Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....
കാല്‍വിരലിനു പുറകില്‍ മോതിരമണിയുന്നതിനു പുറകിലുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,
വിവാഹിതകളായ സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരമണിയുന്നത് ഭാരതീയ ആചാരത്തിന്റെ ഒരു ഭാഗമാണ്. പല സ്ഥലങ്ങളിലും വിവാഹത്തിനോടനുബന്ധിച്ചു തന്നെ നടത്തുന്ന ഒരു ചടങ്ങ്.
ഇതു വെറും ചടങ്ങാണെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ, ഇതിനു പുറകില്‍ ശാസ്ത്ര സത്യങ്ങളുമുണ്ട്. സയന്‍സ് സംബന്ധമായ ഗുണങ്ങളുണ്ട്.
കാല്‍വിരലിനു പുറകില്‍ മോതിരമണിയുന്നതിനു പുറകിലുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....
കാലിലെ രണ്ടാം വിരലിലിലെ ഞരമ്പ് ഹൃദയത്തിലൂടെ ഗര്‍ഭപാത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ രണ്ടാം വിരലിലാവും ഇരു കാലുകളിലും മോതിരം അണിഞ്ഞിരിക്കുക. ഇത് ഗര്‍ഭപാത്രത്തെ നിയന്ത്രിക്കുകയും, അവിടെയുള്ള രക്ത സമ്മര്‍ദ്ധത്തെ നിയന്ത്രിക്കുകയും ചെയ്യും.

ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....
മാസമുറ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കാലില്‍ മിഞ്ചിയണിയുന്നത് സഹായിക്കും. നേരത്തെ പറഞ്ഞ ഞരമ്പ് കൃത്യമായ അളവില്‍ രക്തം ഗര്‍ഭപാത്രത്തിലെത്താന്‍ സഹായിക്കും.

ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....
ഭാരതീയ ഇതിഹാസമായ രാമായണത്തില്‍ കാല്‍മോതിരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാവണന് സീതയെ തട്ടിക്കൊണ്ട് പോയപ്പോള്‍ സീത തന്റെ കാല്‍മോതിരം (കനിയാഴി) ശ്രീരാമന് സൂചന നല്‍കാനായി താഴേക്ക് എറിഞ്ഞു എന്ന് പറയുന്നുണ്ട്. ഇത് കാണിക്കുന്നത് പൂര്‍വ്വകാലത്ത് ഇത്തരം മോതിരം ഉപയോഗിച്ചിരുന്നു എന്നാണ്.

ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....
വെള്ളിയ്ക്ക് ഭൂമിയില്‍ നിന്നു ഊര്‍ജം വലിച്ചെടുത്തു പ്രസരിപ്പിയ്ക്കാന് കഴിയും. കാലില്‍ മിഞ്ചി ധരിയ്ക്കുമ്പോള്‍ ഭൂമിയുടെ ഊര്‍ജം സ്ത്രീ ശരീരത്തിലേയ്ക്കു വെള്ളിയിലൂടെ പ്രവഹിയ്ക്കും. ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും.

ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....
സ്ത്രീകളിലെ സെക്സ് താല്പര്യം വര്‍ദ്ധിപ്പിയ്ക്കുവാന്‍ കാല്‍വിരലില്‍ മോതിരമണിയുന്നത് സഹായിക്കുമെന്നു ശാസ്ത്രം പറയുന്നു.

ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....
വെള്ളി നല്ലൊരു ചാലകമാണ്. ഇതു വിരലിലണിയുമ്പോള്‍ ഭൂമിയുമായി സ്പര്‍ശമുണ്ടായി ഇതുവഴി ശരീരത്തിലേയ്ക്ക് ഭൂമിയില്‍ നിന്നുള്ള ഊര്‍ജം കടത്തിവിടുന്നു. ഇതുവഴി ശരീരത്തിലേയ്ക്കു കൂടുതല്‍ ഊര്‍ജപ്രവാഹമുണ്ടാകും.




Click it and Unblock the Notifications
