Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
ആത്മാര്‍ഥമായി പ്രണയിക്കുന്ന പുരുഷനെങ്കില്‍ ഒരു സ്ത്രിയോട് അയാളുടെ സമീപനത്തില്‍ നിന്നുതന്നെ അതറിയാം.
പ്രണയത്തിന് പല മുഖങ്ങളുണ്ട്, ആത്മാര്‍ത്ഥമായ പ്രണയമുണ്ടാകാം, അഭിനയം മാത്രമാകാം, പ്രണയം നടിച്ചു ചതിയ്ക്കുന്നവരും പ്രണയിച്ചു ചതിയ്ക്കുന്നതുമാകാം.
പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ആത്മാര്‍ത്ഥ പ്രണയത്തിന്റെ കാര്യമെടുത്താല്‍ ചില പൊതുസ്വഭാവങ്ങളുണ്ടാകും. സ്ത്രീ പുരുഷന്മാരുടെ കാര്യത്തിലല്ല, സ്ത്രീയുടെ കാര്യത്തിലും പുരുഷന്റെ കാര്യത്തിലും.
ആത്മാര്‍ഥമായി പ്രണയിക്കുന്ന പുരുഷനെങ്കില്‍ ഒരു സ്ത്രിയോട് അയാളുടെ സമീപനത്തില്‍ നിന്നുതന്നെ അതറിയാം. ഇതെക്കുറിച്ചു ചിലതറിയൂ, ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന പുരുഷനെങ്കില്‍ പങ്കാളിയുടെ ദുഖം സ്വന്തം ദുഖമായി കണക്കാക്കും. സാന്ത്വനിപ്പിയ്ക്കാനും പരിഹാരം കണ്ടെത്താനും ശ്രമിയ്ക്കും. ഇതില്‍ മനസു തൊട്ട ദുഖം ഇയാള്ക്കുമുണ്ടാകും.

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
തന്റെ പങ്കാളിയോട് അയാള്‍ക്ക് കരുതലേറെയായിരിയ്ക്കും. ഈ കരുതല്‍ ഒരു സ്ത്രീയ്ക്കു തന്നെ അനുഭവിച്ചറിയാം. അപകടങ്ങളില്‍ നിന്നും ആള്‍ക്കൂട്ടത്തില്‍ നിന്നും സംരക്ഷിയ്ക്കാനുള്ള ത്വര.

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
താല്പര്യമില്ലെങ്കില്പ്പോലും നിങ്ങളുടെ ഇഷ്ടങ്ങളില്‍ കൂടെ നില്ക്കും. ഷോപ്പിംഗിനും സിനിമയ്ക്കുമെല്ലാം നിങ്ങളുടെ ഇഷ്ടത്തിനു വരും. നിങ്ങള്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ ലഭിയ്ക്കുന്ന സമയമായിരിയ്ക്കും അയാള്‍ക്കു പ്രധാനം.

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
നിങ്ങളുടെ തെറ്റുകള്‍ പറഞ്ഞുതിരുത്താനും പൊറുക്കാനുമുള്ള മനസു കാണിയ്ക്കും. നല്ലവഴി ഉപദേശിച്ചു തരും. നിങ്ങളെങ്ങനെ വേണമെങ്കിലുമായിക്കോട്ടെയെന്ന ചിന്താഗതിയുണ്ടാകില്ല.

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
അയാളുടെ പദ്ധതികളില്‍,കാര്യങ്ങളില്‍ ആസുത്രണം ചെയ്യുന്നതില്‍ നിങ്ങളെക്കൂടി ഉള്‍പ്പെടുത്തും. നിങ്ങള്‍ക്കും ഇത്തരം കാര്യങ്ങളില്‍ അയാള്‍ക്കൊപ്പം സ്ഥാനമുണ്ടാകും. യാത്രയാണെങ്കില്‍ പോലും നിങ്ങളെ അതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കും.

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
ആത്മാര്‍ത്ഥമായി പ്രണയിക്കുന്നയാളാണ് നിങ്ങളുടെ പുരുഷനെങ്കില്‍ നിങ്ങളുടെ കുറ്റങ്ങളും കുറവുകളും പൊതുസമൂഹത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറാകില്ല. ഇതിന്റെ പേരില്‍ നിങ്ങളെ തരംതാഴ്ത്താന്‍ തയ്യാറാകില്ല.

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
പുരുഷപ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ തന്നെക്കുറിച്ചുള്ള വസ്തുതകള്‍, നെഗറ്റീവും പൊസറ്റീവുമായവ പങ്കാളിയ്ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ അയാള്‍ ശ്രമിയ്ക്കും.

അതുകൊണ്ടായിരുന്നു ആ അഗാധ പ്രണയം....
നിങ്ങളുടെ പൊട്ടത്തരങ്ങളും വിഡ്ഢിത്തം പറച്ചിലുമെല്ലാം പരിഹാസത്തോടെയല്ലാതെ കേട്ടുനില്ക്കും. ഇതില്‍ നിങ്ങളോട് പുച്ഛം തോന്നുകയുമില്ല.



Click it and Unblock the Notifications
