അവളെ ഉണര്‍ത്താന്‍ അവന്റെ കൈകള്‍

Posted By: Lekhaka
Subscribe to Boldsky

ലൈംഗിക ബന്ധത്തില്‍ കൈകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. മികച്ച സെക്‌സ് അനുഭവത്തിനായി കൈകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പരസ്പരമുള്ള തഴുകലും തലോടലും എല്ലാം സ്ത്രീയേയും പുരുഷനേയും ഒരു പോലെ ഉണര്‍ത്തുന്നു. 15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ

മികച്ച സെക്‌സ് അനുഭവത്തിനായി കൈകള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നറിയമോ? സ്‌നേഹലാളനകളും തൊട്ടുതലോടലും എല്ലാം കൈകളില്‍ കൂടിയാണ് വരുന്നതും. എങ്ങനെ സെക്‌സ് മികച്ചതാക്കാന്‍ കൈകള്‍ ഉപയോഗിക്കാം എന്ന് നോക്കാം. സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!

ചുംബിയ്ക്കുമ്പോള്‍

ചുംബിയ്ക്കുമ്പോള്‍

ചുംബിക്കുമ്പോള്‍ പലപ്പോഴും നാണം കൊണ്ട് സ്ത്രീയുടെ മുഖം കുനിഞ്ഞ് പോകുന്നു. എന്നാല്‍ ഇനി കൈകളില്‍ മുഖമുയര്‍ത്തി അവളെ ചുംബിച്ച് നോക്കൂ. ഇത് മികച്ച അനുഭവം തന്നെയാണ് നിങ്ങളുടെ പങ്കാളിയ്ക്ക് ഉണ്ടാക്കുന്നത്.

 മുടിയിഴകള്‍ തലോടാന്‍

മുടിയിഴകള്‍ തലോടാന്‍

സെക്‌സില്‍ ഏര്‍പ്പെടുമ്പോഴോ അല്ലാതെയോ അവളുടെ മുടിയിഴകള്‍ തഴുകി നോക്കൂ. എത്ര സങ്കടപ്പെട്ടിരിക്കുന്ന അവസ്ഥയാണെങ്കിലും അവള്‍ നിങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നു

 തഴുകലും തലോടലുകളും

തഴുകലും തലോടലുകളും

പരസ്പരമുള്ള തഴുകലിലൂടെയും തലോടലുകളിലൂടെയും മാത്രമാണ് നല്ലൊരു സെക്‌സിന് പലപ്പോഴും തുടക്കം കുറിയ്ക്കാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ പങ്കാളിയ്ക്ക് തഴുകലും തലോടലുകളും നിങ്ങളുടെ കൈകളിലൂടെ നല്‍കാം.

വാരിപ്പുണരാന്‍

വാരിപ്പുണരാന്‍

പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലും പങ്കാളിയെ വാരിപ്പുണര്‍ന്ന് കൈക്കുള്ളിലാക്കാനും നിങ്ങള്‍ക്ക് കഴിയണം. ഇത് നിങ്ങളോടുള്ള പങ്കാളിയുടെ സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കും.

 കൈകള്‍ കൊണ്ടുള്ള തലോടലുകള്‍

കൈകള്‍ കൊണ്ടുള്ള തലോടലുകള്‍

ഒരു തലോടലിന് ചിലപ്പോള്‍ അവളെ ഉണര്‍ത്താനാവും. അതുകൊണ്ട് തന്നെ ഇത്തരം തലോടലുകള്‍ക്കായായിരിക്കും നിങ്ങളുടെ പങ്കാളി കൊതിയ്ക്കുന്നതും.

 മസ്സാജ് ചെയ്യാം

മസ്സാജ് ചെയ്യാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമല്ല നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധയുണ്ടെങ്കില്‍ സ്‌നേഹത്തോടെയുള്ള മസ്സാജ് പലപ്പോഴും നിങ്ങള്‍ക്ക് പങ്കാളിയുമായി ഉള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുക.

English summary

What To Do With Your Hands During lovemaking

Here are some things to ask him to do with his hands for crazy-hot relation every single time.
Story first published: Thursday, April 13, 2017, 16:15 [IST]
Please Wait while comments are loading...
Subscribe Newsletter