Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
പ്രണയഭംഗങ്ങള്‍ പുതിയ സംഭവമല്ല. ഇതു മിക്കാവാറും പേരെ, പ്രത്യേകിച്ച് ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരെ വേദനിപ്പിയ്ക്കുകയും ചെയ്യും.
പ്രണയം തകര്‍ന്നാല്‍ തകര്ന്നടിയുന്നവരുണ്ട്, ഇതില്‍ നിന്നും കരകയറി പുതിയ ജീവിതം തുടങ്ങുന്നവരുമുണ്ട്.
പ്രണയഭംഗം നല്ലതോ ചീത്തയോ എന്നുള്ളതല്ല, ഇതു നല്കുന്ന ചില നല്ല ഗുണങ്ങളുണ്ട്, പാഠങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ, കല്യാണം കഴിഞ്ഞു, പക്ഷേ....

പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
ഒരാള്‍ നിങ്ങളെ വേദനിപ്പിച്ചാലുള്ള അനുഭവം, വേദന നിങ്ങള്‍ക്കു തിരിച്ചറിയാനാകും. ഇതു കാരണം തന്നെ ഭാവിയില്‍ മറ്റുള്ളവരെ വേദനിപ്പിയ്ക്കാതിരിയ്ക്കാന് നിങ്ങള്‍ ശ്രമിയ്ക്കും.

പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
മറ്റുള്ളവരെ എത്ര കണ്ടുവിശ്വസിയ്ക്കണം, വിശ്വസിയ്ക്കരുത് എന്ന അനുഭവങ്ങള്‍ പ്രണയഭംഗം നിങ്ങളെ ബോധ്യപ്പെടുത്തും. ഭാവിയില്‍ ഇതു മുന്‍നിര്‍ത്തി പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കും.

പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
നമ്മുടെ സന്തോഷത്തിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കരുതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സാധിയ്ക്കും. ദുഖങ്ങളില്‍ വീണുപോകാതെ തിരിച്ചു കയറാന്‍ സാധിയ്ക്കും. ഈ ദുഖം മറക്കാന്‍ മറ്റു രംഗങ്ങളില്‍ മനസൂന്നി പ്രവര്‍ത്തിച്ചു വിജയിക്കാന്‍ സാധിയ്ക്കും.

പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
പ്രണയത്തില്‍ നാം മറന്നു പോകുന്നവരുണ്ട്, നമ്മുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍. ഇവരുടെ വില, സ്നേഹം നാം തിരിച്ചറിയുന്നതു പലപ്പോഴും ഇത്തരം സന്ദര്ഭങ്ങളിലായിരിയ്ക്കും.

പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
നിങ്ങള്‍ക്ക് നിങ്ങളുടെ ഉള്ളിലെ കഴിവ്, കരുത്ത് തിരിച്ചറിയാനുള്ള ഒരു അവസരം പലപ്പോഴും പ്രണയനൈരാശ്യം നല്‍കും. മനസിന് കൂടുതല്‍ കരുത്തു നല്‍കും.

പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
ചിലപ്പോഴെങ്കിലും പ്രണയത്തില്‍ നാം പക്വതക്കുറവു കാണിയ്ക്കാറുണ്ട്. എന്നാല്‍ പ്രണയഭംഗം പലരിലും പക്വത നിറയ്ക്കും.

പ്രണയനൈരാശ്യം ഗുണം ചെയ്തുവോ?
പ്രണയത്തിന്റെ നന്മയെക്കുറിച്ച്, തിന്മയെക്കുറിച്ചു മനസിലാക്കാന്‍ പ്രണയഭംഗം നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
