Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
എന്നാല്‍ ഇതിന് പരിഹാരവുമുണ്ട്. കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷന്മാര്ക്കു തന്നെ ചെയ്യാവുന്ന
കിടക്കയില്‍ സമയം നീട്ടിക്കിട്ടാത്തതാണ് പല പുരുഷന്മാര്ക്കും പങ്കാളികള്‍ക്കും അസംതൃപ്തിയുണ്ടാക്കുന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം, ശാരീരികവും മാനസികവുമായി കാരണങ്ങള്‍.
എന്നാല്‍ ഇതിന് പരിഹാരവുമുണ്ട്. കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷന്മാര്ക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ, സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
സെക്സിനു മുന്‍പും സെക്സിനിടയിലും ദീര്‍ഘമായി ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും ചെയ്യുക. ഇത് ചെയ്യാത്തവര്‍ക്കാണ് പലപ്പോഴും ശീഘ്രസ്ഖലനമുണ്ടാകുന്നത്. ഈ ടെക്നിക് പരീക്ഷിച്ചു നോക്കൂ, കിടക്കയില്‍ നിങ്ങള്‍ക്കും സമയം നീട്ടിക്കിട്ടും.

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
ഇജാകുലേഷന്‍ അഥവാ സ്ഖലനം നടക്കുന്നത് ഇജാക്കുലേറ്ററി മസിലിന് സ്ട്രെസ് വരുമ്പോഴാണ്. പ്യൂബോക്കോക്കിയസ് അഥവാ പിസി മസിലാണ് ഇജാക്കുലേറ്ററി മസിലെന്നറിയപ്പെടുന്നത്. സെക്സ് വേളയില്‍ ഇതിന് റിലാക്സേഷന് നല്‍കുന്നതാണ് സ്ഖലനം വൈകിപ്പിയ്ക്കാനുള്ള ഒരു വഴി.

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
മെന്റല്‍ കണ്ട്രോള്, ആത്മവിശ്വാസം എന്നിവ കിടക്കയിലെ പുരുഷസമയം കൂട്ടുന്ന ഘടകങ്ങളാണ്. അമിതാവേശം ചിലപ്പോള്‍ സെക്സ് സുഖം കളയുന്നതിനു കാരണമാകും. ഇതുപോലെ ആത്മവിശ്വസം പ്രധാനം. മനസിനും ശരീരത്തിനും കരുത്തുണ്ടാകാന്‍ ഇത് അത്യാവശ്യമാണ്.

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
ഓരോരുത്തരുടേയും ശരീരം സെക്സിനോട് പ്രതികരിയ്ക്കുന്നത് വ്യത്യസ്തമായാണ്. ഇത് ക്രമേണ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ സാധിയ്ക്കും. ഇതനുസരിച്ചു പ്രവര്‍ത്തിയ്ക്കുക.

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
നിങ്ങള്‍ക്കു വിജയിക്കാന്‍ കഴിയുന്ന, കിടക്കയില്‍ പിടിച്ചു നില്ക്കാന് കഴിയുന്ന സെക്സ് പൊസിഷനുകളെക്കുറിച്ചു കണ്ടെത്തുക. ഇത് കിടക്കയിലെ വിജയം എളുപ്പമാക്കും.

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
സെക്സ് സമയത്ത് മനസില്‍ മറ്റു ടെന്‍ഷനുകളോ ചിന്തകളോ ഉണ്ടാകരുത്. ഇത് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ സെക്സിനുള്ള സമയം ചുരുക്കുകയാണ് ചെയ്യുന്നത്. സെക്സ് പ്രശ്നങ്ങള്‍ക്കും കാരണമാകും. കിടപ്പറയ്ക്കു പുറത്ത് ഇത്തരം ചിന്തകള്‍ ഉപേക്ഷിയ്ക്കുക.

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്സ്
നിങ്ങള്‍ക്ക് കിടക്കയില്‍ കൂടുതല്‍ സമയം പിടിച്ചു നില്ക്കാന് പങ്കാളിയുടെ സഹകരണവും അത്യാവശ്യം. ഇത് മനസിലാക്കി പ്രവര്‍ത്തിയ്ക്കാന്‍ പങ്കാളിയ്ക്കു കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.



Click it and Unblock the Notifications
