Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
ഭാര്യാഭര്‍തൃബന്ധത്തില്‍ നാം കണക്കിലെടുക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇതൊരു കൊടുക്കല്‍ വാങ്ങലാണെന്നു പറയുന്നതില്‍ തെറ്റില്ല. ഇരുഭാഗങ്ങളും ഇതില്‍ തുല്യ പങ്കാളികളുമാണ്.
ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിയ്ക്കുന്നതും ഭാര്യയില്‍ നിന്നും ഭര്ത്താവാഗ്രഹിയ്ക്കുന്നതുമായ ചില കാര്യങ്ങളുണ്ട്. ചില പ്രതീക്ഷകള്‍ എന്നു വേണമെങ്കില്‍ പറയാം.
ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിയ്ക്കുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്നറിയൂ,

ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
പ്രത്യേക ശ്രദ്ധ ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിയ്ക്കുന്ന, പ്രതീക്ഷിയ്ക്കുന്ന ഒന്നാണ്. മക്കളുടെ കാര്യത്തിലൊഴികെ, തങ്ങളെയായിരിയ്ക്കണം മറ്റാരേക്കാളും ഭര്‍ത്താവ് കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ടതെന്ന ആവശ്യം.

ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
വീട്ടില്‍ തന്നെ ഭര്‍ത്താവ് സഹായിക്കുകയെന്നത് പല ഭാര്യമാരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. വലിയ സഹായങ്ങളൊന്നും വേണമെന്നില്ല, ചില ചെറിയ സഹായങ്ങള്‍ മതിയാകും.

ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
താന്‍ ചെയ്യുന്ന ജോലികളെ ഭര്‍ത്താവ് വില മതിയ്ക്കുകയെന്നതാണ് ഇവര്‍ ആഗ്രഹിയക്കുന്ന, പ്രതീക്ഷിയ്ക്കുന്ന മറ്റൊന്ന്. ഇക്കാര്യത്തിലെ അവഗണന ഇവര്‍ സഹിച്ചെന്നു വരില്ല. ഇത് പരാതിയായും പരിഭവമായുമെല്ലാം പുറത്തു വരികയും ചെയ്യും.

ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
കുടുംബത്തെ നയിക്കാന്‍ തന്റെ ഭര്‍ത്താവ് തയ്യാറാകണമെന്നുള്ള കാര്യം എല്ലാ സ്ത്രീകളും പ്രതീക്ഷിയ്ക്കുന്ന ഒന്നാണ്. കുടുംബം നയിക്കാന്‍ പ്രാപ്തിയുള്ളയാളാകണമെന്നതാണ് ഭര്‍ത്താവിനെക്കുറിച്ചുള്ള സ്ത്രീകളുടെ പ്രതീക്ഷകള്‍.

ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ഭര്‍ത്താവില്‍ നിന്നും സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്ന, പ്രതീക്ഷിയ്ക്കുന്ന ഒന്നാണ്. ഇത്തരം സമ്മാനങ്ങള്‍ സ്ത്രീകളെ സന്തോഷിപ്പിയ്ക്കും. ഈ സന്തോഷമാണ് ഇവര്‍ പ്രതീക്ഷിയ്ക്കുന്നതും.

ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
ഭര്‍ത്താവിന്റെ മാതാപിതാക്കളേക്കാള്‍ ഒരല്പമെങ്കിലും പരിഗണന തനിച്ചു കൂടുതല്‍ ലഭിയ്ക്കണമെന്നും ഭാര്യമാര്‍ ആഗ്രഹിയ്ക്കും. ഇതിനായി ഇവര്‍ ചിലപ്പോള്‍ വഴക്കിട്ടെന്നും വരാം.

ഭര്ത്താക്കന്മാര് വായിച്ചറിയാന്‍.....
സുരക്ഷിതത്വം ദാമ്പത്യത്തില്‍ കൂടുതല്‍ ആഗ്രഹിയ്ക്കുന്നത് ഭാര്യമാരാണ്. തനിക്ക് ഭര്‍ത്താവ് സുരക്ഷിതത്വം നല്കണമെന്നായിരിയ്ക്കും ഇവര്‍ ആഗ്രഹിയ്ക്കുന്നത് ഭാര്യമാര്‍ പിണങ്ങുമ്പോള്‍....



Click it and Unblock the Notifications
