Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
വിവാഹത്തിനു ശേഷം ആദ്യരാത്രിയെന്നത് വലിയൊരു സങ്കല്പമാണ്. എന്നാല്‍ ചിലരെങ്കിലും ആദ്യരാത്രി പിന്നീടേയ്ക്കു മാറ്റി വയ്ക്കാറുണ്ട്. ഇതിനു പുറകില്‍ ചില കാരണങ്ങളും കാണും.
ആദ്യരാത്രി ആഘോഷിയ്ക്കാത്തതിനു പിന്നിലുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
വിവാഹവും തിരക്കുകളും വധുവരന്മാരെ ശാരീരികമായി തളര്‍ത്തും. ഇതുകൊണ്ടുതന്നെ ആദ്യരാത്രി പിന്നീടു മതിയെന്നു തീരുമാനിയ്ക്കുന്നവരുണ്ട്.

ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
അറേഞ്ച്ഡ് വിവാഹമെങ്കില്‍, പരസ്പരം പരിചയക്കുറവുണ്ടെങ്കില്‍ ഇതും ആദ്യരാത്രിയ്ക്കു തടസം നില്ക്കുന്ന ഒന്നാണ്.

ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
വിവാഹദിവസം വീട്ടില്‍ ബന്ധുജനങ്ങളുടെ ആധിക്യം സാധാരണം. ഇതു സ്വകാര്യത നല്‍കാത്തതും ആദ്യരാത്രി മാറ്റി വയ്ക്കാന്‍ ചിലരെ പ്രേരിപ്പിയ്ക്കാറുണ്ട്.

ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
ആദ്യരാത്രി കൂടുതല്‍ മികച്ചതാക്കാന്‍ ഭാവിയിലേയ്ക്കു മാറ്റി വയ്ക്കുന്നവരുണ്ട്. തങ്ങള്‍ മാത്രമുള്ള, കൂടുതല്‍ അടുത്തതിനു ശേഷമുള്ള സന്ദര്‍ഭങ്ങള്‍. ഇത് കൂടുതല്‍ മാധുര്യമുള്ളതാക്കാം എന്നുള്ള പ്രതീക്ഷയായിരിയ്ക്കും ഇതിനു പുറകില്‍.

ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
ആദ്യരാത്രിയ്ക്കു വേണ്ടി തിടുക്കമില്ലാത്തവരുണ്ട്. ആദ്യദിവസം തന്നെ ശാരീരികബന്ധം ആവശ്യമല്ലെന്നു കരുതുന്നവര്‍. ഇതില്‍ വലിയ താല്പര്യം തോന്നാത്തവര്‍.

ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
വിവാഹത്തോട് താല്പര്യമില്ലാതെ, പങ്കാളിയോട് താല്പര്യമില്ലാതെ വിവാഹം ചെയ്തവരും ആദ്യരാത്രിയോട് താല്പര്യം കാണിച്ചെന്നു വരില്ല.

ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...
വിവാഹശേഷം സൗഹൃദസദസില്‍ വെള്ളമടിച്ചു കിറുങ്ങുന്നവരുണ്ട്. ഇതും ആദ്യരാത്രിയ്ക്കു തടസം നില്ക്കുന്ന ഒന്നു തന്നെ. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ.ഇന്ത്യക്കാരും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളും



Click it and Unblock the Notifications
