Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷന്റെ ആനന്ദ സ്ഥാനം, സ്ത്രീമിടുക്കിന് രഹസ്യം
സ്ത്രീയറിയണം പുരുഷന്റെ സന്തോഷത്തിന് കാരണമാകുന്ന കാരണങ്ങള്‍.
സുഖകരമായ ലൈംഗിക ബന്ധത്തിന് പുരുഷന്റേയും സ്ത്രീയുടേയും പൂര്‍ണമനസ്സും ശരീരവും വേണം. ഇത് രതിയെ കൂടുതല്‍ മനോഹരമാക്കാനും ആനന്ദകരമാക്കാനും സഹായിക്കും. ചില ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കുന്നത് പുരുഷനെ കൂടുതല്‍ ഉത്തേജിതനാക്കും. വിവാഹിതരായ പുരുഷന്റെ സ്വയംഭോഗ ശീലം അപകടം?
നല്ലൊരു പങ്കാളിയാണെങ്കില്‍ പുരുഷന്റെ ഇത്തരം സ്പോട്ടുകള്‍ സ്ത്രീയ്ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചില ഭാഗത്ത് സ്പര്ശിയ്ക്കുമ്പോള് പുരുഷന് കൂടുതല്‍ അനുഭൂതി ലഭിയ്ക്കുന്നതായി പങ്കാളിയ്ക്ക് മനസ്സിലാകും. അതിനായി സ്ത്രീ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍... കന്യകന്മാര്‍ അറിയണം, ആ സെക്സ് രഹസ്യം

പുരുഷന്റെ ആനന്ദ സ്ഥാനങ്ങള്‍
പുരുഷന്റെ ആനന്ദ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ രതിപൂര്വ്വകേളികളിലൂടെ കഴിയും. ചെറഇയ ചില സ്പര്ശനങ്ങള് പോലും പുരുഷനെ ഉണര്‍ത്തും.

പുറംഭാഗം
പുരുഷന്റെ പുറംഭാഗം ഏറ്റവും ആനന്ദം നല്കുന്ന ഒരുഭാഗമാണ്. ഇവിടെ സ്പര്‍ശിയ്ക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിയെ ആനന്ദിപ്പിക്കും.

ചുംബനം
ലൈംഗിക ബന്ധത്തില്‍ ചുംബനത്തിന് ഏറെ പ്രാധാന്യമുണ്ട്. ആഴത്തിലുള്ള ഒരു ചുംബനത്തിന് പുരുഷനെ ആനന്ദിപ്പിക്കുവാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചെവികള്‍
ചെവികളാണ് മറ്റൊരു ഭാഗം. ചെവിയില്‍ തൊടുന്നതും കടിയ്ക്കുന്നതും എല്ലാം പുരുഷനെ സന്തോഷിപ്പിക്കുന്നതാണ്.

മുടിയും തലയും
പുരുഷന്റെ മുടിയിഴയിലൂടെ വെറുതേ വിരലോടിച്ച് നോക്കൂ. ഇത് നിങ്ങളുടെ പങ്കാളിയെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്.

സെക്സിലെ ഭയം
സെക്സില്‍ നിങ്ങളേര്പ്പെടുത്തിയിട്ടുള്ള എല്ലാ വിലക്കുകളും ലംഘിയ്ക്കുക. എന്തെങ്കിലും നിയന്ത്രണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം മോചനം നേടുക.

ആശയവിനിമയം
ആശയവിനിമയമാണ് മറ്റൊന്ന്. നിങ്ങളുടെ പങ്കാളിയുമായി സെക്സിനെക്കുറിച്ചും സംസാരിയ്ക്കാന്‍ മടിയ്ക്കേണ്ടതില്ല. ഇത് പുരുഷനെ നിങ്ങളിലേക്ക് കൂടുതല്‍ അടുപ്പിയ്ക്കും.

ഉപേക്ഷിച്ച ചില സമീപനങ്ങള്‍
സുഖകരമായ ലൈംഗിക ബന്ധത്തിനിടയ്ക്ക് നിങ്ങള്‍ ഉപേക്ഷിച്ച ചില സമീപനങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അത് പൊടി തട്ടിയെടുക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
