Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ക്യൂട്ടാണോ ഹോട്ടാണോ??
പൊതുവെ പെണ്‍കുട്ടികളെ ഇപ്പോഴത്തെ കാലത്ത് വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന രണ്ടു വാക്കുകളാണ് ഹോട്ട്, ക്യൂട്ട് എന്നിങ്ങനെയുള്ളത്.
ചില പെണ്‍കുട്ടികളെക്കുറിച്ചു പുരുഷന്മാര് കണക്കാക്കുന്നത് ക്യൂട്ട് എന്നാണ്, മറ്റു ചിലരെക്കുറിച്ചു ഹോട്ടും.
ഒരു സ്ത്രീയുടെ ശരീരപ്രകൃതി, വസ്ത്രധാരണം, പെരുമാറ്റം തുടങ്ങിയ പല ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കപ്പെടുന്നത്. സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു
ആരൊക്കെയാണ് സാധാരണ ഹോട്ട്, ക്യൂട്ട് ഗണത്തില്‍ പെടുന്നതെന്നറിയൂ,

ക്യൂട്ടാണോ ഹോട്ടാണോ??
നിഷ്കളങ്കരായ, മുഖത്തും പെരുമാറ്റത്തിലുമെല്ലാം ഇതുള്ള പെണ്‍കുട്ടികള്‍ ക്യൂട്ട് ഗണത്തില്‍ പെടുന്നു.

ക്യൂട്ടാണോ ഹോട്ടാണോ??
ചില പെണ്‍കുട്ടികള്‍ക്ക് സ്ത്രീ പ്രകൃതങ്ങള്‍ കൂടുതലാണ്. അതായത് ശാലീനത, നാണം തുടങ്ങിയവയെല്ലാം. ഇത്തരക്കാരും ക്യൂട്ടാണ്.

ക്യൂട്ടാണോ ഹോട്ടാണോ??
ചിലരുടെ ശബ്ദം, സംസാരരീതി, പെരുമാറ്റം എന്നിവയെല്ലാം ക്യൂട്ട് ഗണത്തില്‍ പെടുത്താം.

ക്യൂട്ടാണോ ഹോട്ടാണോ??
പെട്ടെന്നു പരിഭ്രമിയ്ക്കുന്ന ചില പെണ്‍കുട്ടികളുടെ പ്രകൃതവും ചില പുരുഷന്മാര് ക്യൂട്ട് ഗണത്തില്‍ പെടുത്താറുണ്ട്.

ക്യൂട്ടാണോ ഹോട്ടാണോ??
ശരീരപ്രകൃതം സെകസി ടൈപ്പാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഹോട്ട് ഗണത്തില്‍ പെടുന്നു.

ക്യൂട്ടാണോ ഹോട്ടാണോ??
ആത്മവിശ്വാസം ചില സ്ത്രീകളെ ഹോട്ടാക്കുന്നുവെന്നു പറഞ്ഞാലും തെറ്റില്ല.

ക്യൂട്ടാണോ ഹോട്ടാണോ??
ബുദ്ധിയുള്ള, എല്ലാ കാര്യങ്ങളിലും വിജയിക്കുന്ന സ്ത്രികളും ഹോട്ട് ഗണത്തില്‍ പെടുന്നു.



Click it and Unblock the Notifications
