മികച്ച രതിമൂര്‍ച്ഛ നല്‍കുന്ന പുരുഷനെ പെണ്ണിനറിയാം

Posted By: Lekhaka
Subscribe to Boldsky

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് ഏറ്റവും സുഖകരമായ രീതിയില്‍ ആയിരിക്കണം എന്നായിരിക്കും സ്ത്രീയുടേയും പുരുഷന്റേയും ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ഇതിന് സാധിയ്ക്കാറില്ല.

അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......

എന്നാല്‍ തനിയ്ക്ക് മികച്ച അനുഭവം നല്‍കുന്ന ആണിനെ തിരിച്ചറിയാന്‍ സ്ത്രീയ്ക്ക് പെട്ടെന്ന് കഴിയും എന്നാണ് ശാസ്ത്രം പറയുന്നത്. ഇത്തരം പുരുഷന്‍മാര്‍ക്കും പല ഗുണങ്ങളും കൂടുതലായിരിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം.

 പഠനത്തിലൂടെ കണ്ടെത്തിയത്

പഠനത്തിലൂടെ കണ്ടെത്തിയത്

സ്ത്രീയ്ക്ക് മികച്ച ലൈംഗികാനുഭൂതി നല്‍കുന്ന ഗുണങ്ങള്‍ ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ അല്‍ബേനി സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍.

 ശക്തമായ ചുമലുകള്‍

ശക്തമായ ചുമലുകള്‍

ശക്തമായ ചുമലുകള്‍ ഉള്ളവര്‍ക്ക് മികച്ച ലൈംഗികാനുഭൂതി നല്‍കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. പൗരുഷത്തിന്റെ ലക്ഷണമാണ് ശക്തമായ ചുമലുകള്‍.

 ആത്മവിശ്വാസമുള്ളവര്‍

ആത്മവിശ്വാസമുള്ളവര്‍

തന്നില്‍ വിശ്വാസമുള്ളവര്‍ ആത്മവിശ്വാസക്കുറവില്ലാത്തവര്‍ക്കും സ്ത്രീയെ ഏത് രീതിയില്‍ വേണമെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയും എന്നാണ് പറയുന്നത്.

 കൂടുതല്‍ സൗന്ദര്യം

കൂടുതല്‍ സൗന്ദര്യം

സൗന്ദര്യം എപ്പോഴും അവനവന്റെ മനസ്സിലും കാണുന്നവരുടെ കണ്ണിലുമായിരിക്കും. എങ്കിലും കൂടുതല്‍ സൗന്ദര്യമുള്ളവര്‍ക്ക് മികച്ച ലൈംഗികാനുഭൂതി സമ്മാനിയ്ക്കാന്‍ കഴിയുമത്രേ.

തമാശ ഇഷ്ടപ്പെടുന്നവര്‍

തമാശ ഇഷ്ടപ്പെടുന്നവര്‍

തമാശ ഇഷ്ടപ്പെടുന്നവര്‍ ചുരുക്കമല്ല. എന്നാല്‍ അതുപോലെ തമാശ പറയുന്നവര്‍ക്കും ഇത്തരമൊരു അനുഭീതി സ്ത്രീയ്ക്ക് നല്‍കാന്‍ കഴിയും എന്നാമ് പഠനം പറയുന്നത്.

 ആരോഗ്യമുള്ള പുരുഷന്‍മാര്‍

ആരോഗ്യമുള്ള പുരുഷന്‍മാര്‍

ആരോഗ്യം എന്ന് പറയുന്നത് തടിയും വണ്ണവും അല്ല. നല്ല ഒത്ത ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്ക് സ്ത്രീയ്ക്ക് മികച്ച ലൈംഗികാനുഭവം നല്‍കാനാവും എന്നാണ് പറയപ്പെടുന്നത്.

 ഗവേഷണം എങ്ങനെ?

ഗവേഷണം എങ്ങനെ?

യൗവ്വന പ്രായക്കാരായ സ്ത്രീകളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഗവേഷണം നടത്തിയത്. അതുകൊണ്ട് തന്നെ അവരുടെ അഭിപ്രായങ്ങളും തിരഞ്ഞെടുപ്പുകളും ഇപ്രകാരമായിരുന്നു.

ഗവേഷണം എങ്ങനെ?

ഗവേഷണം എങ്ങനെ?

ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്‍മാരെ സ്ത്രീകള്‍ തിരഞ്ഞെടുക്കുന്നതിനു പിന്നിലെ രഹസ്യം ഇതായിരുന്നു. ഇതുവഴി ബുദ്ധിയും ആരോഗ്യവും സൗന്ദര്യവും ഉള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ എന്നായിരുന്നു സ്ത്രീകളുടെ അഭിപ്രായം.

English summary

These are the types of men that are most likely to make you orgasm

These are the types of men that are most likely to make you orgasm, read on...
Story first published: Monday, April 10, 2017, 10:46 [IST]
Please Wait while comments are loading...
Subscribe Newsletter