Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
ഭാര്യമാര് പിണങ്ങുമ്പോള്....
ദാമ്പത്യത്തില് ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം സാധാരണമാണ്. ചെറിയ പിണക്കങ്ങള് ദാമ്പത്യത്തിന് കൂടുതല് മധുരം പകരുമെന്നാണ് അനുഭവസ്ഥര് പറയുന്നതും.
സ്ത്രീകളും പുരുഷന്മാരും പല കാര്യങ്ങളിലും വ്യത്യസ്തരാണ്. ഇതുപോലെത്തന്നെ പിണക്കം കാണിയക്കുന്ന രീതിയിലും വ്യത്യാസമുണ്ട്.
പൊതുവെ സ്ത്രീകള് ദാമ്പത്യത്തില് പിണക്കം പ്രകടിപ്പിയ്ക്കുന്നതിന് ചില പൊതുസ്വാഭാവങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഭാര്യമാര് പിണങ്ങുമ്പോള്....
മുഖം വീര്പ്പിച്ച് മിണ്ടാതിരിയ്ക്കുന്നത് പല ഭാര്യമാരുടേയും പൊതുസ്വഭാവമാണെന്നു പറയാം.

ഭാര്യമാര് പിണങ്ങുമ്പോള്....
പാത്രങ്ങളും മറ്റും ശബ്ദത്തോടെ കൈകാര്യം ചെയ്യുന്നത് തങ്ങളുടെ ദേഷ്യവും പിണക്കവും കാണിയ്ക്കാനുള്ള ഭാര്യമാരുടെ പൊതുസ്വാഭാവമാണ്.

ഭാര്യമാര് പിണങ്ങുമ്പോള്....
ചിലരാകട്ടെ, കുട്ടികളോടു കയര്ത്തും തല്ലിയുമായിരിയ്ക്കും തങ്ങളുടെ പിണക്കം പ്രകടിപ്പിയ്ക്കുക.

ഭാര്യമാര് പിണങ്ങുമ്പോള്....
ഭക്ഷണം ഉപേക്ഷിച്ച് ഭര്ത്താക്കന്മാരോട് പിണക്കം കാണിയ്ക്കുന്ന ഭാര്യമാരുണ്ട്.

ഭാര്യമാര് പിണങ്ങുമ്പോള്....
ഭര്ത്താക്കാന്മാര്ക്ക് സെക്സ് നിഷേധിയ്ക്കുന്നത് പിണക്കം കാണിയ്ക്കാനുള്ള മറ്റൊരു വഴി.

ഭാര്യമാര് പിണങ്ങുമ്പോള്....
ഭര്ത്താവിനെ പൂര്ണമായും അവഗണിച്ചായിരിയ്ക്കും ചിലര് പിണക്കം പ്രകടിപ്പിയ്ക്കുന്നത്.

ഭാര്യമാര് പിണങ്ങുമ്പോള്....
പാചകം ചെയ്യുന്നത് ഉപേക്ഷിച്ച് പിണക്കം കാണിയ്ക്കുന്ന ചില ഭാര്യമാരുമുണ്ട്.

ഭാര്യമാര് പിണങ്ങുമ്പോള്....
ബെഡ്റൂമില് നിന്നും മാറി ഒറ്റയ്ക്കു കിടന്നായിരിയ്ക്കും ചില ഭാര്യമാര് പിണക്കം പ്രകടിപ്പിയ്ക്കുക.

ഭാര്യമാര് പിണങ്ങുമ്പോള്....
ഭക്ഷണം തയ്യാറാക്കും, എന്നാല് വിളമ്പുകയോ കഴിയ്ക്കാന് വിളിയ്ക്കുകയോ ചെയ്യില്ല. ഇതും പിണക്കം പ്രകടിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

ഭാര്യമാര് പിണങ്ങുമ്പോള്....
ഭര്ത്താവിനോടുള്ള ദേഷ്യം കരഞ്ഞു തീര്ക്കുന്ന ചില സ്ത്രീകളുമുണ്ട്.



Click it and Unblock the Notifications
