ത്രീകള്‍ തങ്ങലുടെ പുരുഷന്മാരില് നിന്ന് മറച്ച് വെയ്ക്കുന്ന ചില കാര്യങ്ങള്‍ അറിയുക.

ഇതൊന്നും പെണ്ണു പറയില്ല.....
1. മുന്‍കാല പ്രണയങ്ങള്‍ - അവള് നിങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാം. എന്നാല്‍ സത്യത്തില്‍ തങ്ങളുടെ യൗവ്വനത്തിലെ ചില കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ മറച്ച് വെയ്ക്കുന്നത് സാധാരണമാണ്.

ഇതൊന്നും പെണ്ണു പറയില്ല.....
2. തന്റെ സൗന്ദര്യ രഹസ്യം അല്ലെങ്കില്‍ തന്നെ സുന്ദരിയാക്കുന്നതെന്തെന്ന് വെളിപ്പെടുത്താന്‍ അവളിഷ്ടപ്പെടില്ല. താന്‍ സ്വഭാവികമായി തന്നെ സുന്ദരിയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതാണ് അവള്‍ക്കിഷ്ടം.

ഇതൊന്നും പെണ്ണു പറയില്ല.....
3. താന്‍ ബില്ലടയ്ക്കാമെന്ന് പറഞ്ഞാലും അത് നിങ്ങള്‍ നല്‍കണമെന്നാണ് അവള് ആഗ്രഹിക്കുന്നത്. നിങ്ങള്‍ അവളെ ബില്ല് പേ ചെയ്യാനനുവദിച്ചാല്‍ ക്രമേണ നിങ്ങളെ ഒരു വിഡ്ഡിയെയെന്ന പോലെ അവള് പരിഗണിക്കും.

ഇതൊന്നും പെണ്ണു പറയില്ല.....
4. നിങ്ങള്‍ നല്കിയ പ്രേമലേഖനങ്ങള്‍ അഭിമാനത്തോടെ തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. അങ്ങനെ ചെയ്യുന്നത് വലിയ കാര്യമായാണ് അവള് കണക്കാക്കുന്നത്.

ഇതൊന്നും പെണ്ണു പറയില്ല.....
5. മുന്‍ പങ്കാളി അവളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ വരുന്നതിന് മുമ്പും അവള് ജീവിതം ആസ്വദിച്ചിരുന്നു എന്നത് മനസിലാക്കുക. അന്നത്തെ ചില അനുഭവങ്ങളെ ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്നുവെങ്കിലും അവ ഉപേക്ഷിച്ചതായാണ് അവള് ഭാവിക്കുക.

ഇതൊന്നും പെണ്ണു പറയില്ല.....
6. താന്‍ എത്ര പുരുഷന്മാര്ക്കൊപ്പം ജീവിച്ചിട്ടുണ്ടെന്ന് അവള് ഒരിക്കലും വെളിപ്പെടുത്തില്ല.

ഇതൊന്നും പെണ്ണു പറയില്ല.....
7. താന്‍ ശരിയായ തീരുമാനമാണോ എടുത്തിരിക്കുന്നത് എന്ന് വിലയിരുത്താന്‍ അവള് മുന്‍ ബോയ്ഫ്രണ്ടുമാര്ക്കൊപ്പം ഉണ്ടായിരുന്ന ജീവിതവുമായി ഇപ്പോഴത്തെ ജീവിതത്തെ താരതമ്യപ്പെടുത്തും.

ഇതൊന്നും പെണ്ണു പറയില്ല.....
8. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോഴും അവള് മറ്റ് പുരുഷന്മാരെക്കുറിച്ച് ചിന്തിക്കും. അതില്‍ ആശങ്കപ്പെടേണ്ടതില്ല, അത് തികച്ചും സാധാരണമാണ്.

ഇതൊന്നും പെണ്ണു പറയില്ല.....
9. സഹോദരിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെങ്കിലും പങ്കാളി തന്റെ മുന്നില്‍ വച്ച് അവളെ പുകഴ്ത്തി പറയുന്നത് അവള് ഇഷ്ടപ്പെടില്ല.



Click it and Unblock the Notifications
