Latest Updates
-
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്?
പെണ് ഓര്‍ഗാസം, ആണിനറിയില്ല ഒന്നും
പെണ് ഓര്‍ഗാസം, ആണിനറിയില്ല ഒന്നും
ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സ്ത്രീകളുമായി പൊതുവേ ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. ലൈംഗികതയുടെ ഉത്തമമായ സുഖത്തിലെത്തി എന്നതിന്റെ സൂചന നല്കുന്ന ഒന്ന്. സ്ത്രീകളുടെ രതിമൂര്ചഛ അഥവാ ഓര്‍ഗാസം പുരുഷനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം നല്കുന്ന ഒന്നാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ഓര്‍ഗാസം കൂടുതല്‍ സങ്കീര്‍ണമാണെന്നു പറയാം. പുരുഷന് ഓര്‍ഗാസം ഉണ്ടാകുന്നത് പൊതുവേ എളുപ്പമാണെന്നു പറയാം. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് അത്ര എളുപ്പമല്ല. പുരുഷന് നല്ലതു പുലര്‍കാല സെക്സ്, അറിയാം
പൊതുവേ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ സെക്സിലൂടെ രതിമൂര്‍ഛ ലഭിയ്ക്കുന്നുള്ളൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളില്‍ തന്നെ പല തരത്തിലുള്ള രതിമൂര്ഛകളുമുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചു കൂടുതലറിയൂ,

വജൈനയുടെ ആകൃതി
സ്ത്രീകളുടെ വജൈനയുടെ ആകൃതിയും ഓര്‍ഗാസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയ്ക്കുന്നത്. വജൈനയുടെ പ്രത്യേകതകള്‍ തന്നെയാണ് ചിലരില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിനും ചിലരില്‍ നേരം വൈകിയുള്ള ഓര്‍ഗാസത്തിനും ചിലരില്‍ ഓര്‍ഗാസം തന്നെ അപൂര്‍വമാകാനുള്ള കാരണത്തിനും പുറകില്‍.

ഓര്‍ഗാസം
സ്ത്രീകളെ സംബന്ധിച്ചിടത്തോളും മുഖ്യമായും അഞ്ചുതരം ഓര്ഗാസമുണ്ട്.വജൈനല്‍ ഓര്‍ഗാസമാണ് സാധാരണ രീതിയിലെ ഓര്‍ഗാസമായി അറിയപ്പെടുന്നത്. സാധാരണ സെക്സിലൂടെ ലഭിയ്ക്കുന്ന ഈ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നുകൂടിയാണ്.

വജൈനയില്‍ തന്നെ
വജൈനയില്‍ തന്നെ ക്ലിറ്റോറിസാണ് ഓര്‍ഗാസത്തിനു കാരണമാകുന്നത്.ക്ലിറ്റോറിസ് ഉത്തേജനം വഴിയുണ്ടാകുന്ന ഒന്നാണ് ക്ലിറ്റോറിയല്‍ ഓര്‍ഗാസം. ഇത് വേഗത്തില്‍ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതിയുമാണ്. സെക്സിനേക്കാളുപരി സ്വയംഭോഗത്തിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതി.

മിക്സ്ഡ് ഓര്‍ഗാസം
മിക്സ്ഡ് ഓര്‍ഗാസം എന്ന ഒന്നുണ്ട്. ഒരേ സമയം ക്ലിറ്റോറിസ്, വജൈനല്‍ ഉത്തേജനത്തിലൂടെ ലഭിയ്ക്കുന്ന ഇതാണ് കംപ്ലീറ്റ് ഓര്ഗാസമെന്നറിയപ്പെടുന്നത്.

ടാബൂ ഓര്‍ഗാസം
ഏനല്‍ പെനിട്രേഷനിലൂടെ ലഭിയ്ക്കുന്ന ഓര്‍ഗാസമാണ് ടാബൂ ഓര്‍ഗാസം. പൊതുവെ ഏനല്‍ സെക്സ് അധികം പേര് പരീക്ഷിയ്ക്കാറില്ലെങ്കിലും ഈ ഭാഗത്തുള്ള നാഡികളും സെക്സിലൂടെ രതിസുഖം നല്കുന്നവയാണ്.

ഓരോ സ്ത്രീകളിലും
ഓരോ സ്ത്രീകളിലും വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം വ്യത്യസ്തമായിരിയ്ക്കും. ഇതിനു പുറമേ ഓര്‍ഗാസത്തിന് പല സ്ത്രീകളിലും വ്യത്യസ്ത സമയക്രമങ്ങളും രീതികളുമായിരിയ്ക്കും. ചിലര്‍ക്ക് സെക്സിലൂടെ ഒരിക്കലും രതിമൂര്‍ഛ ലഭിയ്ക്കില്ല. ചിലര്‍ക്കാവട്ടെ, നേരെ മറിച്ചും.

പുതിയ പഠനങ്ങളനുസരിച്ച്
പുതിയ പഠനങ്ങളനുസരിച്ച് സെക്സിലൂടെയോ സ്വയംഭോഗത്തിലൂടെയോ അല്ലാതെയും ഓര്‍ഗാസമുണ്ടാകും. വ്യായാമത്തിലൂടെയാണ് ഇത് സാധിയ്ക്കുന്നത്. വ്യായാമത്തിലൂടെയുണ്ടാകുന്ന ഉത്തേജനങ്ങളാണ് ഇതിനു കാരണമാകുന്നത്.

ഓറല്‍ സെക്സ്
സ്ത്രീകളില്‍ ഓറല്‍ സെക്സ്, നീണ്ടുനില്‍ക്കുന്ന സെക്സ് സെഷനുകള്‍ എന്നിവ രതിമൂര്‍ഛ വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.ലെസ്ബിയന്‍ സ്ത്രീകളിലാണ് സെക്സ് സമയത്ത് ഓര്സാഗസാധ്യത കൂടുതലെന്നും പഠനത്തില്‍ പറയുന്നു. 86 ശതമാനം ലെസ്ബിയന്‍ സ്ത്രീകളും രതിമൂര്‍ഛ നേടാറുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഇത് പങ്കാളികളുമായോ അല്ലാതെയോ ഉള്ള സെക്സിലൂടെയാകാം.

ഫോര്‍ പ്ലേ
സ്ത്രീകള്‍ക്ക് ഫോര്‍ പ്ലേ പെട്ടെന്നു തന്നെ രതിമൂര്‍ഛ നേടാന്‍ സഹായിക്കാറുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ഫോര്‍പ്ലേയില്‍ ഏര്‍പ്പെടുന്നത് സാധാരണ സെക്സിലും പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീകളെ സഹായിക്കുന്നു.

പുതിയ പരീക്ഷണങ്ങള്‍
സെക്സില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത് സ്ത്രീകളില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിന് സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു ഇത് പുതിയ പൊസിഷനുകളുള്പ്പെടെ എന്തു വേണമെങ്കിലുമാകാം.



Click it and Unblock the Notifications