Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്‌ത്രീയ്‌ക്കു സെക്‌സല്ല വേണ്ടത്, കാരണം
സ്ത്രീ കേന്ദ്രീകൃത ഫാഷനും ,ജീവിതചര്യ മാസികകളും ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നതു സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ സെക്സ് ആവശ്യമാണ് എന്നാണ് .പക്ഷെ എങ്ങനെ സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ സെക്സിനു കഴിയും .ഇത് വായിക്കുന്ന പുരുഷന്മാരോട് പറയട്ടെ ഞങ്ങളുടെ അനുഭാവം നിങ്ങളോടൊപ്പമാണ് .
എന്നാൽ ചില കാരണങ്ങൾ കൊണ്ട് നിങ്ങളുടെ സ്ത്രീക്കു സ്നേഹം ഉണ്ടെങ്കിലും പഴയതുപോലെ ആകാനാകുന്നില്ല .അതിനാൽ അവളെ വെറുക്കും മുൻപ് ഇത് വായിച്ചു നോക്കുക . ഒരാപ്പിള്‍ 2 മാസം അടുപ്പിച്ചു കഴിച്ചാല്‍......

അവൾ സ്നേഹം ആഗ്രഹിക്കുന്നു
സ്ത്രീകൾ വൈകാരിക ജീവികളാണ് .വല്ലപ്പോഴും നിങ്ങൾ തമാശ ആഗ്രഹിക്കുന്നതുപോലെ വളരെ ലിബറലായി ചെല്ലുക .അവിടെയും വൈകാരികതയാണ് കളിക്കുന്നത് .അവളുടെ സന്തോഷം ,വിഷമം ,നിങ്ങളോടുള്ള വികാരം എന്നിവയിൽ നിന്നും ഇപ്പോൾ അവൾ സെക്സ് ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്നറിയാനാകും .

അവൾക്കു സമയം ആവശ്യമാണ്
നിങ്ങൾ ചിലപ്പോൾ രണ്ടു പേരും ഒരു പേജ് എന്നപോലെ സെക്സിനായി തുടങ്ങും .അപ്പോൾ അവൾ സെക്സിനായി തയ്യാറായിട്ടുണ്ടാകില്ല .അതായത് അവൾക്കു കൂടുതൽ സമയം ആവശ്യമാണ് .നിങ്ങളോട് കൂടുതൽ അടുക്കുവാൻ ,നിങ്ങളെ കൂടുതൽ അറിയുവാൻ ,നിങ്ങളോട് കൂടുതൽ അനുയോജ്യയാകുവാൻ അവൾക്കു സമയം വേണം .

അവൾ അശ്രദ്ധയാകുന്നു
ദേഷ്യം ,സമ്മർദ്ദം ,നിരാശ ,ജോലിയുടെ ക്ഷീണം ,വെറുപ്പ് ഇവയെല്ലാം ഒരു പെൺകുട്ടിയെ ബാധിക്കുന്നു .നിങ്ങൾക്ക് ഇവയെല്ലാം ഒരു മിനിട്ടിൽ മാഞ്ഞു പോകുന്നവയാണ് .ഒരു ബിയറോ ,ഒരു മെസ്സേജോ ,ഒരു സെക്സ് മതി ഇവയെല്ലാം മറക്കാൻ .അവളെ സംബന്ധിച്ചിടത്തോളം ഈ ചിന്തകളും ,വികാരങ്ങളും ,സാഹചര്യങ്ങളും അവളിൽ വ്യാപിച്ചിരിക്കുന്നു .

അവൾ ശാരീകമായി അത്ര സജീവമായിരിക്കില്ല
കപട ഫെമിനിസ്റ്റുകൾ പറയുന്നതുപോലെ സ്ത്രീകൾ പുരുഷന്മാരെപ്പോലെ ശാരീരികമായി കരുത്തരല്ല .അതുകൊണ്ടു തന്നെ ഒരു ദിവസത്തിന്റെ അവസാനത്തിൽ അവൾ കൂടുതൽ ക്ഷീണിതയും നിങ്ങളിൽ നിന്നും മാറി നിൽക്കുന്നതിനും അവളെ കുറ്റപ്പെടുത്താനാകില്ല .അതിനു കാരണം വളരെ ലളിതമാണ് .മാനസികമായി നിങ്ങളെ കൈകാര്യം ചെയ്യാൻ അവൾ കരുത്തുള്ളവളാണ് .അവളുടെ ഊർജ്ജം മുഴുവൻ നിങ്ങളുടെ ജീവിതവും പ്രതിസന്ധികളും തരണം ചെയ്യാനായി ചെലവിട്ടുകഴിഞ്ഞു .

സ്വയം ന്യായം വിധിക്കുന്നു
അവൾക്ക് സ്വയം തോന്നുകയാണ് ,സൗന്ദര്യം കുറവാണു ,തടിച്ചതാണ്,വൃത്തികെട്ടതാണ് ,വീർത്തിരിക്കുന്നു ,ദുർഗന്ധം ഉണ്ട് അങ്ങനെ വേണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിലും നിങ്ങളെ സന്തോഷിപ്പിക്കാനാകാതെ വരുന്നു .




Click it and Unblock the Notifications
