സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം!

Posted By:
Subscribe to Boldsky

സ്ത്രീയ്ക്കും പുരുഷനും പരസ്പര ആകര്‍ഷണം തോന്നുന്നത് സാധാരണം. ഇതിനു കാരണം ശാരീരികവും അല്ലാത്തതുമായ കാരണങ്ങളായിരിയ്ക്കും.

സ്ത്രീയില്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്ന ശരീരഭാഗങ്ങളുണ്ട്. ഇതില്‍ ചിലത് പൊതുവായതായിരിയ്ക്കും. അല്ലാത്തത് വ്യക്തി താല്‍പര്യമനുസരിച്ചായിരിയ്ക്കും. മറിച്ചും ഇങ്ങനെ തന്നെ.

പുരുഷന്മാരുടെ ശരീരത്തില്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ചില പൊതുവായ ശരീരഭാഗങ്ങളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

പുരുഷന്റെ പുറംഭാഗം സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

കൈകളിലെ ഞരമ്പുകള്‍ പല സ്ത്രീകളേയും ആകര്‍ഷിയ്ക്കാറുണ്ട്.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

കൈകളിലെ മസിലുകളാണ് മറ്റൊരു പ്രധാന ഭാഗം.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

പുരുഷന്റെ നെഞ്ച് മിക്കവാറും സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഭാഗമാണ്.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

ഉറച്ച മസിലുകളോടു കൂടിയ കാലുകളാണ് മറ്റൊരു ആകര്‍ഷണം.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

മുഖരോമത്തോട് ആകര്‍ഷണീയതയുള്ള പല സ്ത്രീകളുമുണ്ട്.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

പുരുഷന്റെ ചുണ്ടുകളും പല സ്ത്രീകളേയും ആകര്‍ഷിയ്ക്കും.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

തീക്ഷ്ണതയുള്ള കണ്ണുകളാണ് മറ്റൊരു ആകര്‍ഷണ വലയം.

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം

പുരുഷന്റെ ലൈംഗികാവയവ വലിപ്പം പല സ്ത്രീകളേയും ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. പ്രത്യേകിച്ച് സെക്‌സിനോട് കൂടുതല്‍ താല്‍പര്യമുള്ള സ്ത്രീകള്‍. നല്ലൊരു ശരീരം നിങ്ങള്‍ക്കും വേണ്ടേ??

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ.

Read more about: relationship ബന്ധം
English summary

Manly Assets That Attract Woman

Boldsky has put together some of the manly assets that attract women. You have got to take a look at these attractions:
Story first published: Tuesday, October 28, 2014, 12:16 [IST]