പുരുഷനില്‍ നിന്നും സ്ത്രീയൊളിയ്ക്കും ആ രഹസ്യം

Posted By:
Subscribe to Boldsky

പുരുഷന്‍ സ്ത്രീയില്‍ നിന്നും സ്ത്രീ പുരുഷനില്‍ നിന്നും ഒളിയ്ക്കുന്ന കാര്യങ്ങള്‍ പലതുണ്ട്, എത്ര അടുപ്പമുണ്ടെന്നു പറഞ്ഞാലും. ഇത് ഭാര്യയാണെങ്കിലും കാമുകിയാണെങ്കിലും.

പരസ്പരം ഒളിയ്ക്കുന്ന ഇത്തരം കാര്യങ്ങള്‍ക്കു പൊതുസ്വഭാവവുമുണ്ട്. സ്ത്രീ പുരുഷനില്‍ നിന്നും ഒളിച്ചു പിടിയ്ക്കുന്ന രഹസ്യങ്ങള്‍ എന്തെല്ലാമെന്നറിയൂ,

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

തന്റെ അടുത്ത കൂട്ടുകാരിയ്ക്കു തന്റെ പങ്കാളിയെപ്പറ്റിയുള്ള വിവരങ്ങള്‍ എല്ലാമറിയാമെന്നത് അവള്‍ വെളിപ്പെടുത്തില്ല. തങ്ങളുടെ പങ്കാളിയെപ്പറ്റി മിക്കവാറും എല്ലാ കാര്യങ്ങളും കൂട്ടുകാരോടു തുറന്നു പറയുന്നത് സ്ത്രീകളുടെ സ്വഭാവമാണ്.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

തന്റെ പൂര്‍വകാമുകനുമായി നിങ്ങളെ അവള്‍ താരതമ്യം ചെയ്യാറുണ്ട്. സന്തോഷിയ്ക്കാറും സങ്കടപ്പെടാറുമുണ്ട്.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

നിങ്ങള്‍ക്കു പൂര്‍വബന്ധമുണ്ടെങ്കില്‍ ആ സ്ത്രീയെക്കുറിച്ചറിയാന്‍ അവള്‍ ശ്രമിയ്ക്കാറുണ്ട്.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ഞാന്‍ 15 മിനിറ്റില്‍ അവിടെയെത്തും എന്നു പറഞ്ഞാല്‍ 10 മിനിറ്റെങ്കിലും കഴിഞ്ഞേ സ്ത്രീകള്‍ പുറപ്പെടൂ.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ഇതു തന്നെയാണ് ഒരുങ്ങുന്നതിന്റെ കാര്യവും. അഞ്ചു മിനിറ്റിലൊരുങ്ങിയിറങ്ങുമെന്നു പറഞ്ഞാല്‍ ചുരുങ്ങിയത് അടുത്ത അഞ്ചു മിനിറ്റെങ്കിലും കഴിഞ്ഞേ ഇറങ്ങൂ.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

തങ്ങള്‍ സ്വയംഭോഗം ചെയ്യാറുണ്ടെന്ന കാര്യം പുരുഷനില്‍ നിന്നും സ്ത്രീകള്‍ മറച്ചു പിടിയ്ക്കും. തങ്ങള്‍ക്കിത് വെറുപ്പാണെന്നഭിനിയിയ്ക്കുകയും ചെയ്യും.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

തങ്ങള്‍ മറ്റു പുരുഷന്മാരെ നോക്കാറുണ്ട്, മനസില്‍ അഭിനന്ദിയ്ക്കാറുണ്ടെന്ന കാര്യം മിക്കവാറും സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നും മറച്ചു വയ്ക്കുന്ന ഒന്നാണ്.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

നി്ങ്ങളറിയാതെ നിങ്ങളുടെ മൊബൈലും ഫേസ്ബുക് അക്കൗണ്ടുമെല്ലാം ചികയുന്ന ശീലവും പല സ്ത്രീകള്‍ക്കുമുണ്ട്.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

സെക്‌സില്‍ കൃത്രിമ രതിമൂര്‍ഛയഭിനയിക്കുന്ന സ്ത്രീകളുണ്ട്. ഇവരിക്കാര്യം തന്റെ പങ്കാളിയോട് യാതൊരു കാരണവശാലും വെളിപ്പെടുത്തുകയുമില്ല.

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

ആണില്‍ നിന്നും പെണ്ണൊളിയ്ക്കും ആ രഹസ്യം!

സ്വന്തം സൗന്ദര്യസംരക്ഷണവഴികള്‍ പങ്കാളിയറിയുന്നത് പല സ്ത്രീകള്‍ക്കുമിഷ്ടമല്ല. തങ്ങള്‍ ചെയ്യുന്നത് രഹസ്യമാക്കി വയ്ക്കാനേ അവര്‍ ശ്രമിയ്ക്കൂ. കിടപ്പറയില്‍ അവള്‍ മോഹിയ്‌ക്കും, പറയില്ല....

Read more about: relationship, ബന്ധം
English summary

Secretes Women Never Reveal To Their Man

Secretes Women Never Reveal To Their Man, read more to know about,
Story first published: Tuesday, August 23, 2016, 12:43 [IST]
Please Wait while comments are loading...
Subscribe Newsletter