Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇവന്റേത്, പ്രേമമല്ല, കാമം....
ഒരു പ്രണയത്തില്‍ സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും പല താല്പര്യങ്ങളുമുണ്ടാകാം. ചിലരുടെ കാര്യത്തില്‍ പ്രണയം പരിശുദ്ധമമാണെന്നു പറയാം. ചിലരുടെ കാര്യത്തിലാകട്ടെ, പല സ്വാര്‍ത്ഥ താല്പര്യങ്ങളുമുണ്ടായിരിയ്ക്കുകയും ചെയ്യും.
ഒരു പുരുഷന് സ്ത്രീയെ പ്രണയക്കുന്നതിനു പുറകിലും കാണാം, ഇത്തരം സത്യങ്ങള്‍. ചിലര്‍ കാമത്തിനു വേണ്ടി പ്രേമം നടിയ്ക്കുന്നവരുണ്ട്, ഇതു മനസിലാകാതെ കുരുക്കില്‍ പോയി വീഴുന്ന പെണ്‍കുട്ടികളും സ്ത്രീകളുമുണ്ട്.
നിങ്ങളുടെ കാമുകന്റേത് പ്രണയമാണോ അതോ വെറും ശരീരം മാത്രം ലക്ഷ്യം വച്ചുള്ളതാണോയെന്നറിയാന് കഴിയും, ജീവിത ദോഷങ്ങള്‍ തീര്‍ക്കാന്‍ മയില്‍പ്പീലി മതി...

ഇവന്റേത്, പ്രേമമല്ല, കാമം....
നിങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിലേയ്ക്കു നോക്കുക. സംസാരങ്ങള്ക്കിടയില് അറിയാതെയെങ്കിലും കണ്ണ് ഇത്തരം ഭാഗങ്ങളിലേയ്ക്കു പോകും. മനപൂര്‍വവും. ഇത് നിങ്ങളുടെ കാമുകന് സെക്സ് സംബന്ധമായ താല്പര്യങ്ങളാണ് കൂടുതലെന്നു മനസിലാക്കാനുള്ള വഴിയാണ.്

ഇവന്റേത്, പ്രേമമല്ല, കാമം....
ബെഡ്റൂം താല്പര്യങ്ങളുണ്ടാകുമ്പോള് മാത്രം നിങ്ങളെ ഫോണ്‍ ചെയ്യുന്നു, സംസാരിയ്ക്കുന്നു. ഇതും അയാള്‍ ശരിയല്ലെന്നതിനു തെളിവാണ്.

ഇവന്റേത്, പ്രേമമല്ല, കാമം....
അയാളുടെ താല്പര്യപ്രകാരം സെക്സ് നിങ്ങള്‍ അനുവദിച്ച ശേഷം അല്പം കഴിഞ്ഞ് അയാളെ വിളിയ്ക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിയ്ക്കുകയും പ്രതികരിയ്ക്കാതിരിയ്ക്കുകയും ചെയ്യുക, മുന്‍പത്തെ പോലെ താല്പര്യം കാണിയ്ക്കാതിരിയ്ക്കുക.

ഇവന്റേത്, പ്രേമമല്ല, കാമം....
സൗന്ദര്യമുള്ള മറ്റു സ്ത്രീകള്ക്കൊപ്പമുള്ളപ്പോള് കാമുകിയായ നിങ്ങളെ അവഗണിയ്ക്കുന്നത് നിങ്ങളുടെ മനസിനയാള് മുന്‍തൂക്കം നല്‍കാത്തതു കൊണ്ടാണ്.

ഇവന്റേത്, പ്രേമമല്ല, കാമം....
അനുകൂലമായ സന്ദര്‍ഭങ്ങളിലെല്ലാം നിങ്ങളുടെ ശരീരത്തെ സ്പര്‍ശിയ്ക്കാന്‍ ബോധപൂര്‍വം ശ്രമിയ്ക്കുക. ഇത്തരം ഉദ്ദേശത്തോടെ സന്ദര്‍ഭങ്ങളുണ്ടാക്കുക.

ഇവന്റേത്, പ്രേമമല്ല, കാമം....
നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ അറിയാനോ നിങ്ങളുടെ മനസറിയാനോ ശ്രമിയ്ക്കാതിരിയ്ക്കുക. തന്റെ താല്പര്യങ്ങള് മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിയ്ക്കുക.

ഇവന്റേത്, പ്രേമമല്ല, കാമം....
സെക്സ സംബന്ധമായ സംസാരങ്ങള്‍ക്ക് താല്പര്യം പ്രകടിപ്പിയ്ക്കുക. സംസാരങ്ങള്ക്കിടയില് സെക്സ് കുത്തിത്തിരുകാന്‍ ശ്രമിയ്ക്കുക.



Click it and Unblock the Notifications
