Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
ആദ്യത്തെ അനുഭവം ആനന്ദകരമാകാന്‍, അപകടങ്ങളൊഴിവാക്കാന്‍ സ്ത്രീകള്‍ അറിയേണ്ട പല രഹസ്യങ്ങളുമുണ്ട്
ആദ്യ സെക്സ് സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും ആശങ്കകളും പ്രതീക്ഷകളും പേടിയുമെല്ലാമുള്ള ഒന്നായിരിയ്ക്കും. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്.
ആദ്യത്തെ അനുഭവം ആനന്ദകരമാകാന്‍, അപകടങ്ങളൊഴിവാക്കാന്‍ സ്ത്രീകള്‍ അറിയേണ്ട പല രഹസ്യങ്ങളുമുണ്ട്, കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
സെക്സില്‍ സുരക്ഷിതത്വമെന്നതു പ്രധാനം. ഗര്‍ഭധാരണം ഒഴിവാക്കണമെന്നാഗ്രഹിയ്ക്കുന്നവര് സുരക്ഷിതവഴികള്‍ തേടണം. ഇതില്ലാതെ സെക്സിന് ഇറങ്ങിപ്പുറപ്പെടരുത്.

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
കന്യാചര്‍മവും ആദ്യസെക്സിലെ ബ്ലീഡിംഗുമെല്ലാം പല സ്ത്രീകളുടേയും ഉള്ളില്‍ കിടക്കുന്ന ഭയങ്ങളാണ്. സെക്സിലൂടെ മാത്രമേ കന്യാചര്‍മം നഷ്ടപ്പെടൂവെന്ന ധാരണ തെറ്റാണെന്നു തിരിച്ചറിയുക. കഠിനമായ ശാരീരിക അധ്വാനവും സ്പോട്സുമെല്ലാം ഇതിന് കാരണമാകും. കന്യാചര്മഛേദനത്തിലൂടെയുണ്ടാകുന്ന രക്തസ്രാവത്തെക്കുറിച്ചു ഭയപ്പെടാനില്ല. ഇത് തനിയെ നിലയ്ക്കുകയും ചെയ്യും.രാത്രിയിലെ ആ സെക്സ്....

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
ആദ്യഅനുഭവത്തില് വേദന സര്‍വസാധാരണയാണ്. ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. സെക്സിനെ ഭയത്തോടെ വീക്ഷിയ്ക്കരുത്. ഇതാണ് ഇത്തരം വേദനയ്ക്കുള്ള ഒരു പ്രധാന കാരണം.

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
ആദ്യഅനുഭവമാണെങ്കിലും പങ്കാളി ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ തുറന്നു പറയാന്‍ മടിയ്ക്കരുത്. ഇതല്ലെങ്കില്‍ ഭാവിയില്‍ സെക്സിനോടു തന്നെ വിരക്തി തോന്നും. ബന്ധത്തെ ബാധിയ്ക്കുകയും ചെയ്യും.

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
രീരവും മനസും പൂര്‍ണമായും അനുവദിയ്ക്കുമെങ്കില്‍ മാത്രം സെക്സിനൊരുങ്ങുക. അല്ലാ്ത്തപക്ഷം ഇത് നല്ല അനുഭവമാക്കാന്‍ കഴിയില്ല.

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
സെക്സില്‍ സ്ത്രീയ്ക്കു പങ്കില്ല, എല്ലാം പുരുഷന്റെ ഉത്തരവാദിത്വമാണെന്ന ധാരണ മാറ്റുക. നല്ല സെക്സില്‍ തുല്യമായ സ്ത്രീ പുരുഷപങ്കാളിത്തം പ്രധാനമാണ്. ഇതറിഞ്ഞു പ്രവര്‍ത്തിയ്ക്കുക.

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
കഥകളിലും സിനിമകളിലും കാണുന്നതാണ് സെക്സെന്ന ധാരണ പുലര്‍ത്തി സെക്സിനൊരുങ്ങരുത്. അവ മിക്കപ്പോഴും മായക്കാഴ്ചകള്‍ മാത്രമാണെന്ന കാര്യം തിരിച്ചറിയുക.

ആദ്യസെക്സ്, സ്ത്രീയറിയണം, ആ കാര്യങ്ങള്‍
പങ്കാളിയ്ക്ക് ആദ്യതവണ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഇയാള്‍ പരാജയമാണെന്ന ചിന്തയോ നിരാശയോ കുറ്റപ്പെടുത്തലോ വേണ്ട. ഇതുപോലെ ആദ്യതവണ നിങ്ങള്‍ക്കിത് ആസ്വദിയ്ക്കാന്‍ കഴിയില്ലെങ്കിലും. എല്ലാവര്ക്കും ആദ്യാനുഭവം സുഖകരമാകണമെന്നില്ല.



Click it and Unblock the Notifications
