Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അയാള്‍ 'കന്യക'നാണ്!!സ്ത്രീയ്ക്കു തിരിച്ചറിയാം
ക്ഷമിയ്ക്കണം, മുന്‍പു സെ്ക്സ് ചെയ്തിട്ടില്ലാത്ത സ്ത്രീകളെ കന്യകയെന്ന ഒറ്റപദം കൊണ്ടുവിശേഷിപ്പിയ്ക്കാം. എന്നാല്‍ ഇതിന് ഒരു പുരുഷലിംഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുകൊണ്ടാണ് നിഘണ്ടുവിലി്ല്ലാത്ത കന്യകനെന്ന പദം ഉപയോഗിച്ചതും.
സ്ത്രീയ്ക്ക് ഇത്തരത്തില്‍ ഒരു വിശേഷണം കൊടുത്തത് വിവാഹത്തിനു മുന്‍പ് അവള്ക്കിത്തരം ബന്ധങ്ങളുണ്ടാകുന്നതു തെറ്റാണെന്നതിന്റെ ഒരു വാദം കൂടിയാണ്. അതായത്, വിവാഹിതയാകുന്ന സ്ത്രീ കന്യകയാകണമെന്ന വാദം. എന്നാല്‍ പുരുഷന്മാര്ക്കിത്തരം കാര്യങ്ങളില്‍ അത്ര വലിയ നിര്ബന്ധമൊന്നുമില്ലെന്നതാണ് വാദം.
കാര്യമെന്തായാലും സ്ത്രീകളിലും പുരുഷന്മാരിലും വിവാഹപൂര്‍വ ബന്ധങ്ങളുള്ളവരും ഇല്ലാത്തവരുമുണ്ട്. സ്ത്രീകളുടെ കന്യകാത്വം തെളിയിക്കാന്‍ പ്രകൃതി തന്നെ നല്കിയ ആവരണമുണ്ട്. ഇതു പൂര്‍ണമായും ശരിയല്ലെങ്കിലും. എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഇത്തരം പ്രകൃതിസത്യങ്ങളില്ല.
എങ്കിലും മുന്‍പ് സെക്സ് ചെയ്തിട്ടില്ലാത്ത പുരുഷന്മാരെ തിരിച്ചറിയാന്‍ ചില വഴികളുണ്ട്, ഇതെക്കുറിച്ചറിയൂ,

അയാള്‍ 'കന്യക'നാണ്!!
സ്ത്രീയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ പെട്ടെന്നു മാറിക്കളയുന്നവര്, അമ്പരക്കുന്നവര്‍ ഇത്തരത്തിലുള്ളവരാണെന്നു പറയാം.

അയാള്‍ 'കന്യക'നാണ്!!
സ്ത്രീയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ പെട്ടെന്നു മാറിക്കളയുന്നവര്, അമ്പരക്കുന്നവര്‍ ഇത്തരത്തിലുള്ളവരാണെന്നു പറയാം.

അയാള്‍ 'കന്യക'നാണ്!!
സ്ത്രീ സ്പര്ശനത്തിന് വിമുഖത കാണിയ്ക്കുന്നവര്, ഇത് സാധാരണ രീതിയിലെ സ്പര്‍ശനമാണെങ്കില്‍ പോലും.

അയാള്‍ 'കന്യക'നാണ്!!
ഒറ്റയ്ക്ക് ഒരു സ്ത്രിയ്ക്കൊപ്പം പോകാന്‍ നാണിയ്ക്കുന്നവര്, ഇതില്‍ പരിഭ്രമമുള്ളവര്. സ്ത്രീ ശരീരത്തെ അറിയുന്ന പുരുഷന് ഇത്തരം പേടികള്‍ കുറവായിരിയ്ക്കും.

അയാള്‍ 'കന്യക'നാണ്!!
ആദ്യമായി സെക്സിനൊരുങ്ങുന്ന പുരുഷന് സ്ത്രീ അടുത്തുവരുമ്പോള്‍ അല്പം പരിഭ്രമവും സ്ത്രീ സ്പര്ശിയ്ക്കുമ്പോള് പരിചയക്കുറവും അനുഭവിച്ചറിയാം. സ്ത്രീയ്ക്കു തിരിച്ചറിയാന്‍ സാധിയ്ക്കുന്ന വികാരവിചാരങ്ങള്‍.

അയാള്‍ 'കന്യക'നാണ്!!
ആദ്യമായി സെക്സിലേര്പ്പെടുന്ന പുരുഷനെങ്കില്‍ ചലനങ്ങളില്‍ പരിചയക്കുറവും തിടുക്കവുമെല്ലാം തിരിച്ചറിയാം. സെക്സില്‍ മുന്‍പരിചയമുള്ള പുരുഷന്മാര്ക്ക് ഇത്തരം എക്സൈറ്റുമെന്റുകള് കുറവായിരിയ്ക്കും.

അയാള്‍ 'കന്യക'നാണ്!!
സ്ത്രീ ശരീരം കാണുമ്പോള്‍ ഇത്തരക്കാര്‍ക്ക് ആകാംഷയുണ്ടാകുന്നത് സാധാരണയാണ്. മുന്‍പരിചയമുള്ളവര്‍ക്ക് ഇത്തരം ആകാംഷ കുറവായിരിയ്ക്കും.

അയാള്‍ 'കന്യക'നാണ്!!
ചില പുരുഷന്മാരില് ലിംഗാഗ്രചര്‍മം ആദ്യ സെക്സ് സമയത്തു ബ്ലീഡിംഗുണ്ടാക്കും. ആദ്യസെക്സ് വിജയമാക്കാന്‍ പുരുഷനറിയേണ്ടവ...



Click it and Unblock the Notifications
