Latest Updates
-
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്?
പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
പുരുഷന്മാരുടെ കാര്യമെടുക്കൂ, ചില സ്വഭാവങ്ങളുണ്ട്, ഇവര്‍ക്ക്. എന്നാല്‍ ഇതു സമ്മതിച്ചു തരില്ല. തങ്ങള്‍
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ചില പൊതുസ്വഭാവങ്ങളുണ്ട്. ഇതില്‍ നല്ലതും ചീത്തയുമെല്ലാമുണ്ടാകും.
നല്ല സ്വാഭാവങ്ങള്‍ എല്ലാവരും സമ്മതിച്ചു തരും, എന്നാല്‍ ചില കാര്യങ്ങള്‍, മറ്റുള്ളവര്‍ക്കു ദുശീലമായി തോന്നാവുന്നവ സമ്മതിച്ചു തരാന്‍ ഇവര്‍ മടിയ്ക്കും.
പുരുഷന്മാരുടെ കാര്യമെടുക്കൂ, ചില സ്വഭാവങ്ങളുണ്ട്, ഇവര്‍ക്ക്. എന്നാല്‍ ഇതു സമ്മതിച്ചു തരില്ല. തങ്ങള്‍ ഇങ്ങനെ ചെയ്യില്ലായെന്നേ പറയൂ, ഇത്തരം ചില സ്വഭാവങ്ങളെക്കുറിച്ചറിയൂ,

പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
കരയുന്ന പുരുഷന് ദുര്ബലനാണെന്നാണു വയ്പ്. ഇതുകൊണ്ടുതന്നെ തങ്ങള്‍ കരയുമെന്ന കാര്യം ഇവര്‍ സമ്മതിയ്ക്കില്ല. എന്നാല്‍ പുരുഷന്മാരും കരയും, സ്ത്രീകളെപ്പോലെ അധികമില്ലെങ്കിലും.

പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
ഗോസിപ്പ് സ്ത്രീകളുടെ മാത്രം മേഖലയാണെന്ന തെറ്റിദ്ധാരണയും വേണ്ട, ചില പുരുഷന്മാരുണ്ട്, സ്ത്രീകളേക്കാള്‍ കൂടുതല്‍ ഗോസിപ്പു പറയുന്നവര്‍. ഇവര്‍ പക്ഷേ സമ്മതിച്ചു തരില്ല. ഈ ദുഷ്പ്പേര് ഇപ്പോഴും സ്ത്രീകളുടെ മാത്രം കൂടപ്പിറപ്പാണ്. അവളെ വീണ്ടും ഉണര്‍ത്താന്‍.....

പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
സ്ത്രീകള്‍ മറ്റു സ്ത്രീകളെ നോക്കും. സൗന്ദര്യവും വസ്ത്രധാരണവുമെല്ലാം. ഇതുപോലെ മറ്റു പുരുഷന്മാരെ പുരുഷന്മാരും നോക്കാറുണ്ട്, രഹസ്യമായി.
ഇ

പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
ഇതുപോലെ നാണം വരുന്ന പുരുഷന്മാരുമുണ്ട്, എന്നാല്‍ തനിക്കു നാണമാകുന്നുവെന്ന കാര്യം തുറന്നു സമ്മതിയ്ക്കാന്‍ പുരുഷന്മാര് മടിയ്ക്കും. ഇത് സ്ത്രീ സ്വഭാവമാണെന്ന പൊതുവായ വിലയിരുത്തലാണ് കാരണം.

പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
സ്വന്തം ചര്‍മത്തിന്റെ കാര്യത്തിലും സൗന്ദര്യസംരക്ഷണത്തിലുമെല്ലാം ശ്രദ്ധാലുക്കളായ പുരുഷന്മാരുണ്ട്. ഇതിനായി ഫേസ്മാസ്ക്കടമുള്ള വഴികള്‍ പയറ്റുന്നവര്‍. പക്ഷേ ഇല്ലെന്നേ പറയൂ.

പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
വയര്‍ ചാടുന്ന കാര്യത്തില്‍ സ്ത്രീകള്‍ ഏറെ ശ്രദ്ധാലുക്കളാണ്. ചില പ്രത്യേകതരം വസ്ത്രം ധരിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ വരുമ്പോള്‍ വയര്‍ ഉള്ളിലേയ്ക്കു പിടിയ്ക്കുന്നവര്‍, തന്റെ വയര്‍ ചാടിയത് മറ്റുള്ളവര്‍ കാണാതിരിയ്ക്കാനുള്ള ശ്രമം. ഇത്തരക്കാര്‍ പുരുഷന്മാരിലും കുറവല്ല.

പുരുഷന്മാര് ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല......
സ്ത്രീകളെ കാണുമ്പോള്‍ പങ്കാളിയ്ക്കൊപ്പമെങ്കിലും നോക്കാതിരിയ്ക്കാന്‍ പല പുരുഷന്മാര്ക്കുമാകില്ല. പക്ഷേ തങ്ങള്‍ ആരെയും നോക്കിയില്ലെന്നേ ഇവര്‍ പറയൂ.



Click it and Unblock the Notifications
